Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2896
144801. മെയ് ഫ്ലവർ കപ്പലിലെ 102 യാത്രക്കാർ അറിയപ്പെടുന്നത്? [Meyu phlavar kappalile 102 yaathrakkaar ariyappedunnath?]
(A): ആൻ ഇന്ത്യൻ പിൽഗ്രിം [Aan inthyan pilgrim] (B): ഗോൾഡ് കോസ്റ്റ്" [Goldu kosttu"] (C): പിൽഗ്രിം ഫാദേഴ്സ് [Pilgrim phaadezhsu] (D): മേ ഫ്ളവർ [Me phlavar]
144802. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്? [Svadeshaabhimaani pathram nirodhiccha thiruvithaamkoor divaan?]
(A): ആര്.കെ.ഷണ്മുഖം ഷെട്ടി [Aar. Ke. Shanmukham shetti] (B): ഡോ. എസ്. രാധാകൃ ഷ്ണൻ [Do. Esu. Raadhaakru shnan] (C): പി.രാജഗോപാലാചാരി [Pi. Raajagopaalaachaari] (D): സി.പി. രാമസ്വാമി അയ്യര്‍ [Si. Pi. Raamasvaami ayyar]
144803. ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്? [Eezhava memmoriyal samarppikkappettath?]
(A): രാമവർമ്മ [Raamavarmma] (B): ശ്രീചിത്തിര തിരുനാളിന് [Shreechitthira thirunaalinu] (C): ശ്രീമുലം തിരുനാളിന് [Shreemulam thirunaalinu] (D): സ്വാതി തിരുനാളിന്റെ [Svaathi thirunaalinre]
144804. ഷാനാമ രചിച്ചത്? [Shaanaama rachicchath?]
(A): -ഭട്ടി [-bhatti] (B): ഹോമർ [ homar ] (C): അകത്തിയർ [Akatthiyar] (D): ഫിർദൗസി [Phirdausi]
144805. ‘കേരളാ ലിങ്കണ്’ എന്നറിയപ്പെടുന്നത്? [‘keralaa linkan’ ennariyappedunnath?]
(A): കെ . പി . കറുപ്പന് [Ke . Pi . Karuppanu ] (B): പണ്ഡിറ്റ് കറുപ്പന് [Pandittu karuppan] (C): പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar] (D): യു .എ . ഖാദർ
[Yu . E . Khaadar
]
144806. മലയാളത്തിലെ ആദ്യ 70 M M ചിത്രം ? [Malayaalatthile aadya 70 m m chithram ?]
(A): അച്ഛനും ബാപ്പയും (1972 ൽ) [Achchhanum baappayum (1972 l)] (B): എലിപ്പത്തായം [Elippatthaayam] (C): കണ്ടം ബെച്ച കോട്ട് [Kandam beccha kottu] (D): പടയോട്ടം (1982) [Padayottam (1982)]
144807. ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച മലയാള ചലച്ചിത്രം? [Aadyamaayi bharathu avaardu labhiccha malayaala chalacchithram?]
(A): ആലംആര [Aalamaara] (B): കിസാൻകന്യ [Kisaankanya] (C): കീചകവധം [Keechakavadham] (D): നിര്‍മ്മാല്യം [Nirmmaalyam]
144808. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം? [Vaaskoda gaama moonnaamathaayi inthyayiletthiya varsham?]
(A): 1524 (B): 1909 (C): 1765 (D): 1946
144809. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം? [Baloonil niraykkunna uthkrushdavaathakam?]
(A): ആർഗോൺ [Aargon] (B): ഓക്സിജൻ [Oksijan] (C): ബ്യൂട്ടേൻ [Byootten] (D): ഹീലിയം [Heeliyam]
144810. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്? [Grettu inthyan daserttu ennariyappedunnath?]
(A): അറ്റക്കാമ മരുഭൂമി
[Attakkaama marubhoomi
] (B): ചോലിസ്താൻ മരുഭൂമി"
[Cholisthaan marubhoomi"
] (C): താർ മരുഭൂമി [Thaar marubhoomi] (D): ഫോസിൽ മരുഭൂമി" [Phosil marubhoomi"]
144811. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം ? [Malayaalatthile aadya sinimaaskopu chithram ?]
(A): അച്ഛനും ബാപ്പയും [Achchhanum baappayum] (B): ആലംആര [Aalamaara] (C): കിസാൻകന്യ [Kisaankanya] (D): തച്ചോളിഅമ്പു [Thaccholiampu]
144812. അവകാശികളുടെ കര്‍ത്താവ്? [Avakaashikalude kartthaav?]
(A): ഇടശ്ശേരി ഗോവിന്ദന് നായര്‍ [Idasheri govindan naayar] (B): ഉണ്ണായി വാര്യര്‍ [Unnaayi vaaryar] (C): ഒ.ചന്തുമേനോന്‍ [O. Chanthumenon] (D): വിലാസിനി (എം.കെ മേനോന്) [Vilaasini (em. Ke menon)]
144813. മലയാളത്തിലെ ആദ്യ നിയോ റിയാലിസ്ടിക് ചിത്രം ? [Malayaalatthile aadya niyo riyaalisdiku chithram ?]
(A): അച്ഛനും ബാപ്പയും [Achchhanum baappayum] (B): ആത്മസഖി [Aathmasakhi] (C): കിസാൻകന്യ [Kisaankanya] (D): ന്യൂസ് പേപ്പർ ബോയ് [Nyoosu peppar boyu ]
144814. ഊർത് മേഘങ്ങൾ കണ്ടു പിടിച്ചത്? [Oorthu meghangal kandu pidicchath?]
(A): ആൻഡേഴ്സ് സെൽഷ്യസ് [Aandezhsu selshyasu] (B): ആൽബർട്ട് സാബിൻ [Aalbarttu saabin] (C): ജാൻ ഊർത് (Janoort) [Jaan oorthu (janoort)] (D): സെഡന [Sedana]
144815. എലിപ്പനി പകരുന്നത്? [Elippani pakarunnath?]
(A): ജലത്തിലൂടെ [Jalatthiloode] (B): രക്തത്തിലൂടെയും ശരീര ദ്രവ്യങ്ങളിലൂടെയും [Rakthatthiloodeyum shareera dravyangaliloodeyum] (C): ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode] (D): വായു [Vaayu]
144816. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? [Guptha saamraajyatthile ettavum shakthanaaya bharanaadhikaari?]
(A): അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal] (B): അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji] (C): രുദ്രദാമൻ [Rudradaaman] (D): സമുദ്രഗുപ്തൻ [Samudragupthan]
144817. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്? [Malabaaril njanoru yaarththa manushyane kandu ennu vivekaanandan paranjathu aarekkuricchu?]
(A): ചട്ടമ്പിസ്വാമികൾ [Chattampisvaamikal] (B): തെക്കാട് അയ്യാഗുരു
[Thekkaadu ayyaaguru
] (C): ശ്രീനാരായണ ഗുരു [Shreenaaraayana guru] (D): ഷൺമുഖദാസൻ [Shanmukhadaasan]
144818. മലയാളത്തിലെ ആദ്യ ദേശിയ അവാർഡ് ചിത്രം ? [Malayaalatthile aadya deshiya avaardu chithram ?]
(A): ആലം ആരാ [Aalam aaraa] (B): ചെമ്മിൻ [Chemmin] (C): നീലക്കുയിൽ (1954) [Neelakkuyil (1954)] (D): മതിലുകൾ [Mathilukal]
144819. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം? [Sooryan kazhinjaal bhoomiyil ninnum nokkiyaal kaanaavunna ettavum valiya nakshathram?]
(A): പ്രോക്സിമ സെന്റോറി [Proksima sentori] (B): ബെറ്റൽഗീസ് [Bettalgeesu] (C): വി.വൈ.കാനിസ് മെജോറിസ്
[Vi. Vy. Kaanisu mejorisu
] (D): സിറിയസ് [Siriyasu]
144820. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം? [Rabbar bordinre aasthaanam?]
(A): അങ്കമാലി [Ankamaali] (B): അഡയാർ [Adayaar ] (C): ആലപ്പുഴ [Aalappuzha] (D): കോട്ടയം [Kottayam]
144821. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം? [Kerala kalaamandalam sthaapithamaaya varsham?]
(A): 1930 (B): 1975
(C): 1946 (D): 2007
144822. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം? [Kaalaavasthaa vyathiyaanavumaayi bandhappattu koppanhegan udampadi oppuvaccha varsham?]
(A): 1997 (B): 2009 (C): 2007
144823. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്? [Sooryakshethram nirmmicchath?]
(A): അശോകൻ [Ashokan] (B): കാനായി കുഞ്ഞിരാമന് [Kaanaayi kunjiraaman] (C): നരസിംഹദേവന്‍ [Narasimhadevan] (D): ഫ്രാന്‍സിസ്കോ ഡി അല്‍മേഡ [Phraansisko di almeda]
144824. ഇന്ത്യൻ മഹാസമുദ്രത്തിന്റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyan mahaasamudratthinre thaakkol ennu visheshippikkappedunna sthalam?]
(A): ജറുസലേം [ jarusalem ] (B): അമൃത് സർ
[Amruthu sar
] (C): അൽബേനിയ [Albeniya] (D): മൗറീഷ്യസ് [Maureeshyasu]
144825. ശതവാഹനന്മാര് അറിയപ്പെട്ടിരുന്നത്? [Shathavaahananmaar ariyappettirunnath?]
(A): ആന്ധ്രജന്മാര് [Aandhrajanmaar] (B): ലാഖ് ബക്ഷ"
[Laakhu baksha"
] (C): ഹെല്ലൻമാർ [Hellanmaar] (D): ‘മഹാമല്ല’
[‘mahaamalla’
]
144826. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു? [Lokatthile aadyatthe desattu ttyoobu shishu?]
(A): അലൻ ഷൂഗാർട്ട് [Alan shoogaarttu] (B): കമലാ രത്നം [Kamalaa rathnam] (C): റോബർട്ട് ജി. എഡ്വേർഡ് [Robarttu ji. Edverdu] (D): ലൂയി ബ്രൗൺ [Looyi braun]
144827. ദേശിയ വികസനത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്? [Deshiya vikasanatthinre aanikkallu ennariyappedunnath?]
(A): -സോളാർ കേസ് അന്വേഷണ കമ്മീഷൻ [-solaar kesu anveshana kammeeshan] (B): അനിൽ കുമാർ സിൻഹ കമ്മീഷൻ [Anil kumaar sinha kammeeshan] (C): അയ്യപ്പൻ കമ്മീഷൻ [Ayyappan kammeeshan] (D): ആസൂത്രണ കമ്മീഷൻ [Aasoothrana kammeeshan]
144828. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? [Jibraalttar kadalidukku neenthi kadanna aadya inthyaakkaari?]
(A): അരുണിമ സിൻഹ [Arunima sinha ] (B): ആരതി സാഹ [Aarathi saaha] (C): ആരതിപ്രധാൻ [Aarathipradhaan] (D): കർണ്ണം മല്ലേശ്വരി [Karnnam malleshvari]
144829. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ട വര്‍ഷം? [Aadyatthe pablikku lybrari sthaapikkappetta varsham?]
(A): 1539 (B): 1721 (C): 1744 (D): 1829
144830. സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Sardaar sarovar jalavydyutha paddhathi sthithi cheyyunnath?]
(A): അമുര്‍ നദി [Amuru nadi] (B): ആമസോൺ നദി [Aamason nadi] (C): നർമ്മദ നദി [Narmmada nadi] (D): ബരാകാ നദി
[Baraakaa nadi
]
144831. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? [Ettavum kuravu samudratheeramulla inthyan samsthaanam.?]
(A): ഒഡിഷ [Odisha] (B): കർണ്ണാടകം [Karnnaadakam] (C): ഗോവ [Gova] (D): പശ്ചിമബംഗാൾ [Pashchimabamgaal]
144832. മലയാളത്തിലെ ആദ്യ സുപ്പർ ഹിറ്റ് ചിത്രം ? [Malayaalatthile aadya suppar hittu chithram ?]
(A): നീലക്കുയിൽ’ [ neelakkuyil’] (B): ജീവിതനൗക (1951) [Jeevithanauka (1951)] (C): ജീവിതനൗക" [Jeevithanauka"] (D): ബാലന് [Baalan]
144833. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം? [Azhimathi thurannu kaattunnavare samrakshikkaan inthyan paarlamenru paasaakkiya niyamam?]
(A): ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് [Inthyan indipendansu aakdu] (B): പാസ്കൽ നിയമം [Paaskal niyamam] (C): മിന്റോ മോർലി നിയമം [Minto morli niyamam ] (D): വിസിൽ ബ്ലോവേഴ്സ് ആക്ട് [Visil blovezhsu aakdu]
144834. മലയാളത്തിലെ ആദ്യ ഗാന രചയിതാവ് ? [Malayaalatthile aadya gaana rachayithaavu ?]
(A): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (B): അപ്പു നെടുങ്ങാടി [Appu nedungaadi] (C): ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla] (D): മുതുകുളം രാഘവൻ പിള്ള [Muthukulam raaghavan pilla]
144835. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ? [Gaandhijiye ‘mahaathma’ ennu vilicchayaal ?]
(A): കേശവ ചന്ദ്ര സെൻ [Keshava chandra sen] (B): ടഗോർ [Dagor] (C): ബങ്കിം ചന്ദ്ര ചാറ്റർജി. [Bankim chandra chaattarji.] (D): സുബ്രഹ്മണ്യഭാരതി.
[Subrahmanyabhaarathi.
]
144836. ‘അച്ചിപ്പുടവ സമരം’ നടത്തിയത്? [‘acchippudava samaram’ nadatthiyath?]
(A): അയ്യങ്കാളി [Ayyankaali] (B): ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar] (C): ആർ.ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla] (D): മന്നത്ത് പത്മനാഭന് [Mannatthu pathmanaabhan]
144837. മലയാളത്തിലെ ആദ്യത്തെ സിനിമ? [Malayaalatthile aadyatthe sinima?]
(A): ആദിശങ്കര [Aadishankara] (B): ഇന്ദ്രസഭ [Indrasabha] (C): ലൗഡ് സ്പീക്കര്‍ [Laudu speekkar] (D): വിഗതകുമാരന് [Vigathakumaaran]
144838. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍? [Shuddhi prasthaanam - sthaapakan?]
(A): കജുലാകാഡ് ഫിസെസ് [Kajulaakaadu phisesu] (B): ഗോപാലൻ [Gopaalan] (C): ശലൻ [Shalan] (D): സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
144839. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം? [Lokasabhayil kvaaram thika yaan ethra amgangal sanni hitharaavanam?]
(A): ആകെ അംഗങ്ങളുടെ അഞ്ചിലൊന്ന് [Aake amgangalude anchilonnu] (B): ആകെ അംഗങ്ങളുടെ എട്ടിലൊന്ന് [Aake amgangalude ettilonnu] (C): ആകെ അംഗങ്ങളുടെ ഏഴിലൊന്ന് [Aake amgangalude ezhilonnu] (D): ആകെ അംഗങ്ങളുടെ പത്തിലൊന്ന് [Aake amgangalude patthilonnu]
144840. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി? [Supreem kodathiyile aadya vanithaa jadji?]
(A): അന്നാ ചാണ്ടി [Annaa chaandi] (B): എ നബീസത് ബീവി [E nabeesathu beevi] (C): എം.ഫാത്തിമാ ബീവി [Em. Phaatthimaa beevi] (D): ഫാത്തിമ ബീവി [Phaatthima beevi]
144841. ഇസ്ലാം മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാതൃസഭയായി കണക്കാക്കുന്നത്? [Islaam mathatthinreyum kristhumathatthinreyum maathrusabhayaayi kanakkaakkunnath?]
(A): അനലെറ്റ്സ് [Analettsu] (B): അഹൂറ മസ്ദ [Ahoora masda] (C): കഠോപനിഷത്ത് [Kadtopanishatthu] (D): ജൂതസഭ [Joothasabha]
144842. സൈപ്രസിന്റെ ദേശീയ വൃക്ഷം? [Syprasinre desheeya vruksham?]
(A): അ ക്കേഷ്യ [A kkeshya] (B): എണ്ണപ്പന [Ennappana] (C): ഓക്ക് [Okku] (D): ചുവന്ന കടമ്പ് [Chuvanna kadampu]
144843. മലയാളത്തിലെ ആദ്യ സംവിധായകൻ ? [Malayaalatthile aadya samvidhaayakan ?]
(A): എം. ജയചന്ദ്രൻ
[Em. Jayachandran
] (B): ജെ . സി . ഡാനിയേൽ [Je . Si . Daaniyel] (C): ദണ്ഡിരാജ് ഫാൽക്കെ [Dandiraaju phaalkke] (D): ഹരിഹരൻ [Hariharan]
144844. മലയാളത്തിലെ ആദ്യ സിനിമാ നിർമാതാവ് ? [Malayaalatthile aadya sinimaa nirmaathaavu ?]
(A): ജി. ശങ്കരപിള്ള [Ji. Shankarapilla] (B): ജെ . സി . ഡാനിയേൽ ( വിഗതകുമാരൻ ) [Je . Si . Daaniyel ( vigathakumaaran )] (C): ഡാനിയേൽ ഡീഫോ [Daaniyel deepho] (D): ശ്രീകണ്ഠൻ നായർ [Shreekandtan naayar]
144845. Change the voice:One may accomplish anything with a little effort
(A): One can accomplish anything with a little effort (B): One can accomplish anything with effort (C): With a little effort anything can be accomplished (D): With a little effort anything is accomplished
144846. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി? [Karshakanre mithram ennariyappedunna jeevi?]
(A): അമീബ [Ameeba] (B): എലി [Eli] (C): ഒച്ച് [Occhu] (D): മണ്ണിര [Mannira ]
144847. Who wrote”Gajendramoksham Vanchippattu”?
(A): Kunjan Nambiar (B): Saint Chavara Kuriakose Elias (C): Sree Narayana Guru (D): Vagbhadanda
144848. The two disciples of Sree Narayana Guru attended the Vaikom Satyagraha were
(A): Sahodaran Ayyappan and T.K.Madhavan (B): Swami Ananda Therthan and Nata Raja Gurukkal (C): Swami Bodhananda and Nata Raja Gurukkal (D): Swami Sthya Varthan and Kottukoikal Velayudhan
144849. ”Savithrikutty Adava Vidava Vivaham”is a
(A): Book (B): Critic (C): Drama (D): Poem
144850. Which year the second Ezhava Memorial Submitted?
(A): 1896 (B): 1897 (C): 1900 (D): 1901
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution