<<= Back Next =>>
You Are On Multi Choice Question Bank SET 2909

145451. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം? [Dakdilitti ettavum koodiya loham?]

145452. ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Heeliyo sendrikku siddhaanthatthinte upajnjaathaav?]

145453. മലയാളത്തിലെ ആദ്യ വടക്കൻ പാട്ട് ചിത്രം ? [Malayaalatthile aadya vadakkan paattu chithram ?]

145454. മലയാളത്തിലെ ആദ്യ ക്രിസ്ത്യൻ ചിത്രം ? [Malayaalatthile aadya kristhyan chithram ?]

145455. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം? [Viyattnaamil yuddhakaalatthu amerikka varshiccha vishavaathakam?]
145456. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം? [Pedrol jalatthinu mukalil parakkunnathinu kaaranam?]

145457. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്? [Svapnavaasavadattha; doothavaakya ennivayude kartthaav?]

145458. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്? [Treatment of thiyyas in travancore enna pusthakam rachicchath?]

145459. യുറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte padakkalam ennariyappedunna raajyamethu ?]

145460. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്? [Ruge്veda kaalaghattatthile patthu raajaakkanmaarude yuddham ariyappedunnath?]

145461. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ? [Prapanchatthil padaarththangal ettavumadhikam kaanappedunna avastha?]

145462. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍? [Kocchi kappal‍ nir‍mmaanashaalayil‍ninnum panipoor‍ttheekaricchu aadyam puratthirangiya kappal‍?]

145463. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil vivaraavakaasha niyamam nilavil vanna aadya samsthaanam?]

145464. ആദ്യ ത്രി-ഡി ചിത്രം? [Aadya thri-di chithram?]

145465. ഏറ്റവും സാന്ദ്രതയേറിയ അലോഹം? [Ettavum saandrathayeriya aloham?]
145466. യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte panippura ennariyappedunna raajyamethu ?]

145467. പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ? [Padaarththatthin‍re naalaamatthe avastha?]

145468. യുറോപ്പിന്റെ കോക് പിറ്റ് എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte koku pittu ennariyappedunna raajyamethu ?]

145469. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി? [Kocchiyile aavasaana pradhaanamanthri?]

145470. യുറോപ്പിന്റെ അറക്കമില്ല് എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte arakkamillu ennariyappedunna raajyamethu ?]

145471. ഇക്കോസിറ്റി? [Ikkositti?]

145472. നാല് പാമരം എന്നറിയപ്പെടുന്നത്? [Naalu paamaram ennariyappedunnath?]

145473. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്? [Aadhunika inthyayude shilpi ennariyappedunnath?]

145474. സെന്‍റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി? [Sen‍ru anchalosu kotta (kannoor kotta) panikazhippiccha porcchgeesu vysroyi?]

145475. സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം? [Saandratha ettavum kuranja graham?]

145476. യുറോപ്പിന്റെ കളിക്കളം എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte kalikkalam ennariyappedunna raajyamethu ?]

145477. യുറോപ്പിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte appatthotti ennariyappedunna raajyamethu ?]

145478. യുറോപ്പിന്റെ അമ്മായിഅമ്മ എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppinte ammaayiamma ennariyappedunna raajyamethu ?]

145479. ദേശീയ വാഴപ്പഴം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya vaazhappazham gaveshana kendram sthithi cheyyunnath?]

145480. യുറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത് ? [Yuroppile rogi ennariyappedunna raajyamethu ?]

145481. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം? [Keralatthil manthriyaaya aadya malayaalathaaram?]

145482. അരിസ്റ്റോട്ടിൽന്റെ ഗുരു ആര് ? [Aristtottilnte guru aaru ?]

145483. അന്തർഗ്രഹങ്ങൾ (Inner Planetട)? [Anthargrahangal (inner planetda)?]

145484. 20-20 തുടക്കം കുറിച്ചവർഷം? [20-20 thudakkam kuricchavarsham?]

145485. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി? [Mukhyamanthri aaya shesham gavar‍naraaya eka vyakthi?]

145486. പ്ലേറ്റോയുടെ ഗുരു ആര് ? [Plettoyude guru aaru ?]
145487. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം? [Maar‍kkopolo inthyayiletthiya var‍sham?]

145488. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ? [Prapanchatthinte ulppatthiyekkuricchu padtikkunna shaakha?]

145489. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ maanga ulppaadippikkunna raajyam?]

145490. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി? [Keralatthile aadyatthe ikko doorisam paddhathi?]

145491. ‘ദേവീ ചന്ദ്രഗുപ്തം’ എന്ന കൃതി രചിച്ചത്? [‘devee chandraguptham’ enna kruthi rachicchath?]

145492. ബോധാനന്ദ സ്വാമികളുടെ ഗുരു ആര് ? [Bodhaananda svaamikalude guru aaru ?]

145493. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്? [Vizhinjam anthaaraashdra thuramukham udghaadanam nadatthiyath?]

145494. അമേരിക്കൻ പ്രസിഡൻറ് സഞ്ചരിക്കുന്ന ഫെലികോപ്റ്ററേത്? [Amerikkan prasidanru sancharikkunna phelikopttareth?]

145495. നിത്യചൈതന്യയതിയുടെ ഗുരു ആര് ? [Nithyachythanyayathiyude guru aaru ?]
145496. "ഇലിയഡ്‌" എന്ന ഇതിഹാസം രചിച്ചത് ആരാണ്? ["iliyadu" enna ithihaasam rachicchathu aaraan?]

145497. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം? [Inthyayil ettavum valiya myoosiyam?]

145498. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Mutthukalude nagaram enna aparanaamatthil ariyappedunna thamizhu naattile sthalam?]

145499. ദേവന്മാരുടെ ഗുരു ആര് ? [Devanmaarude guru aaru ?]

145500. അസുരന്മാരുടെ ഗുരു ആര് ? [Asuranmaarude guru aaru ?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions