<<= Back Next =>>
You Are On Multi Choice Question Bank SET 2911

145551. വിവേകാനന്ദന്റെ ഗുരു ആര് ? [Vivekaanandante guru aaru ?]

145552. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി? [Inthyan desheeyapathaakayude aakruthi?]

145553. ഹരി വിഷ്ണു കാമത്തിന്റെ ഗുരു ആര് ? [Hari vishnu kaamatthinte guru aaru ?]

145554. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ? [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana ethaanu ?]

145555. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്? [Pathmanaabha kshethram puthukki panithath?]

145556. നേതാജി സുഭാഷ് ‌ ചന്ദ്ര ബോസ്ന്റെ ഗുരു ആര് ? [Nethaaji subhaashu chandra bosnte guru aaru ?]

145557. ജീവിതകാലം മുഴുവൻ യൂക്കാലി മരത്തിൽ കഴിച്ചുകൂട്ടുന്ന ജീവി? [Jeevithakaalam muzhuvan yookkaali maratthil kazhicchukoottunna jeevi?]

145558. ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം? [Shankar dayaal sharmmayude anthyavishramasthalam?]

145559. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്? [Keralatthe aadyamaayi malabar‍ ennu vilicchathu aaraan?]

145560. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം? [Paalakkaadu churatthin‍re aake neelam?]

145561. തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്? [Thudayelline shareerashaasthrajnjanmaar vi likkunnathu enthaan?]

145562. പത്മപാദറുടെ ഗുരു ആര് ? [Pathmapaadarude guru aaru ?]

145563. ആലപ്പുഴയുടെ സാംസ്കാരിക നഗരം? [Aalappuzhayude saamskaarika nagaram?]

145564. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം? [Shadpadangalekkuricchulla padtanam?]

145565. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം? [Kumaaranaashaan‍re smaranaarththam erppedutthiya puraskkaaram?]

145566. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? [Saadhaarana panchasaarayekkaal 200 iratti madhuramulla kruthrima panchasaara?]

145567. ശങ്കരാചാര്യരുടെ ഗുരു ആര് ? [Shankaraachaaryarude guru aaru ?]

145568. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്? [Rakthatthile heemoglobinil adangiyirikkunna lohamaan?]

145569. ജമാലിയുടെ ഗുരു ആര് ? [Jamaaliyude guru aaru ?]

145570. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്? [Eejipthile raajaakkanmaar ariyappedunnath?]

145571. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്? [Inthyan‍ misyl deknolajiyude pithaav?]

145572. ഹരിത ഗൃഹ പ്രഭാവം (Green House Effect) അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Haritha gruha prabhaavam (green house effect) anubhavappedunna anthareeksha mandalam?]

145573. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Pabliku sarvvisu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu?]

145574. നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം? [Navambar 11 desheeya vidyaabhyaasa dinamaayi aacharikkunnu. Aarude janmadinam?]

145575. ചന്ദ്ര ഗുപ്ത മൗര്യരുടെ ഗുരു ആര് ? [Chandra guptha mauryarude guru aaru ?]

145576. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം? [Kizhakkan thimoorin‍re thalasthaanam?]

145577. GST യുടെ പൂർണ്ണരൂപം? [Gst yude poornnaroopam?]

145578. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്? [Shanmukhadaasan enna peril ariyappettath?]

145579. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Intagral kocchu phaakdari sthithicheyyunnath?]

145580. ടാൻസാനിയയുടെ നാണയം? [Daansaaniyayude naanayam?]

145581. കെ . എം . മുൻഷിയുടെ ഗുരു ആര് ? [Ke . Em . Munshiyude guru aaru ?]

145582. ഇന്ത്യൻ വിപ്ലവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan viplavangalude pithaavu ennariyappedunnathaaru ?]

145583. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം? [Lokatthile ettavum valiya dveepasamooham?]

145584. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്? [Gaandhijiyude oonnuvadikal ennariyappedunnath?]

145585. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Boleeviyan gaandhi ennariyappedunnath?]

145586. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Janangalude aadhyaathmika vimochanatthinte adhikaara rekhayaayasmruthi " ennu gaandhiji visheshippicchath?]

145587. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം? [Velutthampi dalava thiruvithaamkoorin‍re divaanaaya varsham?]

145588. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? [Vijayanagara saamraajyam sandarshiccha veneeshyan sanchaari?]

145589. ഞാറ്റുവേലകള്‍ എത്ര? [Njaattuvelakal‍ ethra?]

145590. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം? [Kerala kalaamandalatthin‍re aasthaanam?]

145591. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം? [Lokatthe ettavum valiya janaadhipathyaraajyam?]

145592. ബാലികാ ദിനം? [Baalikaa dinam?]

145593. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്? [Hindu - musleem mishra samskkaaratthinte santhathi ennariyappedunna nethaav?]

145594. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്? [Keralatthile ettavum valiya anakkettu?]

145595. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്? [Inthyan maakyavalli ennariyappedunnath?]

145596. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം? [Inthyan brodkaasttimngu sarveesu enna peril rediyo sampreshanam aarambhiccha varsham?]

145597. ‘അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘adukkalayil ninnum arangattheykku’ enna kruthiyude rachayithaav?]

145598. ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Dishyookalcchar gaveshana kendram sthithi cheyyunnath?]

145599. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘shora’ ethu raajyatthe paar‍lamen‍ru aan?]

145600. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Silikkan vaali ennu visheshippikkappedunna sthalam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions