<<= Back Next =>>
You Are On Multi Choice Question Bank SET 2910

145501. കരിമ്പിന്‍റെ ക്രോമസോം സംഖ്യ? [Karimpin‍re kromasom samkhya?]





145502. ദയാനന്ദ സരസ്വതിയുടെ ഗുരു ആര് ? [Dayaananda sarasvathiyude guru aaru ?]





145503. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ? [Keralatthile aadya theeradesha poleesu stteshan?]





145504. ശിവജിയുടെ ഗുരു ആര് ? [Shivajiyude guru aaru ?]





145505. സിസ്റ്റർ നിവേദിതയുടെ ഗുരു ആര് ? [Sisttar nivedithayude guru aaru ?]





145506. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ എണ്ണം? [Keralatthile ul‍naadan‍ jalaashayangalude ennam?]





145507. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്? ["si- yu -ki " enna charithra granthatthinte kartthaav?]





145508. മീരാ ബെൻന്റെ ഗുരു ആര് ? [Meeraa bennte guru aaru ?]





145509. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ? [Jalaaluddheen khilji ye vadhicchu adhikaaram pidiccheduttha marumakan?]





145510. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്? [Sarjikkal hormon ennariyappedunnath?]





145511. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി? [Slippar aanimal kyool ennariyappedunna jeevi?]





145512. ഉറൂബിന്‍റെ ബോധധാരാ നോവൽ? [Uroobin‍re bodhadhaaraa noval?]





145513. മീരാ റിച്ചാർഡിന്റെ ഗുരു ആര് ? [Meeraa ricchaardinte guru aaru ?]





145514. രവിശങ്കറിന്റെ ( സിത്താർ ) ഗുരു ആര് ? [Ravishankarinte ( sitthaar ) guru aaru ?]





145515. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്? [Daadaa saahibu phaalkke avaardu aadyamaayi nediyath?]





145516. പ്ലാസിയുദ്ധം നടന്ന വർഷം? [Plaasiyuddham nadanna varsham?]





145517. സോഫോക്ലിസ്ന്റെ ഗുരു ആര് ? [Sophoklisnte guru aaru ?]





145518. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം? [Smellimngu solttu - raasanaamam?]





145519. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ? [1942 le kvittu inthyaa samarakaalatthu gaandhijiye thadavil paarppicchirunna jayil?]





145520. ആർക്കമിഡീസ്ന്റെ ഗുരു ആര് ? [Aarkkamideesnte guru aaru ?]





145521. ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Josaphu mundasheri smaarakam sthithi cheyyunnath?]





145522. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി? [Aandhraapradeshile krushnaanadiyil ninnu kanaalukal vazhi chenny nagaratthil kudivellametthikkunna paddhathi?]





145523. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം? [Keralatthil‍ ettavum kooduthal‍ mazha labhikkunna maasam?]





145524. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്? [Inthyan dhana vikendreekaranatthinte pithaav?]





145525. ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്? [Joomingu ethu samsthaanatthe pradhaana krushi reethiyaan?]





145526. പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം? [Pakarcchavyaadhikale kkuricchulla padtanam?]





145527. ഗോൽഗുംബസ് പണികഴിപ്പിച്ചത്? [Golgumbasu panikazhippicchath?]





145528. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? [Kocchi porttu drasttu roopeekruthamaaya varsham?]





145529. വിശുദ്ധിയുടെ കവിത" എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്? [Vishuddhiyude kavitha" ennu visheshippikkunnathu aarude kavithakaleyaan?]





145530. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം? [Sivil niyamalamghana prasthaanatthinte bhaagamaayi gaandhiji nadatthiya samaram?]





145531. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ? [Sasya varggeekarana sampradaayatthin‍re aachaaryan?]





145532. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്? [Saathriya ethu samsthaanatthe pradhaana klaasikkal nruttharoopamaan?]





145533. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി? [Pravaasikalude jeevitham aaspadamaakki banyaamin rachiccha kruthi?]





145534. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Handar kammeeshan (vidyaabhyaasakammishan‍)?]





145535. നിഖിൽ ബാനർജി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nikhil baanarji ethu samgeetha upakaranavumaayi bandhappettirikkunnu?]





145536. സരസ്വതി സമ്മാനത്തിന്‍റെ സ്ഥാപകൻ ആര്? [Sarasvathi sammaanatthin‍re sthaapakan aar?]





145537. അക്ബറുടെ സൈനിക വിഭാഗ തലവൻ? [Akbarude synika vibhaaga thalavan?]





145538. കേളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്? [Kelatthile aadya sampoornna rakthadaana panchaayatthu?]





145539. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്? [‘simha prasavam’ enna kruthi rachicchath?]





145540. കോനോൻന്റെ ഗുരു ആര് ? [Kononnte guru aaru ?]





145541. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ? [Aikyaraashdra samghadanayude eshyakkaaranaaya aadya sekrattari janaral?]





145542. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം? [Inthyayile aadyatthe aasoothritha vyavasaaya nagaram?]





145543. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്? [Randusamsthaanangalumaayi athir‍tthi pankidunna keralatthile eka thaalookku?]





145544. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്? [Naalanda sarvakalaashaalayudepunaruddhaaranatthinu nethruthvam nalkaan niyogikkappettath?]





145545. അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരു ആര് ? [Alaksaandar chakravartthiyude guru aaru ?]





145546. ഗാന്ധിജിയുടെ ഗുരു ആര് ? [Gaandhijiyude guru aaru ?]





145547. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? [Inthyayile britteeshu saamraajya sthaapakanaayi ariyappedunnath?]





145548. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prasiddhamaaya meenaakshi kshethram sthithi cheyyunnath?]





145549. ഗോപാലകൃഷ്ണ ഗോഖലെയുടെ ഗുരു ആര് ? [Gopaalakrushna gokhaleyude guru aaru ?]





145550. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍? [Malayaalatthile aadyatthe raashdreeya noval‍?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution