<<= Back Next =>>
You Are On Multi Choice Question Bank SET 2886

144301. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം? [Oson kandetthunnathinu vikshepiccha bahiraakaasha pedakam?]





144302. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? [Parashuraam khundu ethu samsthaanatthe pradhaana hyndava theerththaadana kendramaan?]





144303. Fujita Scale എന്താണ് അളക്കുന്നത് / രേഖപ്പെടുത്തുന്നത് ? [Fujita scale enthaanu alakkunnathu / rekhappedutthunnathu ?]





144304. ദന്ത ക്രമീകരണത്തെ കുറിച്ചുള്ള ശാസ്ത്ര ശാഖ? [Dantha krameekaranatthe kuricchulla shaasthra shaakha?]




144305. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്? [Bharanaghadanayude aamukhatthin‍re shilpi aar?]





144306. സഫീർ - സിംപ്സ്ണ് ‍ (Saffir Simpson Scale ) രേഖപ്പെടുത്തുന്നത് എന്താണ് ? [Sapheer - simpsnu ‍ (saffir simpson scale ) rekhappedutthunnathu enthaanu ?]





144307. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Poyin‍ru kaalimar‍ vanyajeevi sanketham sthithi cheyyunna samsthaanam?]





144308. ഭുമിയുടെ ഉപരിതലത്തിൽ നിന്നും 12 കിലോ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന , വിമാന സഞ്ചാരത്തെ സഹായിക്കുന്ന , വായു പ്രവാഹം ഏത് ? [Bhumiyude uparithalatthil ninnum 12 kilo meettarukalolam uyaratthilundaavunna , vimaana sanchaaratthe sahaayikkunna , vaayu pravaaham ethu ?]





144309. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്? [1899 le boovar yuddhatthil inthyan aambulansu vibhaagam samghadippicchath?]





144310. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്? [Nyookliyar phisiksin‍re pithaav?]





144311. ചൈനാക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതം ഏത് ? [Chynaakkadalil roopam kollunna chakravaatham ethu ?]





144312. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്? [Aadyakaalatthu nila;peraar‍ ennee perukalil‍ ariyappettirunnath?]





144313. ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്? [Aadya ezhutthachchhan‍ puraskaaram labhicchath?]





144314. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്? [‘sarvvamatha saamarasyam’ enna kruthi rachicchath?]





144315. നൈജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Nyjeeriyan prasidan‍rn‍re audyogika vasathi?]





144316. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്? [Pazhashiraajaye keralasimham ennu visheshippath?]





144317. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി? [Bhagavathu daasanmaarude sahaayi ennariyappetta adima vamsha bharanaadhikaari?]





144318. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhookampangale kuricchulla shaasthreeya padtanam?]





144319. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Pazhavarggangalile raani ennariyappedunnath?]





144320. ലോകനായക് എന്നറിയപ്പെടുന്നത്? [Lokanaayaku ennariyappedunnath?]





144321. ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? [Bhoomiyude ethu ar‍ddhagolatthilaanu inthya sthithi cheyyunnath?]





144322. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kosham kandetthiya shaasthrajnjan ?]





144323. ക്ഷയരോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kshayarogaanukkale kandetthiya shaasthrajnjan ?]





144324. കൊച്ചി തുറമുഖത്തിന്റെ ശില്പി , വെലിംഗ്ടണ് ‍ ദ്വീപിന്റെ സ്രഷ്ടാവ് ? [Kocchi thuramukhatthinte shilpi , velimgdanu ‍ dveepinte srashdaavu ?]





144325. Replace the underlined word with its antonym :A friendly dog met us at the farm gate





144326. Change into passive: I bought the baby a doll





144327. കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Koshatthinullil marmam undennu kandetthiya shaasthrajnjan ?]





144328. The Road Not Taken എന്ന കൃതിയുടെ കർത്താവ് ? [The road not taken enna kruthiyude kartthaavu ?]





144329. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്? [Prabuddhakeralam enna prasiddheekaranam aarambhicchath?]





144330. പാല വംശ സ്ഥാപകൻ? [Paala vamsha sthaapakan?]





144331. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ ellu ul‍ppaadippikkunna jilla?]





144332. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi thrikona aakruthiyilulla sttaampu puratthirakkiya raajyam?]





144333. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്? [Bhooguruthvaakarshatthin‍re dishayaal valaraanulla sasyangalude kazhiv?]





144334. 1 മൈൽ എത്ര ഫർലോങ് ആണ്? [1 myl ethra pharlongu aan?]





144335. കല്ലടയാറിന്‍റെ പതനസ്ഥാനം? [Kalladayaarin‍re pathanasthaanam?]





144336. സി.കേശവന്‍റെ ആത്മകഥ? [Si. Keshavan‍re aathmakatha?]





144337. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? [Sahakarana prasthaanatthinte pithaavu ?]





144338. ലിതാർജ് എന്തിന്‍റെ ആയിരാണ്? [Lithaarju enthin‍re aayiraan?]





144339. ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്? [Kristhumathatthin‍re thathvangal enna grandhatthin‍re kartthaav?]





144340. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു? [Yahoodarude vishuddhagrantham ethuperil ariyappedunnu?]





144341. ശബരി ഡാം സ്ഥിതി ചെയ്യുനത്? [Shabari daam sthithi cheyyunath?]





144342. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം? [Anthareekshavaayuvil ettavumkooduthal kaanappedunna alasa vaathakam?]





144343. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം? [Janakeeyaasoothrana paddhathi keralatthil nadappaakkiya varsham?]





144344. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? [Jammu- kaashmeer asambliyude kaalaavadhi?]





144345. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം? [Heemoglobinile oksijan vaahaka ghadakam?]





144346. സോഷ്യലിസത്തിന്റെ പിതാവ് ? [Soshyalisatthinte pithaavu ?]





144347. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്? [‘viveka choodaamani’ enna kruthi rachicchath?]





144348. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Bhaaratheeya sugandhavila gaveshana kendram sthithi cheyyunnath?]





144349. ന്യൂസിലാന്‍റ്ന്റിന്‍റെ നാണയം? [Nyoosilaan‍rntin‍re naanayam?]





144350. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല? [Pattikavar‍ggakkaar‍ kooduthalulla jilla?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution