143408. നീല വെളിച്ചം ആരുടെ കൃതിയാണ് ? [Neela veliccham aarude kruthiyaanu ?]
143409. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു? [Amoniya kaarban dyoksydumaayi koodicchernnu undaakunna vasthu?]
143410. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ? [Ettavum kooduthal anthaaraashdra vimaanatthaavalamulla samsthaanangal?]
143411. ശുക്രനിലെ വിശാലമായ പീഠഭൂമി ? [Shukranile vishaalamaaya peedtabhoomi ?]
143412. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്? [27 -mathu samsthaana shaasthra kongrasu (2015) nadannath?]
143413. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ? [Aasoothrana kammeeshanre aadya upaaddhyakshan?]
143414. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം? [Mankompu nellu gaveshana kendratthil ninnum vikasippiccheduttha nelvitthinam?]
143415. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം? [Kvittu inthya samara kaalatthu gaandhijiye thadavil paarppiccha kottaaram?]
143416. നീല വെളിച്ചം എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Neela veliccham enna kruthiyude sinima aavishkaaram ?]
143417. കേടു വരാത്ത ഒരേയൊരു ഭക്ഷണ വസ്തു? [Kedu varaattha oreyoru bhakshana vasthu?]
143418. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്? [Desheeya graameena thozhilurappu niyamam nilavil vannath?]
143419. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Pazhashiraajaayude shavakudeeram sthithi cheyyunnath?]
143420. നഷ്ടപ്പെട്ട നീലാംബരി ആരുടെ കൃതിയാണ് ? [Nashdappetta neelaambari aarude kruthiyaanu ?]
143421. നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Nashdappetta neelaambari enna kruthiyude sinima aavishkaaram ?]
143422. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം? [Dakshinenthyayile aadya phicchar philim?]
143423. ഭാസ്കരപട്ടേലും എന്റെ ജീവിതവും ആരുടെ കൃതിയാണ് ? [Bhaaskarapattelum ente jeevithavum aarude kruthiyaanu ?]
143424. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി? [Chera raajaakkanmaare kuricchu prathipaadicchirikkunna samghakaala kruthi?]
143425. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം? [Shathavathsarayuddham (hundred years war ) nadanna kaalaghattam?]
143426. ഭാസ്കരപട്ടേലും എന്റെ ജീവിതവും എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? [Bhaaskarapattelum ente jeevithavum enna kruthiyude sinima aavishkaaram ?]
143427. ആന - ശാസത്രിയ നാമം? [Aana - shaasathriya naamam?]
143428. കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം? [Kattinre theevratha alakkunnatthinulla upakaranam?]
143429. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി? [Chikkogo sarvva matha sammelanatthil pankeduttha pramukha malayaali?]
143431. Thiruvananthapuram University College ന്റെ മലയാളിയായ ആദ്യ Principal ആര് ? [Thiruvananthapuram university college nte malayaaliyaaya aadya principal aaru ?]
143432. 1937 ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിക്കുമ്പോൾ എത്ര സർക്കാർ College കളാണ് Affiliate ചെയ്തിരുന്നത് ? [1937 l thiruvithaamkoor sarvakalaashaala aarambhikkumpol ethra sarkkaar college kalaanu affiliate cheythirunnathu ?]
143433. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി? [Inthyayude niyamanirmmaana vibhaagatthinre uparisamithi?]
143434. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി? [Pallivaasal sthithi cheyyunna nadi?]
143435. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ? [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkunna udyogasthan aaru ?]
143436. കേന്ദ്ര സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വിദ്യാഭ്യാസത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് ? [Kendra sarkkaarinte ethu vakuppinte keezhilaanu vidyaabhyaasatthe ulppedutthiyirikkunnathu ?]
143437. ഏറ്റവും വലിയ ഏകകോശ ജീവി? [Ettavum valiya ekakosha jeevi?]
143438. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? [Moonnaam aamglo maraatthaa yuddham nadannath?]
143439. ആസ്ടേലിയ യുടെ ദേശീയപക്ഷി? [Aasdeliya yude desheeyapakshi?]
143440. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം (vitamin)? [Raktham kattapidikkaan aavashyamaaya jeevakam (vitamin)?]
143441. ഇന്ത്യയിൽ ആദ്യമായി ഒരു അന്ധവിദ്യാലയം ആരംഭിച്ചത് എവിടെ ? [Inthyayil aadyamaayi oru andhavidyaalayam aarambhicchathu evide ?]
143442. കേരളത്തിൽ ആദ്യത്തെ SSLC പരീക്ഷ നടന്ന വർഷം ? [Keralatthil aadyatthe sslc pareeksha nadanna varsham ?]
143443. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Paalil adangiyirikkunna aasidinre peru enthaan?]