13903. Which ofthe following is anexception to Res judicata?
13904. The word banking is defined in
13905. An instrument reads as Mr. X, I.O.U. rupees three thousand. It is signed by Y the instrument is:
13906. A cheque may be drawn for a maximum period of:
13907. An injunction order from a court of law prohibits the defendent from doing a particular act or compelled to do a positive act is a:
13908. Section 80(1) of CPC is a:
13909. Ombudsman is an independent and non-partisan officer of the Legislature and his function is to:
13910. Central Vigilance Commission has been established based on the:
13911. ‘Train to Pakistan’ was written by?
13912. Which ofthe following Article is an act as a protection to civil servants ?
13913. When two or more persons agree to do an illegal act or an act by illegal means will amount to:
13914. നംദഫാ കടുവസംരക്ഷണകേന്ദ്രം ഏതു സംസ്ഥാനത്താണ്? [Namdaphaa kaduvasamrakshanakendram ethu samsthaanatthaan?]
13915. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തിലെ അധ്യക നാരായിരുന്നു? [Inthyan naashanal kongrasinte randaamatthe sammelanatthile adhyaka naaraayirunnu?]
13916. മുസ്ലിം എന്ന പേരിൽ പത്രം ആരംഭിച്ച് തിരുവിതാംകൂർ സാമൂഹ്യപരിഷ്കർ ത്താവാര്? [Muslim enna peril pathram aarambhicchu thiruvithaamkoor saamoohyaparishkar tthaavaar?]
13919. ബർമുഡ ത്രികോണം സ്ഥിതിചെയ്യുന്ന സമുദ്രമേത്? [Barmuda thrikonam sthithicheyyunna samudrameth?]
13920. ഭാരതപ്പുഴ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്? [Bhaarathappuzha ulbhavikkunnathu evide ninnaan?]
13921. കേരളത്തിന്റെ ഇപ്പോഴത്തെ നിയമസ ഭാമന്ദിരത്തിന്റെ ശിലാസ്ഥാപനം നട ത്തിയതാര്? [Keralatthinte ippozhatthe niyamasa bhaamandiratthinte shilaasthaapanam nada tthiyathaar?]
13922. മലബാർ പ്രദേശത്തെ ഏക ജല വൈദ്യുത പദ്ധതിയേത്? [Malabaar pradeshatthe eka jala vydyutha paddhathiyeth?]
13923. അഖില തിരുവിതാംകൂർ രാഷ്ട്രീയ, സമിതി രൂപീകൃതമായ വർഷമേത്? [Akhila thiruvithaamkoor raashdreeya, samithi roopeekruthamaaya varshameth?]
13924. 2006-ൽ ജർമനിയിൽ നടന്നത് എത്രാമത്തെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റാണ്? [2006-l jarmaniyil nadannathu ethraamatthe lokakappu phudbol doornamentaan?]
13925. 2007-ലെ ലോക സുന്ദരിയായി തിരിഞ്ഞെടുക്കപ്പെട്ടതാര്? [2007-le loka sundariyaayi thirinjedukkappettathaar?]
13926. കോമൺവെൽത്ത് സെക്രട്ടറി ജനറലായ ആദ്യത്തെ ഏഷ്യക്കാരൻ. [Komanveltthu sekrattari janaralaaya aadyatthe eshyakkaaran.]
13927. പതിമൂന്നാം ധന കമ്മിഷന്റെ അധ്യക്ഷനാര്? [Pathimoonnaam dhana kammishante adhyakshanaar?]
13928. വള്ളത്തോൾ പുരസ്കാരം 2007-ൽ നേടിയതാര്? [Vallatthol puraskaaram 2007-l nediyathaar?]
13929. രണ്ടു തവണ പുലിറ്റ്സർ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള അമേരിക്കൻ നോവലിസ്താര്? [Randu thavana pulittsar puraskaaram karasthamaakkiyittulla amerikkan novalisthaar?]
13930. എപ്പോഴും മുന്നോട്ട് (Ever onwards) എന്നത് താഴെപ്പറയുന്ന ഏതു മേളയുടെ മുദ്രാവാക്യമാണ്? [Eppozhum munnottu (ever onwards) ennathu thaazhepparayunna ethu melayude mudraavaakyamaan?]
13931. ഡ്യൂറാൻഡ് കപ്പ് ഫുട്ബോൾ 2007 ജേതാക്കളായതാര്? [Dyooraandu kappu phudbol 2007 jethaakkalaayathaar?]
13932. യുറോപ്യൻ യൂണിയൻ സ്ഥാപനത്തിനിടയാക്കിയ ഉടമ്പടിയേത്? [Yuropyan yooniyan sthaapanatthinidayaakkiya udampadiyeth?]
13933. ജവാഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റായതെന്ന്? [Javaaharlaal nehru aadyamaayi kongrasu prasidantaayathennu?]
13934. റിസർവ് ബാങ്കിന്റെ ആസ്ഥാനമെ വിടെ? [Risarvu baankinte aasthaaname vide?]
13935. ലോകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തഗ്രൂപ്പേത്? [Lokatthil ettavum kooduthalaayi kaanappedunna rakthagrooppeth?]
13936. ഇന്ത്യയുടെ അണുപരീക്ഷണകേന്ദ്ര മായ പൊഖ്റാൻ ഏതു ജില്ലയിലാണ്സ്ഥിതിചെയ്യുന്നത്? [Inthyayude anupareekshanakendra maaya pokhraan ethu jillayilaansthithicheyyunnath?]
13937. ജീവകം ഡി എന്നാൽ താഴെപ്പറയുന്ന വയിൽ ഏതാണ് ? [Jeevakam di ennaal thaazhepparayunna vayil ethaanu ?]
13938. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്? [Dravyatthinte anchaamatthe avasthayeth?]
13939. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്? [Brekku phaasttu dveepukal sthithi cheyyunna samsthaanameth?]
13940. ഏറ്റവും പഴയ ഇതിഹാസമേത്? [Ettavum pazhaya ithihaasameth?]
13941. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി. [Inthyayile chuvanna nadi ennariyappedunna nadi.]
13942. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ? [Kerala hykkodathi sthithi cheyyunnathevide?]
13949. ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്? [Aadyamaayi vrukka maattivaykkal shasthrakriya nadatthiyathaar?]
13950. മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമാൻഖാൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയേത്? [Mun paakkisthaan krikkattu kyaapttan imaankhaan roopeekariccha raashdreeya paarttiyeth?]