<<= Back Next =>>
You Are On Multi Choice Question Bank SET 2816

140801. ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്? [‘bruhathu jaathaka’ enna kruthi rachicchath?]





140802. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്? [Ore maasu namparum vyathyastha aattomika samkhyayumulla aattangalkku parayunnath?]





140803. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Arjantiniyan prasidan‍rn‍re audyogika vasathi?]





140804. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല? [Inthyayile eka amgeekrutha pathaaka nir‍mmaanashaala?]





140805. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina vaaranaasi ennariyappedunna kshethram?]





140806. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്? [Damdam vimaanatthaavalatthin‍re puthiya per?]





140807. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്? [Aanayude mookkum melcchundum chernnu roopaantharam praapicchathaan?]





140808. പെെൻ മരത്തിൽ നിന്ന് ലഭിക്കുന്ന ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള പദാർത്ഥം ? [Peen maratthil ninnu labhikkunna darppanrayin thylam undaakkaanulla padaarththam ?]





140809. പാക്കിസ്ഥാന്‍റെ തലസ്ഥാനം? [Paakkisthaan‍re thalasthaanam?]





140810. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ? [Varnnaandhatha (colour blindness ) ullavarkku thiricchariyaanaavaattha nirangal?]





140811. പെെൻ മരത്തിൽ നിന്ന് ലഭിക്കുന്ന റെസിൻ ഉപയോഗിക്കുന്നതെന്തിനാണ് ? [Peen maratthil ninnu labhikkunna resin upayogikkunnathenthinaanu ?]





140812. ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bulandu darvaasa sthithi cheyyunna samsthaanam?]





140813. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം? [Paareesile ethu nadikkarayilaanu eephal gopuram?]





140814. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി? [Minnalettu thakarnna kutthabu minaarinte naalaam nila punasthaapiccha bharanaadhikaari?]





140815. കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്? [Korkku labhikkunnathu ethu maratthil ninnaan?]




140816. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? [Kerala thulaseedaasan‍ ennariyappedunnath?]





140817. Longest Railway Station (World)





140818. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം? [Ettavum kooduthal maamsyam adangiyirikkunna dhaanyakam?]





140819. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം? [Sautthu malabaar‍ graamin‍ baankin‍re aasthaanam?]





140820. ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം? [Ettavum vilayeriya sugandhavyanjjanam?]





140821. തെങ്ങിന്റെ കൂമ്പുചീയലിന് കാരണമാകുന്നത്? [Thenginte koompucheeyalinu kaaranamaakunnath?]





140822. ഒളിമ്പിയയിലെ ക്ഷേത്രം? [Olimpiyayile kshethram?]





140823. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം? [Imgleeshu eesttu inthyaa kampaniye niyanthrikkunnathinaayi britteeshu paarlamentu paasaakkiya aadya niyamam?]





140824. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Svathanthra inthyayile aadyatthe gavarnnar janaral?]





140825. ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്? [‘nalini’ enna kruthiyude rachayithaav?]





140826. പ്രൊ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു? [Pro-vyttamin ennariyappedunna varna vasthu?]





140827. മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം? [Mazhayiloode paraaganam nadakkunna sugandhavyanjjanam?]





140828. ഏറ്റവും നീളം കൂടിയ കോശം? [Ettavum neelam koodiya kosham?]





140829. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല? [Ettavum valiya medikkalkoleju jilla?]





140830. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍? [Keralatthin‍ ettavum uyaratthil‍ sthithi cheyyunna daun‍?]





140831. കുരുമുളകിൽ പരാഗണം നടക്കുന്നത് എങ്ങനെയാണ് ? [Kurumulakil paraaganam nadakkunnathu enganeyaanu ?]





140832. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? [Desheeya nadiyaayi gamgaye amgeekariccha varsham?]





140833. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്? [Inthyan‍ samgham aadyamaayi evarasttu keezhadakkiyathu ennu?]





140834. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം? [Svayam paraaganam saadhyamallaatthathinaal kruthrima paraaganam nadatthunna sugandhavyanjjanam?]





140835. ഏലം - ശാസത്രിയ നാമം? [Elam - shaasathriya naamam?]





140836. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്? [Bhakthiprasthaanatthin‍re prayokthaav?]





140837. The longest tributary river of India





140838. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം: [Keralatthil prakruthyaachandanamaram valarunna pradesham:]





140839. ഇലയില്ലാത്ത സസ്യം : [Ilayillaattha sasyam :]





140840. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Velutthampi dalavayude smaarakam sthithi cheyyunnath?]





140841. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്? [Ettavum cheriya bhookhandam eth?]





140842. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ? [1934l kongrasu soshyalisttu paartti roopeekarikkaan nethruthvam nalkiyavar?]





140843. Right to Education Act(RTA)has become a legally enforceable law from





140844. Antonym of Sharp:





140845. ’DOCTOR’is related to ‘PATIENT’in the sense as’PUPIL’is related to:





140846. Complete the series in the given orderAg,B(Square)h,C(Cube)I,--------





140847. Find the next number.3,10,32,100,--------





140848. Geetha is taller than Seetha,but shorter than RemRema is shorter than Swapna,but taller than MayWho is the tallest among them?





140849. Vinod walked 4 km towards east.Then he turned left and walked 3 kms.Then he again turned left and walked 4 kms.Now how far is he from the starting place?





140850. Syam was born on August Mohan is 11 days elder than Syam.Independence day of that year was on Monday.Then Mohan’s birthday is on:





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution