<<= Back Next =>>
You Are On Multi Choice Question Bank SET 2913

145651. ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ? [Chaarli chaaplin‍re pradhaana chithrangal?]





145652. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ? [Dooradarshan‍re anthardesheeya chaanal?]





145653. ഇന്ത്യയുടെ ദേശീയചിഹ്നം? [Inthyayude desheeyachihnam?]





145654. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട ലോകസഭാഗം ആര് ? [Kriminal kesil shikshikkappedunnavar ayogyaraakumenna supreemkodathi vidhiye thudarnnu sthaanam nashdappetta lokasabhaagam aaru ?]





145655. ആരു നല്കിയ ഹർജിയിൽ ആണ് സുപ്രീം കോടതി വോട്ടർമാർക്ക് " മേൽപ്പറഞ്ഞവരിൽ ആർക്കുമില്ല (None of the Above)" എന്ന കോളം വോട്ടിംഗ് യന്ത്രത്തിൽ / ബാലറ്റ് കടലാസിൽ ഉണ്ടാകണമെന്ന് വിധി പ്രഖ്യാപിച്ചത് ? [Aaru nalkiya harjiyil aanu supreem kodathi vottarmaarkku " melpparanjavaril aarkkumilla (none of the above)" enna kolam vottimgu yanthratthil / baalattu kadalaasil undaakanamennu vidhi prakhyaapicchathu ?]





145656. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം? [Bhoomiyudethinu samaanamaaya dinaraathrangal ulla graham?]





145657. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌? [Inthyan‍ naashanal‍ kongrasin‍re prathama vanithaa prasidandu?]





145658. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം? [Lokatthile ettavumvaliya vruksha inam?]





145659. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്? [Loka bauddhika samghadana ( world intellectual property organization- wipo) nilavil vannath?]





145660. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ? [Veldu kappu krikkattu hyyesttu aavareju ulla baattmaan?]





145661. തെലുങ്കാന രൂപീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഏത് കേന്ദ്രമന്ത്രിയാണ് ആദ്യം രാജി വച്ചത് ? [Thelunkaana roopeekarikkunnathil prathishedhicchu ethu kendramanthriyaanu aadyam raaji vacchathu ?]





145662. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്? [Chericheraa prasthaanam ( non aligned movement -nam ) sthaapithamaayath?]





145663. തമിഴ് സിനിമാലോകം? [Thamizhu sinimaalokam?]





145664. ഭീകരർ തകർത്ത പുരാതന സാംസ്കാരിക നഗരമായ പാൽമിറ ഏതു രാജ്യത്താണ് ? [Bheekarar thakarttha puraathana saamskaarika nagaramaaya paalmira ethu raajyatthaanu ?]





145665. ചെന്നൈ നഗരത്തിൽ കടുത്ത പ്രളയമുണ്ടായ വർഷമേത ? [Chenny nagaratthil kaduttha pralayamundaaya varshametha ?]





145666. കേന്ദ്രസർക്കാറിന്റെ ' അമൃത് ; ' പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്റെ വികസനമാണ് ? [Kendrasarkkaarinte ' amruthu ; ' paddhathi lakshyamidunnathu enthinte vikasanamaanu ?]





145667. കേരളത്തിലെ ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ ? [Keralatthile aake munisippal korppareshanukal ?]





145668. 5, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കമ്പനിയേത് ? [5, vizhinjam thuramukhatthinte nirmaana pravartthanangal nirvahikkunna kampaniyethu ?]





145669. 2018- ലെ ഫുട്ബോൾ ലോകകപ്പിനു വേദിയാവുന്ന രാജ്യമേത് ? [2018- le phudbol lokakappinu vediyaavunna raajyamethu ?]





145670. ഇന്ത്യൻ ഫുട്ബോൾ സുപ്പർലീ ഗിലെ പ്രഥമ ജേതാക്കളാര് ? [Inthyan phudbol supparlee gile prathama jethaakkalaaru ?]





145671. 2015- ൽ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടതേത് ? [2015- l ettavum santhushdaraajyamaayi thiranjedukkappettathethu ?]





145672. മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടതാണ് ? [Meenaakumaari kammeeshan ripporttu enthumaayi bandhappettathaanu ?]





145673. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം ഏത് ? [Riyo olimpiksinte bhaagyachihnam ethu ?]





145674. ആംനെസ്സി ഇൻറർനാഷണലിമെൻറ ആസ്ഥാനം എവിടെ ? [Aamnesi inrarnaashanalimenra aasthaanam evide ?]





145675. സാധാരണ അന്തരീക്ഷ താപനിലയിലും ബാഷ്പീകരിച്ചു പോകുന്ന മൂലകമേത് ? [Saadhaarana anthareeksha thaapanilayilum baashpeekaricchu pokunna moolakamethu ?]





145676. നെൽക്ക്യഷിക്ക് ഏറ്റവും യോജിച്ച മണ്ണേത് :? [Nelkkyashikku ettavum yojiccha mannethu :?]





145677. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടിയ ഇനമേത് ? [Olimpiksil inthya ettavum kooduthal svarnamedalukal nediya inamethu ?]





145678. സ്ലീലിയോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ് ? [Sleeliyolaji enthineppattiyulla padtanamaanu ?]





145679. അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? [Anthaaraashdra nellugaveshana kendram sthithicheyyunnathevide ?]





145680. മുട്ടയിൽ അടങ്ങിയിട്ടില്ലാത്ത ജീവകമേത് ? [Muttayil adangiyittillaattha jeevakamethu ?]





145681. തുഷാരഗിരി വെള്ളച്ചാട്ടം കേരളത്തിലെ ഏതു ജില്ലയിലാണ് ? [Thushaaragiri vellacchaattam keralatthile ethu jillayilaanu ?]





145682. മാജുലി ദ്വീപ് ഏതു നദിയിലാണ് ? [Maajuli dveepu ethu nadiyilaanu ?]





145683. വൈദ്യുതിപ്രവാഹം അളക്കാനുള്ള ഉപകരണമേത് ? [Vydyuthipravaaham alakkaanulla upakaranamethu ?]





145684. ജീവനുള്ളവയിൽ പ്രവേശിക്കുമ്പോൾമാത്രം ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കു ന്ന സൂക്ഷ്മജീവിയേത് ? [Jeevanullavayil praveshikkumpolmaathram jeevante lakshanangal prakadippikku nna sookshmajeeviyethu ?]





145685. ദേശീയ കായികദിനമായി ആചരിക്കുന്നതേത് ? [Desheeya kaayikadinamaayi aacharikkunnathethu ?]





145686. ഏതു രാജ്യത്തിന്റെ പാർലമെൻറാണ് നെസ്റ്റ് ? [Ethu raajyatthinte paarlamenraanu nesttu ?]





145687. ‘ ജീൻവാൽ ജീൻ ’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ? [‘ jeenvaal jeen ’ enna kathaapaathratthinte srushdaavaaru ?]





145688. ഇന്ത്യയിലെ ആദ്യത്തെ വനിതാഗവർണറാര് ? [Inthyayile aadyatthe vanithaagavarnaraaru ?]





145689. യു . എൻ . ചാർട്ടർ ഒപ്പുവെച്ച വർഷമേത് ? [Yu . En . Chaarttar oppuveccha varshamethu ?]





145690. അന്തരീക്ഷവായുവിൽ 21 ശതമാനത്തോളമുള്ള വാതകമേത് ? [Anthareekshavaayuvil 21 shathamaanattholamulla vaathakamethu ?]





145691. മിനറൽ ആസിഡിന് ഉദാഹരണമേത് ? [Minaral aasidinu udaaharanamethu ?]





145692. അപ്പക്കാരം എന്നറിയപ്പെടുന്നതെന്ത് ? [Appakkaaram ennariyappedunnathenthu ?]





145693. പ്രകാശത്തിന്റെ പൂർണ ആന്തരിക പ്രതിഫലനം പ്രയോജ നപ്പെടുത്തുന്ന സാങ്കേതിക വിദ്യയേത് ? [Prakaashatthinte poorna aantharika prathiphalanam prayoja nappedutthunna saankethika vidyayethu ?]





145694. തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം ? [Thiruvithaamkoor sarvakalaashaala sthaapikkappetta varsham ?]





145695. ആദ്യത്തെ അഖിലകേരള കോൺഗ്രസ് സമ്മേളനം നടന്നതെവിടെ ? [Aadyatthe akhilakerala kongrasu sammelanam nadannathevide ?]





145696. കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഏതു രാജ്യത്തുനിന്നും ഇന്ത്യ കടമെടുത്തതാണ് ? [Kankaranru listtu enna aashayam ethu raajyatthuninnum inthya kadamedutthathaanu ?]





145697. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആര് ? [Ethirillaathe thiranjedukkappetta raashdrapathi aaru ?]





145698. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്ര വർഷം വരെ ? [Thiranjeduppu kammeeshanarude audyogika kaalaavadhi ethra varsham vare ?]





145699. ഏറ്റവും ഒടുവിലായി നിലവിൽ വന്ന ഹൈക്കോടതി ഏത് ? [Ettavum oduvilaayi nilavil vanna hykkodathi ethu ?]





145700. കേരള സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ നിലവിൽ വന്ന വർഷമേത് ? [Kerala samsthaana manushyaavakaashakammeeshan nilavil vanna varshamethu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution