<<= Back Next =>>
You Are On Multi Choice Question Bank SET 2917

145851. Longest Electric railway line in India

145852. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? [Mamgalaa devee kshethram ethu jillayilaan?]

145853. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Nirmmithikalude raajakumaaran ennariyappedunnath?]

145854. ഹൊയ്സാലൻമാരുടെ പിൽക്കാല തലസ്ഥാനം? [Hoysaalanmaarude pilkkaala thalasthaanam?]

145855. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്‌സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ആര് ? [Prakaashasamshleshanatthinte phalamaayi oksijan undaakunnu ennu theliyicchathu aaru ?]

145856. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ? [Chuttampalamillaattha parabrahma kshethram ?]

145857. ഓക്‌സിജന്റെ ഉറവിടം ജലമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Oksijante uravidam jalamaanu ennu theliyiccha shaasthrajnjan?]

145858. ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം? [Uppu sathyaagrahathtthodu anubandhicchulla dandi yaathrayil‍ gaandhijiyoppamulla anuyaayikalude ennam?]

145859. ഓക്‌സിജന്റെ ഉറവിടം എവിടെയാണ് ? [Oksijante uravidam evideyaanu ?]

145860. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്? [Sarojini naayiduvine inthyayude vaanampaadi ennu visheshippicchath?]

145861. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yashpaal‍ kammitti enthumaayi bandhappettirikkunnu?]

145862. പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്? [Paarthinon kshethram panikazhippiccha ethansile raajaav?]

145863. കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം? [Keralatthil pablikku draansporttu samvidhaana nadappilaakkiya aadya nagaram?]

145864. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്? [Gavarnnar nilavilillaattha saahacharyatthil aa padavi vahikkunnath?]

145865. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം? [Amerikkayile ettavum mahatthaaya samskkaaram?]

145866. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി? [Guruvaayoor sathyaagraha kammittiyude sekrattari?]

145867. ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത്? [Bamglaadeshin‍re desheeyagaanam rachicchath?]

145868. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി? [Viplava pravartthanangal nadatthukayum pinneedu sanyaasiyaakukayum cheytha svaathanthryasamara senaani?]

145869. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? [Svaathanthryatthinu mumpu ettavum kooduthal kaalam thudarcchayaayi kongrasu prasidantaayath?]

145870. പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Prakaashasamshleshanatthinte bhaagamaayi glookkosu roopappedunnathinte vividha ghattangal vishadeekariccha shaasthrajnjan?]

145871. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്? [Maamaankatthinu chaaverukale ayacchirunnath?]

145872. ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude uravidam saptha sindhuvaanennu abhipraayappettath?]

145873. സസ്യങ്ങൾ ഗ്ലൂക്കോസിനെ ഇലകളിൽ സംഭരിക്കുന്നതെങ്ങനെയാണ് ? [Sasyangal glookkosine ilakalil sambharikkunnathenganeyaanu ?]

145874. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്? [Kocchiye "arabikkadalin‍re raani" ennu visheshippicchath?]

145875. സസ്യങ്ങൾ ഇലകളിൽ സംഭരിക്കുന്ന അന്നജം പിന്നീട് എന്തായാണ് മാറുന്നത് ? [Sasyangal ilakalil sambharikkunna annajam pinneedu enthaayaanu maarunnathu ?]

145876. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ? [Phalangalude raajaavu ennariyappedunna phalam ?]

145877. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്? [Plaasttiku layikkunna padaarththameth?]

145878. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്? [Bhaarathatthinte thrivarnna pathaakayumaayi moon impaakdu probu(mip) chandrante uparithalatthil pathicchath?]

145879. മാമ്പഴം വിശേഷിപ്പിക്കപ്പെടുന്നത് ? [Maampazham visheshippikkappedunnathu ?]

145880. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Preethi ethu vilayude athyuthpaadana sheshiyulla vitthaan?]

145881. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി? [Gareebihadtaavo enna lakshyam munnottuvaccha pradhaanamanthri?]

145882. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്? [Jappaanil anubhavappedunna choodukaattu?]

145883. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? [Vistheernnam koodiya graama panchaayatthu?]

145884. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം? [Ooshmaavu alakkunnathinulla upakaranam alakkunnathinulla upakaranam?]

145885. 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍? [1962-l‍ nilavil‍‍ vanna inthyan‍ naashnal‍ kammitti phor‍ spesu risar‍cchin‍re cheyar‍maan‍?]

145886. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Kaattumarangalude chakravartthi enna aparanaamatthil ariyappedunna vruksham ?]

145887. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? [Harithakam ( chlorophyll ) tthil adangiyirikkunna loham?]

145888. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bayopsi desttethu rogavumaayi bandhappettirikkunnu?]

145889. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്? [Aayu raajaavu athiyan‍re bharanakaalatthu aayu raaja vamshatthe aakramiccha paandyaraajaav?]

145890. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം? [Buddhane kuricchulla aadyajeevacharithram?]

145891. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്? [Oyil ophu vidriyol ennariyappedunna aasid?]

145892. ദേവതകളുടെ വൃക്ഷം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൃക്ഷം ? [Devathakalude vruksham enna aparanaamatthil ariyappedunna vruksham ?]

145893. SAFTA - South Asian Free Trade Area നിലവിൽ വന്നത്? [Safta - south asian free trade area nilavil vannath?]

145894. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Voolsorttezhsu diseesu ennariyappedunna rogam?]

145895. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്? [Aayu raajavamshatthe dolami visheshippicchath?]

145896. നാണയം; പാത്രം; പ്രതിമ; ആഭരണം തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Naanayam; paathram; prathima; aabharanam thudangiyava nirmmikkaan upayogikkunna lohasankaram?]

145897. ‘World Health Day’ is celebrated on:

145898. Non Co-operation Movement was launched by Gandhiji in the year:

145899. Kayak is a kind of:

145900. Nasik is situated on the bank of which river?

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions