138103. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി? [Manushyashareeratthile ettavum neelam koodiya peshi?]
138104. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം? [Samudranirappil oru chathurashra sentimeettaril anubhavappedunna anthareekshamarddham?]
138105. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം? [Ettavum kooduthal samudratheeramulla samsthaanam?]
138106. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? [Samsthaana manushyaavakaasha kammishanre cheyarmaanteyum amgangaludeyum kaalaavadhi?]
138107. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Haaldiya thuramukham sthithicheyyunna samsthaanam?]
138111. കേരളത്തിലെ ആദ്യ ശബ്ദ സിനിമ? [Keralatthile aadya shabda sinima?]
138112. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ? [Pershyanu pakaram imgleeshu audyogika bhaashayaakkiya gavarnnar janaral?]
138113. ബുദ്ധ മതത്തിലെ കോണ്സ്റ്റന്റയിൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Buddha mathatthile konsttantayin enna aparanaamatthil ariyappedunnathaaru ?]
138114. ഭ്രാന്തൻചന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Bhraanthanchannaan ethu kruthiyile kathaapaathramaan?]
138115. കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപസമൂഹം? [Kareebiyan kadaline attlaantiku samudratthil ninnum verthirikkunna dveepasamooham?]
138117. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ? [Vivaadamaaya villuvandiyaathra nadatthiya navoththaana naayakan?]
138118. മഞ്ചേശ്വരംപുഴയുടെ ആകെ നീളം? [Mancheshvarampuzhayude aake neelam?]
138119. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്? [Inthyan janasamkhya loka janasamkhyayude ethra shathamaanamaan?]
138120. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി? [Sendral sttaattisttikkal organyseshan roopeekarikkunnathil mukhya panku vahiccha vyakthi?]
138124. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം? [Kooduthal shugar ulpaadippikkunna raajyam?]
138125. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി? [Kaashmeerile shaalimaar; nishaanthu ennee poonthottangal nirmmiccha mugal chakravartthi?]
138126. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്? [Kaathal mannan ennariyappetta sinimaa nadanu aaraan?]
138127. വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? [Venaadil marumakkatthaaya manusaricchu adhikaaratthil vanna aadyatthe raajaav?]
138128. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്? [Si. Keshavan kozhancheri prasamgam nadatthiyath?]
138129. സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Sabarmathiyile sanyaasi enna aparanaamatthil ariyappedunnathaaru ?]
138130. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്? [Moothratthinu ilam manjaniram nalkunnath?]
138131. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്? [Chandranile gartthangale aadyamaayi nireekshicchath?]
138132. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? [Imgleeshu eesttu inthyaa kampaniyude mel poornna niyanthranam erppedutthikkondu britteeshu paarlamentu paasaakkiya niyamam?]
138133. ദക്ഷിണേശ്വരത്തെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Dakshineshvaratthe sanyaasi enna aparanaamatthil ariyappedunnathaaru ?]
138134. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്? [Puthiya nakshathrangal roopam kollunnath?]
138140. ബേ ലൂർ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Be loor sanyaasi enna aparanaamatthil ariyappedunnathaaru ?]
138141. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ? [Soppu nirmmaanatthil soppine glisarinil ninnum verthirikkunna prakriya?]
138142. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയവർഷം? [Kendra dhanakaarya manthraalayam oru roopaa nottu nirtthalaakkiyavarsham?]
138143. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? [Salim ali pakshisanketham ennariyappedunna keralatthile pakshi sanketham?]
138145. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘panchumenon’ ethu kruthiyile kathaapaathramaan?]
138146. കാഞ്ചിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kaanchiyile sanyaasi enna aparanaamatthil ariyappedunnathaaru ?]
138147. കോഴിക്കോട് വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതി ചെയ്യുന്നത്? [Kozhikkodu vimaanatthaavalam (karippoor vimaanatthaavalam) sthithi cheyyunnath?]
138148. ലറ്റേഴ്സ് റ്റു എമിലി ഷെങ്കൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Lattezhsu ttu emili shenkal enna granthatthinte kartthaav?]
138149. ഷെർഷ പുറത്തിറക്കിയ നാണയം? [Shersha puratthirakkiya naanayam?]
138150. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്? [‘paatthummayude aad’ enna kruthiyude rachayithaav?]