<<= Back Next =>>
You Are On Multi Choice Question Bank SET 2919

145951. യു.പി ഗാന്ധി എന്നറിയപ്പെടുന്നത്? [Yu. Pi gaandhi ennariyappedunnath?]





145952. ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം? [Oru vaalnakshathratthinte vaalil praveshicchu dhoolipadalangal shekhariccha pedakam?]





145953. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaalmeeki naashanal paarkku sthithi cheyyunna samsthaanam?]





145954. സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Sugandhavyajnjanangalude raajaavu enna aparanaamatthil ariyappedunnathu ?]





145955. പുഷ്പറാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുഷ്പം ? [Pushparaani enna aparanaamatthil ariyappedunna pushpam ?]





145956. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍? [Malayaalatthile aadyatthe aakshepahaasya noval‍?]





145957. കേരള ശ്രീഹര്‍ഷന്‍ എന്നറിയപ്പെടുന്നത്? [Kerala shreehar‍shan‍ ennariyappedunnath?]





145958. നെല്ലിനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇനം ? [Nellinangalude raani enna aparanaamatthil ariyappedunna inam ?]





145959. ബസ്മതി നെല്ലിനം വിശേഷിപ്പിക്കപ്പെടുന്നത് ? [Basmathi nellinam visheshippikkappedunnathu ?]





145960. മാവിനങ്ങളുടെ റാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇനം ? [Maavinangalude raani enna aparanaamatthil ariyappedunna inam ?]





145961. ബിജു പട്നായിക് വിമാനത്താവളം? [Biju padnaayiku vimaanatthaavalam?]





145962. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Pazhashi shavakudeeram sthithi cheyyunnath?]





145963. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? [Sanjjayu gaandhiyude anthyavishramasthalam?]





145964. ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? [Chyneesu samskkaaram nilaninnirunna nadeetheeram?]





145965. ചെങ്ങറ ഭൂസമരം നടന്ന ജില്ല? [Chengara bhoosamaram nadanna jilla?]





145966. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്? [Inthyayile ettavum janasaandratha kuranja samsthaanameth?]





145967. അൽഫോൺസ ഏതു ഫലത്തിന്റെ പ്രധാന ഇനമാണ് ? [Alphonsa ethu phalatthinte pradhaana inamaanu ?]




145968. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്? [Doplar iphakdu (doppler effect) kandu pidicchath?]





145969. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ? [Desheeya nyoonapaksha kammeeshan‍re prathama cheyarmaan?]





145970. ഹർഷചരിതം രചിച്ചത്? [Harshacharitham rachicchath?]





145971. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്? [Kleaarin‍ vaathakam kandu pidicchathu aar?]





145972. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത് ? [Orkkidukalude raani ennariyappedunnathu ?]





145973. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchath?]





145974. ഏറ്റവും ചെറിയ ഭൂഖണ്ഡം? [Ettavum cheriya bhookhandam?]





145975. കാറ്റ്ലിയ ഏതു പൂവിനമാണ് ? [Kaattliya ethu poovinamaanu ?]





145976. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Aanthooriyangalude raani ennariyappedunnathu ?]





145977. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്? [Kulashekharan‍ maarude aasthaanamaayirunnath?]





145978. ബൊട്ടാണിസ്റ്റുകളുടെ പറുദീസ? [Bottaanisttukalude parudeesa?]





145979. വറോക്വിയാനം ഏതു പൂവിനമാണ് ? [Varokviyaanam ethu poovinamaanu ?]





145980. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ? [Ettavum kooduthal chithrangalil naayakanum naayikayumaayi orumicchu abhinayicchu ginasu bukkil sthaanam pidiccha malayaalikal ?]





145981. എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്? [En‍di . Raamaraavu roopam koduttha raashdreeyapaar‍tta eth?]





145982. പഴവർഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Pazhavargangalude raani ennariyappedunnathu ?]





145983. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Sugandhavyajnjanangalude raani ennariyappedunnathu ?]





145984. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം? [Haritha viplavatthinu thudakkam kuriccha raajyam?]





145985. ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തി കൊണ്ടിരിക്കുന്ന വ്യക്തി? [Blaakku holinekkuricchu ettavum aadhunikamaayi padtanam nadatthi kondirikkunna vyakthi?]





145986. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ? [Nyoo horysan vikshepicchathu ?]





145987. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Pacchakkarikalude raajaavu ennariyappedunnathu ?]





145988. TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Tst (tuberculosis skin test) ethu rogavumaayi bandhappettirikkunnu?]





145989. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട പരിപാടി? [Bhaarathatthile janangale rediyoyiloode abhisambodhana cheyyunnathileykkaayi pradhaanamanthri narendra modi thudakkamitta paripaadi?]





145990. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം? [Dveepasamoohamaaya amerikkayile eka samsthaanam?]





145991. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം? [Dalhi inthyayude thalasthaanamaaya varsham?]





145992. Longest Road





145993. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം? [Shree naaraayana guru aruvippuratthu shivaprathishdta nadatthiya varsham?]





145994. ബഹിരാകാശ പേടകത്തിൽ കരുതുന്ന സസ്യം? [Bahiraakaasha pedakatthil karuthunna sasyam?]





145995. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്? [Kerala phokku lor‍ akkaadami nilavil‍ vannath?]





145996. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം? [Vi. Di bhattathippaadu antharicchavarsham?]





145997. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർ​ഗത്തിൽപ്പെട്ട സസ്യം? [Lokatthu ettavum kooduthal krushi cheyyunna payarvar​gatthilppetta sasyam?]





145998. ആദികാവ്യം എന്നറിയപ്പെടുന്നത്? [Aadikaavyam ennariyappedunnath?]





145999. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം? [Inthyayile ettavum valiya sttediyam?]





146000. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്? [Bhaumaanthareekshatthile sharaashari ooshmaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution