145715. സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം ? [Svanthamaayi bharanaghadanayulla samsthaanam ?]
145716. കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന താലൂക്കേത് ? [Keralatthil karutthamannu kaanappedunna thaalookkethu ?]
145717. കേരള ചരിത്രത്തിൽ 99- ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന സംഭവമുണ്ടായ വർഷമേത് ? [Kerala charithratthil 99- le vellappokkam ennariyappedunna sambhavamundaaya varshamethu ?]
145718. ബോൾഗാട്ടി കൊട്ടാരം നിർമിച്ച വിദേശികളാര് ? [Bolgaatti kottaaram nirmiccha videshikalaaru ?]
145719. പൂക്കോട്ടുതടാകം ഏതു ജില്ലയിലാണ് ? [Pookkottuthadaakam ethu jillayilaanu ?]
145720. കേരളത്തിലെ കടൽതീരത്തിന്റെ ഏകദേശനീളം എത്ര കിലോമീറ്ററാണ് ? [Keralatthile kadaltheeratthinte ekadeshaneelam ethra kilomeettaraanu ?]
145724. ഇന്ത്യൻ ഫുട്ബോൾ സുപ്പർലീഗിലെ പ്രഥമ ജേതാക്കളാര് ? [Inthyan phudbol supparleegile prathama jethaakkalaaru ?]
145725. 2015- ൽ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട തേത് ? [2015- l ettavum santhushdaraajyamaayi thiranjedukkappetta thethu ?]
145726. സാധാരണ അന്തരീക്ഷതാപ നിലയിലും ബാഷ്പീകരിച്ചു പോകുന്ന മൂലകമേത് ? [Saadhaarana anthareekshathaapa nilayilum baashpeekaricchu pokunna moolakamethu ?]
145727. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും ക ? ടുതൽ സ്വർണമെഡലു കൾ നേടിയ ഇനമേത് ? [Olimpiksil inthya ettavum ka ? Duthal svarnamedalu kal nediya inamethu ?]
145728. ജീവനുള്ളവയിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സൂക്ഷ്മജീവിയേത് ? [Jeevanullavayil praveshikkumpol maathram jeevante lakshanangal prakadippikkunna sookshmajeeviyethu ?]
145729. ‘ ജീൻ വാൽ ജീൻ ’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ? [‘ jeen vaal jeen ’ enna kathaapaathratthinte srushdaavaaru ?]
145730. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണറാര് ? [Inthyayile aadyatthe vanithaa gavarnaraaru ?]
145731. കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഏതു രാജ്യത്തു നിന്നും ഇന്ത്യ കടമെടുത്തതാണ് ? [Kankaranru listtu enna aashayam ethu raajyatthu ninnum inthya kadamedutthathaanu ?]
145732. ഇന്ത്യയിലാദ്യമായി സ്വർണ നാണയങ്ങൾ പുറത്തിറക്കിയ രാജവംശമേത് ? [Inthyayilaadyamaayi svarna naanayangal puratthirakkiya raajavamshamethu ?]
145733. കുട്ടുകുടുംബ നിരോധനനിയമം കേരള നിയമസഭ പാ സാക്കിയ വർഷം ? [Kuttukudumba nirodhananiyamam kerala niyamasabha paa saakkiya varsham ?]
145735. ജീവനുള്ളവയിൽ പ്രവേശിക്കുമ്പോൾ മാത്രം ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കു ന്ന സൂക്ഷ്മജീവിയേത് ? [Jeevanullavayil praveshikkumpol maathram jeevante lakshanangal prakadippikku nna sookshmajeeviyethu ?]
145737. സർവകലാ ശാല സ്ഥാപിക്കപ്പെട്ട വർഷം ? [Sarvakalaa shaala sthaapikkappetta varsham ?]
145738. ഭുരഹിതരില്ലാത്ത കേരളം പദ്ധതി ഉത് ഘാടനം ചെയ്തത് ആര് ? [Bhurahitharillaattha keralam paddhathi uthu ghaadanam cheythathu aaru ?]
145739. എത്ര സെന്റ് ഭുമിയാണ് ഭുരഹിതരില്ലാത്ത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്നത് ? [Ethra sentu bhumiyaanu bhurahitharillaattha keralam paddhathi vazhi vitharanam cheyyunnathu ?]
145740. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal buddhamatha anuyaayikalulla samsthaanam?]
145741. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? [Ettavum uyaratthil sthithi cheyyunna thadaakam?]
145742. "സിലിക്കൺ വാലി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? ["silikkan vaali enna padam aadyamaayi upayogicchathaar?]