<<= Back Next =>>
You Are On Multi Choice Question Bank SET 2763

138151. രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ? [Rakthaarbudatthinethire upayogikkunna aushadhasasyam ?]

138152. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Shishu varshamaayi aikyaraashdrasabha aacharicchath?]

138153. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Thengayil‍ adangiyirikkunna aasidu ?]

138154. എയർ ഇന്ത്യയുടെ ആപ്തവാക്യം? [Eyar inthyayude aapthavaakyam?]

138155. ഔഷധസസ്യമായ ശവന്നാറി ഏത് രോഗത്തിനെതിരെയാണ് ഉപയോഗിക്കുന്നത് ? [Aushadhasasyamaaya shavannaari ethu rogatthinethireyaanu upayogikkunnathu ?]

138156. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി? [Yooroppile ettavum neelam koodiya nadi?]

138157. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്? [Keralatthil karshakadinamaayi aacharikkunnath?]

138158. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം? [Jyna mathatthekkuricchu vivarikkunna thamizhu ithihaasam?]

138159. മണ്ണിൻെറ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു? [Manninera ph moolyam enthine soochippikkunnu?]

138160. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി? [Raashdrapathi theranjeppil mathsariccha aadya malayaali?]

138161. പൗര ദിനം? [Paura dinam?]

138162. ഗോതമ്പിന്റെ ശാസ്ത്രനാമം? [Gothampinte shaasthranaamam?]

138163. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്" എന്ന് വിശേഷിപ്പിച്ചത്? [Aalappuzhaye "kizhakkin‍re veneesu" ennu visheshippicchath?]

138164. ഘനജലം - രാസനാമം? [Ghanajalam - raasanaamam?]

138165. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്? [1721 l aattingal kalaapam nadanna samayatthe venaadu raajaav?]

138166. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Randaam aamglo maraatthaa yuddham nadannath?]

138167. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Lokatthile ettavum uyaratthilulla eyarporttu sthithi cheyyunna samsthaanam?]

138168. 1905 ൽ ദക്ഷിണാഫ്രിക്കയിലെ പ്രിമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം? [1905 l dakshinaaphrikkayile primiyar khaniyil ninnu kandetthiya lokatthile ettavum valiya vajram?]

138169. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ? [Kocchi raajaavu veerashrumkhala nalki aadaricchathaare?]

138170. ട്രൈറ്റിക്കം ഏസ്റ്റെവം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ദാന്യം ? [Dryttikkam esttevam enna shaasthranaamatthil ariyappedunna daanyam ?]

138171. ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു? [Gothampu ethu sasyakudumbatthil ulppedunnu?]

138172. ഗ്രാമ്പുവിന്റെ ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്? [Graampuvinte dvipu ennariyappedunna raajyameth?]

138173. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "മരിയാനെ"? [Ethu raajyatthin‍re desheeya vyakthithvamaanu "mariyaane"?]

138174. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്? [Svaabhimaanaprasthaanam (self respect movement) aarambhicchath?]

138175. പാറപ്പുറത്ത്? [Paarappuratthu?]

138176. ബൊറാക്സ് എന്തിന്‍റെ ആയിരാണ്? [Boraaksu enthin‍re aayiraan?]

138177. ലോകത്തിന്റെ പഞ്ചസാര.കിണ്ണം? [Lokatthinte panchasaara. Kinnam?]

138178. ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്? [Ullicchediyil sasyatthinte ethu bhaagamaanu ulliyaayi maarunnath?]

138179. ഒരില മാത്രമുള്ള ചെടി? [Orila maathramulla chedi?]

138180. ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം? [Eshyayile ettavum puthiya janaadhipathya raajyam?]

138181. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? [Ethu sasyaposhakamadangiya valamaanu yooriya?]

138182. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം? [Kocchiyude shvaasakosham ennariyappedunna vanyajeevi sanketham?]

138183. സംബസി നദി പതിക്കുന്ന സമുദ്രം? [Sambasi nadi pathikkunna samudram?]

138184. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി? [1988 l aangu saan sooki roopikariccha paartti?]

138185. ആക്കം (Momentum) അളക്കുന്ന യൂണിറ്റ്? [Aakkam (momentum) alakkunna yoonittu?]

138186. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്? [Pazhakiya pacchakkarikalil kaanunna pooppalinte per?]

138187. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? [Kolkkattha sttokku ekschenchu nilavil vannath?]

138188. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്? [Arunaachal pradeshil brahmaputhra nadi ariyappedunnath?]

138189. ഇന്ത്യൻ തപാൽ സ്റ്റാമ്പിന്‍റെ ഏറ്റവും ഉയർന്ന മൂല്യം? [Inthyan thapaal sttaampin‍re ettavum uyarnna moolyam?]

138190. തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്? [Thiruvananthapuratthu aardsu koleju 1866 l sthaapicchath?]

138191. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shubhakara ethu vilayude athyuthpaadana sheshiyulla vitthaan?]

138192. കറുപ്പ് ലഭിക്കുന്ന ചെടി? [Karuppu labhikkunna chedi?]

138193. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല? [Pattika vargga nirakku ettavum kuravulla jilla?]

138194. ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ephu. Bi. Ai’ ethu rahasyaanveshana ejansiyaan?]

138195. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്? [Thekke inthyayile ettavum uyaram koodiya kodumudiyaaya aanamudi ethu panchaayatthilaan?]
138196. The dynamic viscosity of most of the gases------------with rise in temperature

138197. Buoyant force is-----------

138198. The type of flow in which the velocity of every particle varies from point to point ,or every instant,in direction and magnitude is called as:

138199. The point in the immersed body through which the resultant pressure of liquid may be taken to act is known as

138200. The condition at which a piezometer cannot be used:

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions