<<= Back Next =>>
You Are On Multi Choice Question Bank SET 2866

143301. We can ------------you-----------at a hotel for two years:





143302. He said that his mother…………….it





143303. I----------------my examination yesterday





143304. Find the missing term from the given alternatives:AY,FU,KQ,?,UI





143305. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Lokku jo diseesu ennariyappedunna rogam?]





143306. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി? [Ettavum kooduthal oskaar nomineshan nediya vyakthi?]





143307. മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്? [Meensu; hermisu enni kruthikalude kartthaav?]





143308. FIFA World Cup ന്റെ ഉയരം എത്ര ? [Fifa world cup nte uyaram ethra ?]





143309. FIFA World Cup ന്റെ ഭാരം എത്ര ? [Fifa world cup nte bhaaram ethra ?]





143310. ഹിരോഷിമ ദിനം? [Hiroshima dinam?]





143311. ആരാണ് FIFA World Cup രൂപകല്പന ചെയ്തത് ? [Aaraanu fifa world cup roopakalpana cheythathu ?]





143312. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം? [Mer‍kkuri vishabaadha mulamundaakunna reaagam?]





143313. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? [Banaarasu hindu yoonivezhsitti sthaapicchath?]





143314. ആദ്യ Football World Cup നടന്നത് എവിടെവച്ച് ? [Aadya football world cup nadannathu evidevacchu ?]





143315. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല? [Peringalkkutthu daam sthithi cheyyunna jilla?]





143316. ആദ്യം Football World Cup വിജയിച്ച രാജ്യം ? [Aadyam football world cup vijayiccha raajyam ?]





143317. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്? [Maathru klasttarinu lokkal grooppu ennu naamakaranam cheythath?]





143318. Football World Cup ന്റെ പഴയ പേര് എന്ത് ? [Football world cup nte pazhaya peru enthu ?]





143319. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്? [Kongrasinte audyogika charithrakaaran ennariyappedunnath?]





143320. അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ? [Amerikkayude ethraamathe prasidanraayirunnu abrahaam linkan?]





143321. Yulrime Cup നു പകരം FIFA World Cup നല്കി തുടങ്ങിയത് ഏതു വർഷം മുതലാണ് ‌? [Yulrime cup nu pakaram fifa world cup nalki thudangiyathu ethu varsham muthalaanu ?]





143322. World Cup- ൽ ആദ്യത്തെ Hattric നേടിയ താരം ? [World cup- l aadyatthe hattric nediya thaaram ?]





143323. FIFA യുടെ ആസ്ഥാനം എവിടെ ? [Fifa yude aasthaanam evide ?]





143324. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി? [Vaalil visham sookshikkunna jeevi?]





143325. വിഡ്ഢികളുടെ സ്വർണ്ണം? [Vidddikalude svarnnam?]





143326. ജബൽപൂർ ഏതു നദിക്കു തീരത്താണ്? [Jabalpoor ethu nadikku theeratthaan?]





143327. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Anthaaraashdra nellu gaveshana kendram sthithi cheyyunnath?]





143328. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Thiruvithaamkooril udyogangalkku videsha braahmanarkkundaayirunna amitha praadhaanyam illaathaakkaan ji. Pi. Pillayude nethruthvatthil 10028 per oppitta nivedanam - malayaali memmoriyal - shreemoolam thirunaalinu samarppiccha divasam?]





143329. മൃത്യുജ്ഞയം ആരുടെ കൃതിയാണ് ? [Mruthyujnjayam aarude kruthiyaanu ?]





143330. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ? [Keralatthil pattikavargga samvarana mandalangal?]





143331. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്? [Mutthanga vanyajeevi sanketham ethu jillayilaan?]





143332. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം? [Aadyamaayi svar‍nnanaanayam puratthirakkiya inthyayile raajavamsham?]





143333. അംബേദ്ക്കറുടെ ജന്മസ്ഥലം? [Ambedkkarude janmasthalam?]





143334. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്? [Sinsyttu enthin‍re aayiraan?]





143335. മൃത്യുജ്ഞയം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Mruthyujnjayam enna kruthiyude sinima aavishkaaram ?]





143336. വെളുത്തുള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം? [Velutthulliyude rookshagandhatthinu kaaranam?]





143337. ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? [Bhaaskkara ravi var‍mmanil‍ ninnum 72 prathyeka avakaashangalodukoodi anchuvannasthaanam labhiccha joothapramaani aaraayirunnu?]





143338. കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ? [Kocchin shippaayaardin‍re aadya kappal?]





143339. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Periyaar kaduvaa samrakshana kendram sthithicheyyunna samsthaanam?]





143340. അടിയറവ് ആരുടെ കൃതിയാണ് ? [Adiyaravu aarude kruthiyaanu ?]





143341. അടിയറവ് എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Adiyaravu enna kruthiyude sinima aavishkaaram ?]





143342. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം? [Ilakshan kammeeshanarude kaalavadhi ethra varsham?]





143343. കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം? [Kaarbanin‍re ettavum sthiramaaya roopam?]





143344. ഇരിക്കപിണ്ഡം ആരുടെ കൃതിയാണ് ? [Irikkapindam aarude kruthiyaanu ?]





143345. ഇരിക്കപിണ്ഡം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Irikkapindam enna kruthiyude sinima aavishkaaram ?]





143346. അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഏതാണ് ? [Amerikkayile ettavum valiya sttettu ethaanu ?]




143347. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ? [Prathyaksha rakshaa dyva sabhayude sthaapakan ?]




143348. ശത്രു ആരുടെ കൃതിയാണ് ? [Shathru aarude kruthiyaanu ?]





143349. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Haaldiya ennashuddhikaranashaala sthithi cheyyunna samsthaanam?]





143350. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ? [Desheeya avaardu deshiya aadyamalayaala nadan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution