<<= Back Next =>>
You Are On Multi Choice Question Bank SET 2920

146001. ഔറംഗബാദിന്‍റെ പുതിയപേര്? [Auramgabaadin‍re puthiyaper?]





146002. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം? [In‍rernaashanal eyarporttu athoritti ophu inthyayum naashanal eyarporttu athorittiyum yojippicchu roopeekariccha sthaapanam?]





146003. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Kyga attomiku pavar stteshan sthithi cheyyunnath?]





146004. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ? [Inthyayile aadyatthe vanithaa gavarnnar?]





146005. റബ്ബറിന്റെ കറയ്ക്ക് പറയുന്ന പേര് ? [Rabbarinte karaykku parayunna peru ?]





146006. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്? [Inthyan indipendansu aakdu nilavil vannath?]





146007. എന്താണ് ലാറ്റക്സ് എന്നറിയപ്പെടുന്നത് ? [Enthaanu laattaksu ennariyappedunnathu ?]





146008. ക്രിക്കറ്റ് ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി ? [Krikkattu baattinte nirmaanatthinupayogikkunna thadi ?]





146009. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്? [1900 l randaam eezhava memmoriyal samarppikkappettathaarkku?]





146010. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്? [Advakkettu janaraline niyamikkunnath?]





146011. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം? [Rakthasammarddham alakkuvaanupayogikkunna upakaranam?]





146012. State with longest coastline in India





146013. പതാകകളെക്കുറിച്ചുള്ള പ0നം? [Pathaakakalekkuricchulla pa0nam?]





146014. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘prabuddhabhaaratham’ pathratthin‍re sthaapakan‍?]





146015. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? [Prakaashasamshleshanatthinu sahaayikkunna varnakam?]





146016. കേരഫെഡിന്‍റെ ആസ്ഥാനം? [Keraphedin‍re aasthaanam?]





146017. പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം? [Prakaashasamshleshana samayatthu sveekarikkappedunna vaathakam?]





146018. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്? [Vaanila keralatthil evideyaanu ettavum kooduthal krushi cheyyunnath?]





146019. 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം? [1970 vare gujaraatthin‍re thalasthaanamaayirunna pattanam?]





146020. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം? [Daadra nagar haveliyude thalasthaanam?]





146021. കേരളത്തിലെ ആദ്യ സഹകരണ സംഘം? [Keralatthile aadya sahakarana samgham?]





146022. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? [Brahmapuram deesal‍ vydyutha nilayam sthithi cheyyunnath?]





146023. ദൂരദർശന്‍റെ ആപ്തവാക്യം? [Dooradarshan‍re aapthavaakyam?]





146024. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bamgaadarshan’ pathratthin‍re sthaapakan‍?]





146025. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? [Prakaashasamshleshana samayatthu oson puranthallunna sasyam?]





146026. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം? [Deliskoppiloode kandetthappetta aadyagraham?]





146027. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി? [Aayu raajavamshatthekkuricchu paraamarshamulla thamizhu kruthi?]





146028. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്? [Lijaahatthulla muhammadeeya asosiyoshan‍ sthaapicchath?]





146029. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്? [Thiruvithaamkoor raajaakkanmaar ariyappettirunnath?]





146030. പ്രകാശസംശ്ലേഷണ സമയത്ത് തുളസി പുറന്തള്ളുന്ന വാതകം? [Prakaashasamshleshana samayatthu thulasi puranthallunna vaathakam?]





146031. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം? [Paampaasu; laanosu ennee pulmedukal kaanappedunna bhookhandam?]





146032. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? [Sookshma vyavasaaya yoonittukalude dha na poshanatthinaayi 2015 epril 8 nu pradhaanamanthri prakhyaapiccha paddhathi?]





146033. 1 ഹെക്ടർ എത്ര ഏക്കറാണ്? [1 hekdar ethra ekkaraan?]





146034. പ്രകാശസംശ്ലേഷണത്തിൽ എത്ര ഘട്ടം ഉണ്ട്? [Prakaashasamshleshanatthil ethra ghattam undu?]





146035. അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര? [Anaakkonda ennayinam pampu kaanappedunna vankara?]





146036. കുറത്തി - രചിച്ചത്? [Kuratthi - rachicchath?]





146037. കനിഷ്കന്റെ തലസ്ഥാനം? [Kanishkante thalasthaanam?]





146038. പ്രകാശസംശ്ലേഷണത്തിന്റെ രണ്ടു ഘട്ടങ്ങൾ ഏതെല്ലാം ? [Prakaashasamshleshanatthinte randu ghattangal ethellaam ?]





146039. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? [Prakaashasamshleshana nirakku ettavum kuravu nadakkunnath?]





146040. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina guruvaayoor‍ ennariyappedunna kshethram?]





146041. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി? [Vyaasamahaabhaaratham poor‍nnamaayi malayaalatthilekku thar‍jjama cheytha mahaakavi?]





146042. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം? [Lokatthilaadyamaayi yuddha daanku nirmmikkukayum upayogikkukayum cheytha raajyam?]





146043. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ? [Anthareekshamarddham aadyamaayi alanna shaasthrajnjan?]





146044. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Soshyalisam kongrasinte lakshyamaayi prakhyaapiccha kongrasu sammelanam?]





146045. ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal‍ raagiulppaadippikkunna samsthaanam?]




146046. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? [Sigarattin‍reyum pukayila ulppannangaludeyum chillara vilppana nirodhiccha aadya samsthaanam?]





146047. സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി? [Saarkku (saarc ) roopeekarikkuvaan theerumaaniccha ucchakodi?]





146048. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘mulloor’ enna thoolikaanaamatthil‍ ariyappedunnath?]





146049. ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്? [‘bilaatthivishesham’ enna yaathraavivaranam ezhuthiyath?]





146050. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ നടക്കുന്നത് ? [Prakaashasamshleshana nirakku ettavum kooduthal nadakkunnathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution