Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2912
145601. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? [‘shylokku’ enna kathaapaathratthinre srushdaav?]
(A): അലക്സാണ്ടർ ഡ്യൂമ [Alaksaandar dyooma] (B): എഡ്ഗാർ റൈസ് ബറോസ് [Edgaar rysu barosu] (C): ജീർവാൽ ജീൽ [Jeervaal jeel] (D): ഷേക്സ്പിയർ [Shekspiyar]
145602. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan araajakathvatthinte pithaavu ennariyappedunnathaaru ?]
(A): ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (C): ലാല ലജ്പത് റായി [Laala lajpathu raayi] (D): ഡബ്ല്യു സി ബാനർജി [ dablyu si baanarji]
145603. ഇന്ത്യൻ ദേശിയതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan deshiyathayude pithaavu ennariyappedunnathaaru ?]
(A): ആർ . ഡി ബാനർജി [Aar . Di baanarji] (B): ഗുരുദാസ് ബാനർജി [Gurudaasu baanarji ] (C): ഗോരോദാസ് ബാനർജി [Gorodaasu baanarji] (D): സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
145604. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Raktham sambandhiccha shaasthriya padtanam?]
(A): ന്യൂമിസ്മാറ്റിക്സ് [ nyoomismaattiksu ] (B): അഗ്രോളജി [Agrolaji] (C): അന്ത്രോപോളജി [Anthropolaji] (D): ഹെമറ്റോളജി [Hemattolaji]
145605. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്? [Kerala samsthaana vivaraavakaasha kammeeshan roopeekruthamaayath?]
(A): 1995 ഏപ്രിൽ 1 [1995 epril 1] (B): 2002 ഡിസംബർ 1 [2002 disambar 1] (C): 2005 ഡിസംബർ 19 [2005 disambar 19] (D): 2007
145606. കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം? [Kannaadiyil pooshunna merkkuriku samyuktham?]
(A): അമോണിയ [Ameaaniya] (B): അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu] (C): അൽ നിക്കോ [Al nikko] (D): ടിൻ അമാൽഗം [Din amaalgam]
145607. കെനിയയുടെ നാണയം? [Keniyayude naanayam?]
(A): ഉഗിയ [Ugiya] (B): ഉറുഗ്വാൻ പെസോ [Urugvaan peso] (C): കെനിയൻഷില്ലിംഗ് [Keniyanshillimgu] (D): കൊറൂണ [Koroona]
145608. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്? [Anubhavachurulukal aarude aathmakathayaan?]
(A): ഇ കെ നായനാർ [I ke naayanaar] (B): എം .ലീലാവതി [Em . Leelaavathi] (C): എം.കെ.സാനു [Em. Ke. Saanu] (D): നെട്ടൂർ പി. ദാമോദരൻ [Nettoor pi. Daamodaran]
145609. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന പാർലമെന്റ്? [Paarlamentukalude maathaavu ennariyappedunna paarlamenr?]
(A): ഇന്ത്യന്‍ പാര്‍ലമെന്റ് [Inthyan paarlamentu] (B): ഇറാന്റെ പാര്‍ലമെന്റ് [Iraanre paarlamenru] (C): ബ്രിട്ടീഷ് പാർലമെന്റ് [Britteeshu paarlamenru] (D): ‘കോൺഗ്രസ്‘ [‘kongras‘]
145610. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം? [Inthyan reyilveyude aasthaanam?]
(A): ഗുജറാത്ത്
[Gujaraatthu
] (B): ചെന്നൈ [Chenny] (C): ബറോഡ ഹൗസ് ന്യൂഡൽഹി [Baroda hausu nyoodalhi] (D): മുംബൈ(ഛത്രപതി ശിവജി ടെർമിനൽ). [Mumby(chhathrapathi shivaji derminal).]
145611. ഇന്ത്യൻ നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan navothaanatthinte pithaavu ennariyappedunnathaaru ?]
(A): ആനന്ദ മോഹൻ ബോസ് [Aananda mohan bosu] (B): എം എൻ റോയ് [Em en royu] (C): ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu] (D): രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
145612. ആധുനിക ഇന്ത്യൻ ദേശിയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നതാര് ? [Aadhunika inthyan deshiyathayude pravaachakan ennariyappedunnathaaru ?]
(A): ദാദാഭായ് നവ്റോജി [ daadaabhaayu navroji ] (B): ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu] (C): രാജാറാം മോഹൻ റോയ് [Raajaaraam mohan royu] (D): ഡബ്ല്യു സി ബാനർജി [ dablyu si baanarji]
145613. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്? [Keralam malayaalikalude maathrubhoomiyude kartthaav?]
(A): ഇ.എം.എസ് [I. Em. Esu] (B): ഇരയിമ്മൻ തമ്പി [Irayimman thampi] (C): എൻ.എൻ. കക്കാട് [En. En. Kakkaadu ] (D): വൈലോപ്പിള്ളി [Vyloppilli]
145614. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്‍കിയത്? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku chakravaatham (cyclone) enna peru nalkiyath?]
(A): ആഡം സ്മിത്ത് [Aadam smitthu] (B): ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ [Kyaapttan henri pidimgdan] (C): ജോൺ ഫോക്സ്വർത്ത് [Jon phoksvartthu]
145615. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി? [Vijayanagaram sthaapikkunnathinu sahaayiccha sannyaasi?]
(A): ഔറംഗസീബ് [Auramgaseebu] (B): കൃഷ്ണദേവരായർ [Krushnadevaraayar] (C): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (D): വിദ്ധ്യാരണ്ണ്യന് [Viddhyaarannyan]
145616. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം? [Lokatthile ettavum neelam koodiya chundan vallam?]
(A): ഇരുട്ടുകുത്തി [Iruttukutthi] (B): കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan] (C): ചുരുളൻ വള്ളം [Churulan vallam] (D): നാടുഭാഗം ചുണ്ടൻ [Naadubhaagam chundan]
145617. ഇന്ത്യൻ സാമുഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan saamuhya viplavatthinte pithaavu ennariyappedunnathaaru ?]
(A): ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti ] (B): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale] (C): ജൂലിയസ് നെരേര [Jooliyasu nerera] (D): മഹാത്മാ ജ്യോതിറാവു ഫുലെ [Mahaathmaa jyothiraavu phule]
145618. ചത്രവും ചാമരവും - രചിച്ചത്? [Chathravum chaamaravum - rachicchath?]
(A): അംബികാസൂതൻ മാങ്ങാട് [Ambikaasoothan maangaadu] (B): അകത്തിയർ [Akatthiyar] (C): ഉണ്ണായിവാര്യര്‍ [Unnaayivaaryaru] (D): എംപിശങ്കുണ്ണിനായര് [Empishankunninaayaru]
145619. പഞ്ചാബ് സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Panchaabu simham enna aparanaamatthil ariyappedunnathaaru ?]
(A): ആചാര്യ വിനോബ ഭാവേ [Aachaarya vinoba bhaave] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (C): മിഹീർ സെൻ [Miheer sen] (D): ലാലാ ലജ്പത് റായ് [Laalaa lajpathu raayu]
145620. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ? [Thiyosaphikkal sosyttiyude prasidantaaya aadya inthyaakkaaran?]
(A): അമർത്യാസെൻ [Amarthyaasen] (B): ആചാര്യ വിനോബഭാവെ [Aachaarya vinobabhaave] (C): ഇ.ശ്രീധരൻ [I. Shreedharan] (D): സി. ജീന രാജദാസ [Si. Jeena raajadaasa]
145621. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ? [Lakshmibhaayi naashanal koleju ophu phisikkal ejyakkeshan?]
(A): -മുബൈ [-muby] (B): കൊൽക്കത്ത [Kolkkattha ] (C): ഗ്വാളിയോർ [Gvaaliyor] (D): ജമ്മുകശ്മീർ [Jammukashmeer ]
145622. പ്രകാശസംശ്ലേഷണസമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം? [Prakaashasamshleshanasamayatthu oson puratthu vidunna sasyam?]
(A): അങ്കോലം [Ankolam] (B): ക്ലോറെല്ലാ [Klorellaa] (C): തുളസി [Thulasi]
145623. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ? [Bamgaali pathramaaya samvaadu kaumuthiyude aadya pathraadhipar?]
(A): അരുന്ധതി റോയ് [Arundhathi royu] (B): ആനന്ദ മോഹൻ ബോസ് [Aananda mohan bosu] (C): ദാദാഭായി നവറോജി [Daadaabhaayi navaroji] (D): രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
145624. മറാത്ത സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Maraattha simham enna aparanaamatthil ariyappedunnathaaru ?]
(A): ആചാര്യ വിനോബ ഭാവേ [Aachaarya vinoba bhaave] (B): എ . ആർ . രാജരാജവർമ [E . Aar . Raajaraajavarma] (C): ചന്ദ്രഗുപ്ത മൌര്യൻ [Chandraguptha mouryan] (D): ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
145625. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം? [Yoonittu drasttu ophu inthya ~ aasthaanam?]
(A): അലഹബാദ് [Alahabaadu ] (B): ഖഡക്വാസല [Khadakvaasala] (C): ട്രോംബെ [Drombe] (D): മുംബൈ [Mumby]
145626. ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്? [Aasidu; besu ennivayude saannidhyam thiricchariyaan upayogikkunnath?]
(A): അസ്റ്റിക്ക് മാറ്റിസം [Asttikku maattisam] (B): കോക്ക് [Kokku] (C): ലിറ്റ്മസ് പേപ്പർ [Littmasu peppar] (D): വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ [Vottar veriphayabil peppar odittdrayal ]
145627. ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indraavathi kaduvaa samrakshana kendram sthithicheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചൽപ്രദേശ്
[Arunaachalpradeshu
] (C): ഉത്തരാഖണ്ഡ് [Uttharaakhandu] (D): ഛത്തിസ്ഗഢ് [Chhatthisgaddu]
145628. തുഗ്ലക് വംശ സ്ഥാപകന്‍? [Thuglaku vamsha sthaapakan?]
(A): കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku] (B): ഗയാസുദ്ദീൻ തുഗ്ലക് [Gayaasuddheen thuglaku] (C): മഹമൂദ് നാസറുദീൻ ഷാ [Mahamoodu naasarudeen shaa ] (D): മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]
145629. മൈസൂർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Mysoor simham enna aparanaamatthil ariyappedunnathaaru ?]
(A): അശോകൻ [Ashokan] (B): കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja] (C): ചന്ദ്രഗുപ്ത മൌര്യൻ [Chandraguptha mouryan] (D): ടിപ്പു സുൽത്താൻ [Dippu sultthaan]
145630. പശ്ചിമ ബംഗാൾളിന്റെ സംസ്ഥാന മൃഗം? [Pashchima bamgaallinre samsthaana mrugam?]
(A): ആട് [Aadu] (B): എരുമ [Eruma] (C): കാട്ടുപൂച്ച [Kaattupooccha] (D): മീൻ പിടിയൻ പൂച്ച [Meen pidiyan pooccha]
145631. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം? [Keralatthile mayilsamrakshana kendram?]
(A): ആലപ്പുഴ [Aalappuzha] (B): ഓടക്കാലി [Odakkaali] (C): കണ്ണാറ [Kannaara] (D): ചുളന്നൂർ [Chulannoor]
145632. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്? [Sampoornnamaayum kampyoottarvalkkariccha keralatthile aadya kalakdrettu?]
(A): ആലപ്പുഴ [Aalappuzha ] (B): ഇടുക്കി [Idukki ] (C): എറണാകുളം [Eranaakulam ] (D): പാലക്കാട് [Paalakkaadu]
145633. ചോള സാമ്രാജ്യ സ്ഥാപകൻ? [Chola saamraajya sthaapakan?]
(A): അയ്യൻ മാർത്താണ്ഡപിള്ള [Ayyan maartthaandapilla] (B): നന്ദ രാജവംശം [Nanda raajavamsham ] (C): പരാന്തകൻ [Paraanthakan] (D): ‘മധുരൈകൊണ്ട ചോളൻ" [‘madhurykonda cholan" ]
145634. ഇറാന്റെ നാണയം? [Iraanre naanayam?]
(A): കാലിയമേനി [Kaaliyameni] (B): റിയാൽ [Riyaal] (C): വിയൻറിയാൻ [Viyanriyaan] (D): ‘മജ്-ലിസ്‘ [‘maj-lis‘]
145635. കശ്മീർ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kashmeer simham enna aparanaamatthil ariyappedunnathaaru ?]
(A): ആചാര്യ വിനോബ ഭാവേ [Aachaarya vinoba bhaave] (B): ടിപ്പു സുൽത്താൻ [Dippu sultthaan] (C): ഷെയ്ഖ് അബ്ദുള്ള [Sheykhu abdulla] (D): ഷെയ്ഖ് റഫീഖ് മുഹമ്മദ്പാ [Sheykhu rapheekhu muhammadpaa]
145636. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്റെ പിതാവ്? [Viyattnaam vimochana prasthaanatthinre pithaav?]
(A): ഫ്രെഡറിക് നിക്കോൾസൺ [Phredariku nikkolsan] (B): മാർട്ടിൻ ലൂഥർ [Maarttin loothar] (C): റോബർട്ട് ഓവൻ [Robarttu ovan] (D): ഹോചിമിൻ [Hochimin]
145637. കേരള സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala simham enna aparanaamatthil ariyappedunnathaaru ?]
(A): കെ കേളപ്പൻ [Ke kelappan] (B): കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja] (C): ടിപ്പു സുൽത്താൻ [Dippu sultthaan] (D): തകഴി [Thakazhi]
145638. ഇന്ത്യൻ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Inthyan simham enna aparanaamatthil ariyappedunnathaaru ?]
(A): ആചാര്യ വിനോബ ഭാവേ [Aachaarya vinoba bhaave] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (C): ബിപിൻ ചന്ദ്രപാൽ [Bipin chandrapaal] (D): ലാല ലജ്പത് റായി [Laala lajpathu raayi]
145639. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്? [Selam;koyampatthoor mekhala samghakaalatthu ariyippattirunnath?]
(A): കൊങ്ങുനാട് [Kongunaadu] (B): കൊറ്റവൈ [Kottavy ] (C): പൊറൈനാട്’ [Porynaad’ ] (D): സുമന്ത് [Sumanthu]
145640. ഭഗത് സിംഗ് ജനിച്ച സ്ഥലം? [Bhagathu simgu janiccha sthalam?]
(A): അഡയാർ [Adayaar] (B): അമൃതസർ (പഞ്ചാബ്) [Amruthasar (panchaabu)] (C): ചണ്ഡീഗഢ് [Chandeegaddu ] (D): ബൽഗാ (പഞ്ചാബ്) [Balgaa (panchaabu)]
145641. ബജറ്റ് അവതരിപ്പിക്കുന്നത് ആര്? [Bajattu avatharippikkunnathu aar?]
(A): കേന്ദ്ര ധനകാര്യ സെക്രട്ടറി [Kendra dhanakaarya sekrattari ] (B): ധനകാര്യ കമ്മീഷൻ [Dhanakaarya kammeeshan] (C): ധനകാര്യ മന്ത്രി [Dhanakaarya manthri] (D): പരിസ്ഥിതി വകുപ്പ് മന്ത്രി [Paristhithi vakuppu manthri]
145642. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്? [Yaachakapremam enna naadakam rachicchathu aar?]
(A): ഉമ്മിണിത്തമ്പി [Umminitthampi] (B): കുമാരനാശാൻ [Kumaaranaashaan] (C): പി. കേശവദേവ് [Pi. Keshavadevu] (D): സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]
145643. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്? [Sooryane pradakshinam cheyyunna ethra grahangal undu?]
(A): 5 (B): 6 (C): 7 (D): 8
145644. ഏറ്റവും വലിയ സ്തൂപം? [Ettavum valiya sthoopam?]
(A): കേസരിയ സ്തൂപം [Kesariya sthoopam ] (B): ഗ്രേറ്റ് സ്തൂപം; സാഞ്ചി [Grettu sthoopam; saanchi] (C): ബോറാബുദൂർ സ്തുപം [Boraabudoor sthupam] (D): മോണിവ ബുദ്ധസ് [Moniva buddhasu]
145645. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം? [Ettavum kooduthal naashanal paarkkukalulla raajyam?]
(A): .ചൈന [. Chyna] (B): അംഗോള [Amgola ] (C): അമേരിക്ക [Amerikka ] (D): യു.എസ്.എ [Yu. Esu. E]
145646. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട രാജ്യസഭാംഗം ആര് ? [Kriminal kesil shikshikkappedunnavar ayogyaraakumenna supreemkodathi vidhiye thudarnnu sthaanam nashdappetta raajyasabhaamgam aaru ?]
(A): ധർമേന്ദ്ര പ്രധാൻ [Dharmendra pradhaan ] (B): നിർമല സീതാരാമൻ [Nirmala seethaaraaman ] (C): രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor ] (D): റഷീദ് മസൂദി [Rasheedu masoodi]
145647. സഹോദരസംഘം 1917-ല്‍ സ്ഥാപിച്ചത്? [Sahodarasamgham 1917-l sthaapicchath?]
(A): അജാതശത്രു [Ajaathashathru] (B): അയ്യങ്കാളി [Ayyankaali] (C): പി.വി. അയ്യപ്പന് [Pi. Vi. Ayyappan] (D): സഹോദരന് അയ്യപ്പന് [Sahodaran ayyappan]
145648. ഒരു പവൻ എത്ര ഗ്രാം? [Oru pavan ethra graam?]
(A): 20 (B): 5 (C): 6 (D): 8
145649. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം? [Maartthaandavarmmayude vyaapaara thalasthaanam?]
(A): അഗർത്തല [Agartthala] (B): അമ്പലപ്പുഴ [Ampalappuzha] (C): ആറന്മുള [Aaranmula] (D): മാവേലിക്കര [Maavelikkara]
145650. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം? [Moraarji deshaayiyude anthyavishramasthalam?]
(A): അഭയ് ഘട്ട് [Abhayu ghattu] (B): ആഗ്ര [Aagra] (C): കിസാനഘട്ട് [Kisaanaghattu] (D): നാരായൺഘട്ട് [Naaraayanghattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution