<<= Back Next =>>
You Are On Multi Choice Question Bank SET 2915

145751. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം? [Amitha madyapaanam moolam pravar‍tthana kshamamallaathaakunna avayavam?]





145752. ഏത് വർഷമാണ് ‌ ഗാന്ധി ഗ്രാമം പദ്ധതി ആരംഭിച്ചത് ? [Ethu varshamaanu gaandhi graamam paddhathi aarambhicchathu ?]





145753. കോശത്തിന്‍റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്? [Koshatthin‍re kemikkal phaakdari ennariyappedunnath?]





145754. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് "ഗ്രന്ഥ സാഹിബ്? [Ethu mathavibhaagatthin‍re vishuddhagranthamaanu "grantha saahib?]





145755. എത്ര വർഷത്തിനു ശേഷമാണ് യു . എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വീഴുന്നത് ? [Ethra varshatthinu sheshamaanu yu . Esu saampatthika adiyanthiraavasthayilekku veezhunnathu ?]





145756. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്? [Ethu lohatthin‍re ayiraanu ilmanyttu?]





145757. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി? [Inthyan sinimaaramgatthe mikavinu nalkunna ettavum valiya bahumathi?]





145758. ആദ്യ ഇന്ത്യൻ സിനിമാ? [Aadya inthyan sinimaa?]





145759. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്? [Paakkisthaan‍re aadya prasidan‍r?]





145760. ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്? [‘ jeevithasamaram’ aarude aathmakathayaan?]





145761. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu kilimanchaaroagniparvvatham sthithicheyyunnath?]





145762. ദക്ഷിണ മൂകാംബിക? [Dakshina mookaambika?]





145763. മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം? [Maniyordar sampadu vyavastha ennariyappedunna sampadu vyavasthayulla samsthaanam?]




145764. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്? [Svadeshaabhimaani vakkam maulavi enna kruthi rachicchath?]





145765. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം? [Malayaalatthile aadya lakshanamottha khandakaavyam?]





145766. രണ്ടാമത്തെ വനിതാ ഗവർണ്ണർ ? [Randaamatthe vanithaa gavarnnar ?]





145767. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്? [Saampatthikashaasthratthil nobel sammaanam labhiccha vanithayaan?]





145768. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം? [Chuvanna prakaashatthil paccha ilayude niram?]





145769. 2013- ലെ ലോകസുന്ദരി പ്പട്ടം കരസ്ഥമാക്കിയത് ആര് ? [2013- le lokasundari ppattam karasthamaakkiyathu aaru ?]





145770. ഗ്രീക്ക് പുരാണത്തിലെ പൂക്കളുടേയും വസന്തത്തിന്‍റെയും ദേവത? [Greekku puraanatthile pookkaludeyum vasanthatthin‍reyum devatha?]





145771. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ പേര്? [Nehrudrophi vallamkaliyude pazhaya per?]





145772. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്? [‘charithratthe agaadhamaakkiya guru’ enna jeevacharithram ezhuthiyath?]





145773. പ്രായമായവരെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യം ഏത് ? [Praayamaayavare paricharikkunnathil munpanthiyil ulla raajyam ethu ?]





145774. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി? [Keralatthile randaamatthe uyaram koodiya kodumudi?]





145775. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്? [Manushya shareeratthile ethu avayavattheyaanu saar‍su rogam baadhikkunnath?]





145776. "ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്? ["di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraan?]





145777. ഹെർസഗോവിനയുടെ തലസ്ഥാനം? [Hersagovinayude thalasthaanam?]





145778. ഏഷ്യൻ ഗെയിംസിന്‍റെ പിതാവ്? [Eshyan geyimsin‍re pithaav?]





145779. സുൽത്താൻ ബത്തേരിയുടെ പഴയ പേര്? [Sultthaan battheriyude pazhaya per?]





145780. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്? [Keralamysoor kaduvaa ennariyappedunnath?]





145781. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്? [Rugvedatthile mandalam 6 prathipaadikkunnath?]





145782. എൽ . ജി പുതിയതായി ഇന്ത്യയിൽ ഇറക്കിയ സ്മാർട്ട് ‌ ഫോണ് ‍? [El . Ji puthiyathaayi inthyayil irakkiya smaarttu phonu ‍?]





145783. 2013 ലെ മയിൽപ്പീലി പുരസ്കാരം നേടിയതാര് ? [2013 le mayilppeeli puraskaaram nediyathaaru ?]





145784. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി? [Onatthekkuricchu paraamarshamulla samghakaala kruthi?]





145785. Champions League T20 കിരീടം നേടിയത് ഏത് ടീം ? [Champions league t20 kireedam nediyathu ethu deem ?]





145786. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം? [Aakaashiya phottokale bhoopadangalaakki maattaanupayogikkunnatthinulla upakaranam?]





145787. " ഗുരു "വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും? [" guru "vin‍re thirakkathaakrutthum samvidhaayakanum?]





145788. കായംഗബജവാംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kaayamgabajavaamga ethu samsthaanatthe nruttharoopamaan?]





145789. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം? [Ettavum cheriya aattamulla loham?]





145790. Champions League T20 യിൽ മാൻ ഓഫ് ദി ടുർണമെന്റ് ? [Champions league t20 yil maan ophu di durnamentu ?]





145791. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം? [Ilakdro posittivitti ettavum kooduthalulla moolakam?]





145792. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി? [Kaasar‍godu jillayile u aakruthiyil‍ chutti ozhukunna nadi?]





145793. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത? [Yu. En janaral asambliyil prasidantaaya aadya vanitha?]





145794. വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്? [Vayanaadin‍re kavaadam ennariyappedunnath?]





145795. വാനിലയുടെ സത്ത്? [Vaanilayude satthu?]





145796. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം? [Aadyatthe laattin amerikkan arabu ucchakodikku 2005l vediyaaya nagaram?]





145797. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്? [Akbarine bharanakaaryangalil‍ sahaayicchathu aar?]





145798. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Empayar nagaram ennu visheshippikkappedunna sthalam?]





145799. BBC യുടെ ആസ്ഥാനം? [Bbc yude aasthaanam?]





145800. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള? [Yoonivezhsal phybar ennariyappedunna naanyavila?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution