<<= Back Next =>>
You Are On Multi Choice Question Bank SET 2916

145801. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം? [Inthyayil irakkiya ettavum moolyamulla naanayam?]





145802. ചാഢ് യുടെ നാണയം? [Chaaddu yude naanayam?]





145803. ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍? [Chanthumenon‍re apoor‍nna noval‍?]





145804. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്? [Amerikkan‍ gaandhi ennariyappedunnath?]





145805. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? [Keralatthile aadya mukhyamanthri?]





145806. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി? [Vishvasundarippattam nediya aadya inthyakkaari?]





145807. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്? [Inthyan phudbolin‍re mekka ennariyappedunnath?]





145808. Champions League T20 യിൽ ഗോൾഡൻ ബാറ്റ് ? [Champions league t20 yil goldan baattu ?]





145809. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naagin thadaakam sthithi cheyyunna samsthaanam?]





145810. Champions League T20 യിൽ ഗോൾഡൻ ബോൾ ? [Champions league t20 yil goldan bol ?]





145811. കുളയട്ടയിൽ കാണപ്പെടുന്ന കൊയാഗുലന്‍റ്? [Kulayattayil kaanappedunna koyaagulan‍r?]





145812. അമുക്തമാല്യ രചിച്ചത്? [Amukthamaalya rachicchath?]





145813. ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Aandamaan dranku rodu (n. H 223 )bandhippikkunna sthalangal?]





145814. കാട്ടുപോത്ത് - ശാസത്രിയ നാമം? [Kaattupotthu - shaasathriya naamam?]





145815. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്? [Bismatthu arettu enthin‍re aayiraan?]





145816. ബംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് ‌ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ? [Bamgloorile deshiya krikkattu akkaadamiyude cheyarmaanaayi niyamithanaaya vyakthi ?]





145817. ബ്രിട്ടനിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി ? [Brittanile inthyan ambaasidar aayi niyamithanaaya vyakthi ?]





145818. സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു? [Sasyatthinte pacchaniratthinu kaaranamaaya varnavasthu?]





145819. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്? [Inthyan‍ bharana ghadanayude aamukham ezhuthiyathu aaraan?]





145820. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം? [Karuttha pagoda ennariyappedunna odishayile kshethram?]





145821. ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്? [Kvaasi kristtal kandupidicchath?]





145822. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി? [Ashoku metthaa kammittiyil amgamaayirunna malayaali?]





145823. ചേരരാജവംശത്തിന്‍റെ ആസ്ഥാനം? [Cheraraajavamshatthin‍re aasthaanam?]





145824. കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ? [Komanveltthil ninnum vittu poya raajyangal?]





145825. രംഗരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ramgaraajan kammeeshan enthumaayi bandhappettirikkunnu?]





145826. താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം? [Thaanguverukalkku prasiddhamaaya sasyam?]





145827. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍? [Plaasi yuddham nadannathu aarellaam thammil‍?]





145828. ഹരിതവിപ്ലവം ആരംഭിച്ചതെന്ന്? [Harithaviplavam aarambhicchathennu?]





145829. ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? [Inthyayil harithaviplavakaalatthu kendra krushimanthri aaraayirunnu?]





145830. രാമായണം മലയാളത്തിൽ രചിച്ചത്? [Raamaayanam malayaalatthil rachicchath?]





145831. അമസോൺ നദി കണ്ടെത്തിയത്? [Amason nadi kandetthiyath?]





145832. ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe bottaanikkal gaardan sthaapicchathevide?]





145833. ജൈനമതം സ്വീകരിച്ച ആദ്യ വനിത? [Jynamatham sveekariccha aadya vanitha?]





145834. ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം? [Linan naarukalude nirmaanatthinu upayogippedutthunna chanavibhaagatthilppetta sasyam?]





145835. മണ്ഡരിരോഗം ബാധിക്കുന്നത്? [Mandarirogam baadhikkunnath?]





145836. തെക്കിന്‍റെ ബ്രിട്ടൻ? [Thekkin‍re brittan?]





145837. The longest river of the south India





145838. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്? [Prym ministtezhsu drophi ennariyappedunnath?]





145839. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു? [Rakthatthil‍ ethra shathamaanam vellam adangiyirikkunnu?]





145840. ഗരുഡ ഏത് രാജ്യത്തിന്‍റെ എയർലൈൻസ് ആണ്? [Garuda ethu raajyatthin‍re eyarlynsu aan?]





145841. ചുവന്ന രക്താണുക്കളുടെ ആയുസ്സ്? [Chuvanna rakthaanukkalude aayusu?]





145842. ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം? [Dolphin nosu; rosu hil ennee malakalaal samrakshikkappettirikkunna thuramukham?]





145843. ലോകത്തിലെ ഏറ്റവും പുരാതനമായ മതം? [Lokatthile ettavum puraathanamaaya matham?]





145844. കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം? [Kaalayotta mathsaratthinu prasiddhamaaya kila raipur sports festival nadakkunna samsthaanam?]





145845. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി? [Thalayaar ennu thudakkatthil ennariyappedunna nadi?]





145846. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്? [Alahaabaadu sthoopa likhitham thayyaaraakkiyathu aar?]





145847. പുഷ്ടാലങ്കാര കലയ്ക്ക് പേരുകേട്ട രാജ്യം? [Pushdaalankaara kalaykku peruketta raajyam?]





145848. പ്രാണികളെ തിന്നുന്ന ഒരു സസ്യം? [Praanikale thinnunna oru sasyam?]





145849. ഇറ്റലിക്ക് റോം ലഭിച്ച വർഷം? [Ittalikku rom labhiccha varsham?]





145850. സരസ കവി? [Sarasa kavi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution