<<= Back Next =>>
You Are On Multi Choice Question Bank SET 2867

143351. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ? [Dhaanyakatthile (carbohydrate) pradhaana moolakangal?]





143352. റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിന് സംഭാവന നല്കിയത്? [Rippablikku enna aashayam lokatthinu sambhaavana nalkiyath?]





143353. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം? [Chaudhari charan singu anthaaraashdra vimaanatthaavalam?]





143354. ശത്രു എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Shathru enna kruthiyude sinima aavishkaaram ?]





143355. ചെഗുവേരയുടെ ആത്മകഥ? [Cheguverayude aathmakatha?]





143356. ഗലിന എന്തിന്‍റെ ആയിരാണ്? [Galina enthin‍re aayiraan?]





143357. ഒരു രാജ്യസ്നേഹി എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിയത്? [Oru raajyasnehi enna peril‍ lekhanangal‍ ezhuthiyath?]





143358. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം? [Lokathaku thadaakatthile samrakshitha mrugam?]





143359. കറുത്ത ചന്ദ്രൻ ആരുടെ കൃതിയാണ് ? [Karuttha chandran aarude kruthiyaanu ?]





143360. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? [Keralatthile aadya sttokku ekschenchu?]





143361. അവാനിലെ സിംഹം എന്നറിയപ്പെടുന്നത്? [Avaanile simham ennariyappedunnath?]





143362. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി? [Inthyan koyineju aantu peppar karansi aakdu paasaakkiya vysroyi?]





143363. കറുത്ത ചന്ദ്രൻ എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Karuttha chandran enna kruthiyude sinima aavishkaaram ?]





143364. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം? [Syman kammeeshan thiricchu poya varsham?]





143365. പള്ളിവാളും കാൽചിലമ്പും ആരുടെ കൃതിയാണ് ? [Pallivaalum kaalchilampum aarude kruthiyaanu ?]





143366. പള്ളിവാളും കാൽചിലമ്പും എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Pallivaalum kaalchilampum enna kruthiyude sinima aavishkaaram ?]





143367. സ്വർഗം തുറക്കുന്ന സമയം ആരുടെ കൃതിയാണ് ? [Svargam thurakkunna samayam aarude kruthiyaanu ?]





143368. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Veluttha rashya ennu visheshippikkappedunna sthalam?]





143369. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്? [Himaalayatthile ettavum uyaram koodiya nirayaan?]





143370. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Vishangalekkuricchu padtikkunna shaasthrashaakha?]





143371. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? [Mannennayil‍ sookshikkunna leaahatthin‍re peru enthaan?]





143372. രാമചരിതമാനസം രചിച്ചത്? [Raamacharithamaanasam rachicchath?]




143373. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം? [Inthyayile pinnokka samudaayakkaarkku prathyekaniyojakamandalangal erppedutthiya parishkkaaram?]





143374. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘majlis-i-shoora’ ethu raajyatthe paar‍lamen‍ru aan?]





143375. കമ്പോഡിയയുടെ തലസ്ഥാനം? [Kampodiyayude thalasthaanam?]





143376. ഉൽക്കാശി ലകൾ (Meteorites) എന്ത്? [Ulkkaashi lakal (meteorites) enthu?]





143377. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം? [Jaladoshatthin‍re shaasthreeyanaamam?]





143378. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം? [Jeevikalum avayude chuttupaadukalum sambandhiccha shaasthreeya padtanam?]





143379. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം? [Neppaal raajaakkanmaarude kottaaram?]





143380. സ്വർഗം തുറക്കുന്ന സമയം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Svargam thurakkunna samayam enna kruthiyude sinima aavishkaaram ?]





143381. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം? [Inthyayile aadyatthe lso 9005 sarttiphydu nagaram?]





143382. ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം? [Barmmayude peru myaanmar ennaakkiyavarsham?]





143383. ഭിക്ഷാം ദേഹി ആരുടെ കൃതിയാണ് ? [Bhikshaam dehi aarude kruthiyaanu ?]





143384. ഭിക്ഷാം ദേഹി എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Bhikshaam dehi enna kruthiyude sinima aavishkaaram ?]





143385. പ്രസിദ്ധ ശ്വേതംബര സന്യാസി? [Prasiddha shvethambara sanyaasi?]





143386. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര? [Edaykkal guha sthithi cheyyunna malanira?]





143387. സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Sonaalika ethu vilayude athyuthpaadana sheshiyulla vitthaan?]






143388. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം? [Inthyayile aadya bayosphiyar riservvu nilavi. L vanna varsham?]





143389. ലോകത്തിലെ ആദ്യ നഗരം? [Lokatthile aadya nagaram?]





143390. ""ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്? [""orachchhante ormmakkurippukal " rachicchathaar?]





143391. പാവങ്ങൾ ആരുടെ കൃതിയാണ് ? [Paavangal aarude kruthiyaanu ?]





143392. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu kaamaroopa ennariyappettirunna samsthaanam?]




143393. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Aphrikhiya eyarvesu ethu raajyatthe vimaana sarvveesaan?]





143394. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി? [2013 l thapaal sttaampil prathyakshappetta kerala mukhyamanthri?]





143395. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന? [Shreenaaraayana guruvin‍re aadya rachana?]





143396. ഇന്ത്യൻ ആസൂത്രത്തണിന്‍റെ പിതാവ്? [Inthyan aasoothratthanin‍re pithaav?]





143397. കേരളത്തിന്‍റെ അക്ഷര നഗരം? [Keralatthin‍re akshara nagaram?]





143398. പാവങ്ങൾ എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Paavangal enna kruthiyude sinima aavishkaaram ?]





143399. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? [Azhimathikkaaraaya udyogasthare pidikoodaan karansi nottukalil upayogikkunna raasavasthu?]





143400. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ ഗ്രീക്ക് ചിന്തകൻ? [Bhoomiyude chuttalavu kandetthiya greekku chinthakan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution