Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2895
144751. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ? [Naalaam mysoor yuddha kaalatthu britteeshu synyaadhipan?]
(A): ആർതർ വെല്ലസ്ലീ [Aarthar vellaslee] (B): കണ്ട് ഡി ലാലി [Kandu di laali] (C): കൈത്തേരി അമ്പു [Kyttheri ampu] (D): ജനറൽ കരിയപ്പ [Janaral kariyappa]
144752. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി? [Inthyan shekspiyar ennariyappedunna kavi?]
(A): ഉള്ളൂർ
[Ulloor
] (B): കാളിദാസൻ [Kaalidaasan] (C): വാത്സ്യായനൻ [Vaathsyaayanan] (D): ഹർഷവർധനൻ [Harshavardhanan]
144753. ഉലഹനായകൻ എന്നറിയപ്പെടുന്നത്? [Ulahanaayakan ennariyappedunnath?]
(A): എം.ജി രാമചന്ദ്രൻ [ em. Ji raamachandran] (B): അമിത ബച്ചൻ [Amitha bacchan] (C): കമലാഹാസൻ [Kamalaahaasan] (D): മിഥുൻ ചക്രബർത്തി [Mithun chakrabartthi]
144754. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്? [Inthyan sooppar kampyoottarinre pithaav?]
(A): ക്ലോഡ് ഷാനൻ [Klodu shaanan] (B): ജോർജ്ജ് ബുൾ [Jorjju bul] (C): ഡോ വിജയി ബി ഭട്കർ [Do vijayi bi bhadkar] (D): സിമോർ ക്രേ [Simor kre]
144755. ഭുവല്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ഏത് ? [Bhuvalkatthodu chernnu kidakkunna anthareeksha paali ethu ?]
(A): അയണോസ്പിയർ [Ayanospiyar] (B): ട്രോപ്പോസ്ഫിയർ [Dropposphiyar] (C): മീസോസ്ഫിയർ [Meesosphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144756. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്? [Ethra lokasabhaa mandalanga laanu keralatthil ninnumu llath?]
(A): 10
(B): 140 (C): 20 (D): 5
144757. മഹാ ശിലായുഗ സ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം? [Mahaa shilaayuga smaarakatthinre bhaagamaaya muniyarakal kaanappedunna sthalam?]
(A): അഗസ്ത്യമല [Agasthyamala] (B): കൊല്ലം
[Kollam
] (C): മറയൂർ [Marayoor] (D): വാളയാർ
[Vaalayaar
]
144758. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? [Saptha bhaashaa samgamabhoomi ennariyappedunna jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): കാസർഗോഡ് [Kaasargodu]
144759. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്? [‘vichithra vijayam’ enna naadakam rachicchath?]
(A): ഇടശ്ശേരി
[Idasheri
] (B): എം .പി ഭട്ടതിരിപ്പാട് [Em . Pi bhattathirippaadu] (C): എൻ കൃഷ്ണപിള്ള [En krushnapilla] (D): കുമാരനാശാൻ [Kumaaranaashaan]
144760. രാജാ ചെല്ലയ്യ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raajaa chellayya kammeeshan enthumaayi bandhappettirikkunnu?]
(A): -ബാങ്കിങ് പരിഷ്കരണം [-baankingu parishkaranam] (B): അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi] (C): ആദർശ് ഫ്ളാറ്റ് കുംഭകോണം [Aadarshu phlaattu kumbhakonam] (D): നികുതി പരിഷ്കാരം [Nikuthi parishkaaram]
144761. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ? [Jyvamandalam sthithi cheyyunna anthareeksha paali ethu ?]
(A): അയണോസ്പിയർ [Ayanospiyar] (B): ട്രോപ്പോസ്ഫിയർ [Dropposphiyar] (C): മീസോസ്ഫിയർ [Meesosphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144762. ഓസോണ് പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ? [Osonu paali kaanappedunna anthareekshamandalam ?]
(A): അയണോസ്പിയർ [Ayanospiyar] (B): ട്രോപ്പോസ്ഫിയർ [Dropposphiyar] (C): മിസോസ്ഫിയർ [Misosphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144763. പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്? [Prashasthamaaya glaasu hausu sthithi cheyyunnath?]
(A): അഞ്ചരക്കണ്ടി (കണ്ണൂർ) [Ancharakkandi (kannoor)] (B): ജാർഖണ്ഡ് [Jaarkhandu] (C): പഞ്ചാബ് [Panchaabu] (D): ലാൽബാഗ്- ബംഗലരു [Laalbaag- bamgalaru]
144764. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്? [Chenkallile ithihaasam ennu ariyappedunnath?]
(A): ഖുനി ദർവാസാ [Khuni darvaasaa] (B): ദേവേന്ദർ കുമാർ സിക്രി [Devendar kumaar sikri] (C): ഫത്തേപ്പൂർ സിക്രി [Phattheppoor sikri] (D): ബാബേൽമാൻഡം [Baabelmaandam]
144765. ഭുമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ? [Bhumiyude uparithalatthil ninnu 50 kilomeettar muthal 80 kilomeettar vare kaanappedunna anthareekshamandalam ?]
(A): അയണോസ്പിയർ [Ayanospiyar] (B): ട്രോപ്പോസ്ഫിയർ [Dropposphiyar] (C): മിസോസ്ഫിയർ [Misosphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144766. താപനില ഏറ്റവും കുടിയ പാളി ഏത് ? [Thaapanila ettavum kudiya paali ethu ?]
(A): മിസോസ്ഫിയർ [ misosphiyar] (B): അയണോസ്പിയർ [Ayanospiyar] (C): ട്രോപ്പോസ്ഫിയർ [Dropposphiyar] (D): തെർമോസ്ഫിയർ [Thermosphiyar]
144767. ഉപഗ്രഹ വാർത്താ വിനിമയം സാധ്യമാക്കുന്ന അന്തരീക്ഷപാളിയേത് ? [Upagraha vaartthaa vinimayam saadhyamaakkunna anthareekshapaaliyethu ?]
(A): അയണോസ്ഫിയർ [Ayanosphiyar] (B): ട്രോപ്പോസ്ഫിയർ [Dropposphiyar] (C): മിസോസ്ഫിയർ [Misosphiyar] (D): സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144768. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Irunda bhookhandam ennariyappedunna bhookhandam?]
(A): അന്റാർട്ടിക്ക [Antaarttikka] (B): ആഫ്രിക്ക [Aaphrikka] (C): ഓസ്ടേലിയ [Osdeliya] (D): യൂറോപ്പ് [Yooreaappu]
144769. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി കണക്കാക്കുന്ന രേഖ ? [Anthareekshatthinteyum bahiraakaashatthinteyum athirtthiyaayi kanakkaakkunna rekha ?]
(A): അക്ഷാംശരേഖ
[Akshaamsharekha
] (B): ഉത്തരായന രേഖ [Uttharaayana rekha] (C): കാർമൻ രേഖ [Kaarman rekha] (D): ദക്ഷിണായനരേഖ
[Dakshinaayanarekha
]
144770. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം? [Dippu sultthaan mariccha yuddham?]
(A): 1565 ലെ തളിക്കോട്ട യുദ്ധം [1565 le thalikkotta yuddham] (B): 1764ലെ ബക്സാർ യുദ്ധം [1764le baksaar yuddham] (C): ഒന്നാം പാനിപ്പട്ട് യുദ്ധം (1526) [Onnaam paanippattu yuddham (1526)] (D): നാലാം മൈസൂർ യുദ്ധം (1799 മെയ് 4) [Naalaam mysoor yuddham (1799 meyu 4)]
144771. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്? [Keralatthile aadyatthe pathratthinre(raajyasamaachaaram) prasaadhakan?]
(A): ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu] (B): ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki] (C): സി.പി.ഗോവിന്ദപ്പിള്ള [Si. Pi. Govindappilla] (D): ഹെര്മ്മന് ഗുണ്ടര്ട്ട് [Hermman gundarttu]
144772. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം? [2005 l dyoolippu viplavam nadanna raajyam?]
(A): .ചൈന [. Chyna] (B): അയർലൻഡ്
[Ayarlandu
] (C): കിർഗിസ്ഥാൻ [Kirgisthaan] (D): കെനിയ [Keniya]
144773. പാമ്പു തീനി എന്നറിയപ്പെടുന്നത്? [Paampu theeni ennariyappedunnath?]
(A): അണലി [Anali] (B): അനാക്കൊണ്ട [Anaakkonda] (C): മൂർഖൻ [Moorkhan] (D): രാജവെമ്പാല [Raajavempaala]
144774. പ്രപഞ്ചത്തിൽ ഏറ്റവും കുടുതലുള്ള മൂലകം ? [Prapanchatthil ettavum kuduthalulla moolakam ?]
(A): ഒക്സിജൻ [Oksijan] (B): കാർബൺ [Kaarban] (C): ലിഥിയം [Lithiyam] (D): ഹൈഡ്രജൻ [Hydrajan]
144775. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്? [Dakshinarodeshyayude puthiyaper?]
(A): ഇസ്താംബുൾ [Isthaambul] (B): എത്യോപ്യ [Ethyopya] (C): കംബോഡിയ [Kambodiya] (D): സിംബാബ്വേ [Simbaabve]
144776. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം? [Kozhi valartthalkendrangalil joli cheyyunnavaril kaanunna rogam?]
(A): അക്രോമെഗലി [Akromegali] (B): അഡിസൺസ് രോഗം [Adisansu rogam] (C): അനീമിയ [Aneemiya] (D): കാർപ്പൽ ടണൽ സിൻഡ്രോം [Kaarppal danal sindrom]
144777. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്? [Keralatthil endosalphaan nirodhicchath?]
(A): 2005 (B): 2006 (C): 2007 (D): 2008
144778. വെടിമരുന്നിന്റെ മണത്തിന് കാരണം? [Vedimarunninre manatthinu kaaranam?]
(A): അലുമിനിയം ഓക്സൈഡ് [Aluminiyam oksydu] (B): അലൈൻ സൾഫൈഡ് [Alyn salphydu] (C): ഇന്റർ ഫെറൻസ് [Intar pheransu] (D): സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]
144779. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]? [Isl maanadandamanusaricchu onnaam gredu doyu lattu soppinundaayirikkenda kuranja tfm [ total fatty matter ]?]
(A): 0.33% (B): 60% (C): 70% (D): 76%
144780. "നക്ഷത്രാങ്കിത പതാക" എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്റെ താണ്? ["nakshathraankitha pathaaka" ennu thudangunna desheeyagaanam ethu raajyatthinre thaan?]
(A): ലണ്ടൻ [ landan ] (B): ചൈന [Chyna] (C): നേപ്പാൾ [Neppaal] (D): യു.എസ്.എ. [Yu. Esu. E.]
144781. ‘അൽ ഹിലാൽ’ പത്രത്തിന്റെ സ്ഥാപകന്? [‘al hilaal’ pathratthinre sthaapakan?]
(A): കജുലാകാഡ് ഫിസെസ് [Kajulaakaadu phisesu] (B): ഗോപാലൻ [Gopaalan] (C): മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu] (D): ശലൻ [Shalan]
144782. മലയാളത്തിലെ ആദ്യ ചിത്രം ? [Malayaalatthile aadya chithram ?]
(A): ആദിശങ്കര [Aadishankara] (B): നീലക്കുയിൽ [Neelakkuyil] (C): ബാലൻ [Baalan] (D): വിഗതകുമാരൻ (1928) [Vigathakumaaran (1928)]
144783. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ? [Malayaalatthile aadya shabda chithram ?]
(A): കീചകവധം [ keechakavadham] (B): നീലക്കുയിൽ [Neelakkuyil] (C): ബാലൻ (1938) [Baalan (1938)] (D): വിഗതകുമാരൻ [Vigathakumaaran]
144784. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രം ? [Malayaalatthile aadya nishabda chithram ?]
(A): ബാലൻ [ baalan] (B): ചെമ്മിൻ [Chemmin] (C): നീലക്കുയിൽ [Neelakkuyil] (D): വിഗതകുമാരൻ (1928) [Vigathakumaaran (1928)]
144785. മുസോളിനി രൂപീകരിച്ച അർദ്ധസൈനിക വിഭാഗം? [Musolini roopeekariccha arddhasynika vibhaagam?]
(A): Black ape. (B): BSF (Border Security Force) (C): കരിങ്കുപ്പായക്കാർ (Black Shirts ) [Karinkuppaayakkaar (black shirts )] (D): സി.ആർ.പി.എഫ് (Central Reserve Police Force) [Si. Aar. Pi. Ephu (central reserve police force)]
144786. A federal system?
(A): (A) must have an unwritten constitution (B): (B) may not have any constitution (C): (C) must have a written constitution (D): (D) may have either written or unwritten constitution
144787. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം? [Onnaam lokamahaayuddhatthinre bhaagamaayi jarmmaniyum brittanum thammil nadanna yuddham?]
(A): ജട്ട്ലാന്റ് നാവിക യുദ്ധം [Jattlaanru naavika yuddham] (B): പെലോപ്പനീഷ്യൻ യുദ്ധം [Peloppaneeshyan yuddham] (C): പ്യൂണിക് യുദ്ധം [Pyooniku yuddham] (D): ബൂവർ യുദ്ധം [Boovar yuddham]
144788. മലയാളത്തിലെ ആദ്യ കളർ ചിത്രം ? [Malayaalatthile aadya kalar chithram ?]
(A): അച്ഛനും ബാപ്പയും [Achchhanum baappayum] (B): കണ്ടം ബെച്ച കോട്ട് [Kandam beccha kottu] (C): കുട്ടിക്കുപ്പായം [Kuttikkuppaayam] (D): പടയോട്ടം [Padayottam]
144789. ഫ്രിയോൺ - രാസനാമം? [Phriyon - raasanaamam?]
(A): അമോണിയം ക്ലോറൈഡ് [Amoniyam klorydu] (B): അലുമിനിയം ഓക്സൈഡ് [Aluminiyam oksydu] (C): കുപ്രിക് അസറ്റോ ആഴ്സ നൈറ്റ് [Kupriku asatto aazhsa nyttu] (D): ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ [Dykloro dy phlooro meethen]
144790. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിമാർച്ച് നടന്നത്? [Gaandhijiyude nethruthvatthil dandimaarcchu nadannath?]
(A): 1 9 1 9 ഏപ്രിൽ 1 3 [1 9 1 9 epril 1 3] (B): 1904 ഒക്ടോബർ 24 [1904 okdobar 24] (C): 1919 സെപ്റ്റംബർ 21 [1919 septtambar 21] (D): 1930 മാർച്ച് 12 [1930 maarcchu 12]
144791. സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം? [Svaami vivekaanandan samaadhiyaaya varsham?]
(A): 1902 ജൂലൈ 4 [1902 jooly 4] (B): 1909 (C): 1975
(D): 2007
144792. അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്? [Ajanthaa guhaachithrangalil prathipaadicchirikkunna chithrangal ethil ninnu?]
(A): കാന്റർബറി കഥകൾ [Kaantarbari kathakal] (B): ജാതക കഥകൾ [Jaathaka kathakal] (C): പഞ്ചതന്ത്രം കഥകൾ [Panchathanthram kathakal]
144793. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം? [Aadyamaayi yootthu olimbiksu nadanna varsham?]
(A): 2001 (B): 2002 (C): 2003 (D): 2010
144794. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Cherukida vyavasaayangalude naadu ennariyappedunnath?]
(A): ഗുജറാത്ത് [Gujaraatthu] (B): ചണ്ഡീഗഢ്
[Chandeegaddu
] (C): പഞ്ചാബ് [Panchaabu] (D): ഹരിയാന [Hariyaana]
144795. മീനമ്പാക്കം വിമാനത്താവളം? [Meenampaakkam vimaanatthaavalam?]
(A): അരുണാചൽ പ്രദേശ്
[Arunaachal pradeshu
] (B): ആന്ധ്രാപ്രദേശ് [Aandhraapradeshu] (C): കൊച്ചി [Kocchi ] (D): ചെന്നൈ [Chenny]
144796. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ? [Bahiraakaashatthu jeevanundo ennathinekkuricchu padtikkunna shaasathra shaakha?]
(A): ഇക്തിയോളജി [Ikthiyolaji] (B): എക്സോ ബയോളജി [Ekso bayolaji] (C): എൻഡോക്രൈനോളജി [Endokrynolaji] (D): ഒഡന്റോളജി [Odantolaji]
144797. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ? [Keralatthil karshaka thozhilaalikal ettavum kooduthal ethu jillayil?]
(A): ഇടുക്കി [Idukki] (B): കാസർകോട് [Kaasarkodu] (C): പത്തനംതിട്ട [Patthanamthitta] (D): പാലക്കാട് [Paalakkaadu]
144798. ‘വാഗ്ദേവതയുടെ വീരഭടൻ’ എന്നറിയപ്പെടുന്നത്? [‘vaagdevathayude veerabhadan’ ennariyappedunnath?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (C): എം.പി.നാരായണപിള്ള [Em. Pi. Naaraayanapilla] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
144799. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ്? [Manushya shareeratthinre saadhaarana ooshmaav?]
(A): - 39°C (B): 120° C (C): 15° C (D): 36.9° C
144800. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്? [Lakshadveepile ettavum valiya dveep?]
(A): അഗത്തി [Agatthi] (B): അന്ത്രോത്ത് [Anthrotthu] (C): കവരത്തി [Kavaratthi] (D): കുറുവാ ദ്വീപ് [Kuruvaa dveepu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution