<<= Back Next =>>
You Are On Multi Choice Question Bank SET 2921

146051. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ? [Yuraanasinte pradhaana upagrahangal?]





146052. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ? [Shasthrakreeyaa upakaranangal nirmmikkaanupayogikkunna stteel?]





146053. വേനൽക്കാലവിള രീതി? [Venalkkaalavila reethi?]





146054. ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി? [Jaarkhandile santhaal aadivaasi vibhaagakkaarude santhaali bhaashayude lipi?]





146055. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Krushnapuram kottaaram panikazhippiccha thiruvithaamkoor raajaav?]





146056. എന്താണ് സയ്ദ് വിള രീതി എന്നറിയപ്പെടുന്നത് ? [Enthaanu saydu vila reethi ennariyappedunnathu ?]





146057. പ്രഥമ ശുശ്രൂഷയുടെ പിതാവ്? [Prathama shushrooshayude pithaav?]





146058. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്? [Vyathyastha maadhyamatthiloode prakaasham sancharikkunnathu vyathyastha alavilaayirikkumennu kandu pidicchath?]





146059. ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘oru deshatthin‍re katha’ enna kruthiyude rachayithaav?]





146060. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്? [Panchaayattheeraajin‍re pithaavennariyappedunnath?]





146061. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘jaatheeya sangsad‘ ethu raajyatthe paar‍lamen‍ru aan?]





146062. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Nyoosilaan‍rntin‍re thalasthaanam?]





146063. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്? [Nallalam thaapanilayam ethu jillayilaanu sththi cheyyunnath?]





146064. സിന്ധു നദീതട കേന്ദ്രമായ ‘കോട്ട് സിജി’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘kottu siji’ kandetthiyath?]





146065. 2018ലെ ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയർ? [2018le lokakappu phudbolin‍re aathitheyar?]





146066. ജനിതക എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച എണ്ണ കുടിക്കുന്ന ബാക്ടീരിയ? [Janithaka enchineeyaringiloode srushdiccha enna kudikkunna baakdeeriya?]





146067. "ദി ഗുഡ് എർത്ത്" എഴുതിയതാര്? ["di gudu ertthu" ezhuthiyathaar?]





146068. അർബുദാഞ്ചലിന്‍റെ പുതിയപേര്? [Arbudaanchalin‍re puthiyaper?]





146069. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം? [Sylan‍ru vaaliye desheeyodyaanamaayi prakhyaapiccha varsham?]





146070. വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി? [Vimaanatthaavalangalkku kodu nalkunna anthaaraashdra ejansi?]





146071. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍? [Inthyan asosiyeshan(1876) - sthaapakan‍?]





146072. പിഗ്മാലിയന്‍ പോയിന്‍റെന്നും പാഴ്സണ്‍സ് പോയിന്‍റെന്നും അറിയപ്പെട്ടിരുന്നത്? [Pigmaaliyan‍ poyin‍rennum paazhsan‍su poyin‍rennum ariyappettirunnath?]





146073. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്? [E. Ke. Ji prathima sthithicheyyunnath?]





146074. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം? [Moonnu c (cake cricket cirus) kalude nagaram?]





146075. സയ്ദ് കാലത്തെ മുഖ്യ കൃഷി? [Saydu kaalatthe mukhya krushi?]





146076. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Inthyayil ettavum neelam koodiya anakkettu?]





146077. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Theyilayil‍ adangiyirikkunna aasidin‍re peru enthaan?]





146078. ചാർമിനാർ പണികഴിപ്പിച്ചത്? [Chaarminaar panikazhippicchath?]





146079. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? [Kaalaavasthaavashyangalkku maathramaayi inthya vikshepiccha aadya upagraham?]





146080. ഖാരിഫ് വിളകൾക്ക് ഉദാഹരണം? [Khaariphu vilakalkku udaaharanam?]





146081. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്? [Jalajeevikalil ettavum buddhiyullath?]





146082. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാര്‍? [Thanneer‍tthadangale samrakshikkunnathinuvendiyulla anthaaraashdra karaar‍?]





146083. സാന്ദ്രത അളക്കുന്ന യൂണിറ്റ്? [Saandratha alakkunna yoonittu?]





146084. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം? [Ibraaheem lodiye baabar paraajayappedutthiya yuddham?]





146085. കേരളത്തിലെ വില്ലേജുകൾ? [Keralatthile villejukal?]





146086. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്? [Inthyayile aadya vanithaa prasidan‍r?]





146087. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം? [Jaavaa manushyan‍re phosil labhiccha sthalam?]





146088. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Thoovaanam vellacchaattam sthithi cheyyunnath?]





146089. വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്? [Vedimarunnu katthumpol paccha niram labhikkaanaayi cherkkunnath?]





146090. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? [Kaayamkulam thaapavydyutha nilayam sthithi cheyyunna graamapanchaayatthu?]





146091. വീഡിയോ ഗെയിംസിന്‍റെ പിതാവ്? [Veediyo geyimsin‍re pithaav?]





146092. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്? [Nakshathratthinu golaakruthi kyvarikkuvaanaavashyamaaya balam labhikkunnath?]





146093. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം? [Inthyayile aadya aadhaar graamam?]





146094. ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി? [Oru niyamasabhayude kaalaavadhi thikacchu bhariccha aadya kon‍grasu mukhyamanthri?]





146095. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി? [Kuvyttine iraakhil ninnu mochippaakkaanaayi amerikka nadatthiya synika nadapadi?]





146096. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Ojasu disaaldo agniparvvatham marubhoomi sthithi cheyyunna bhookhandam?]





146097. മുറിവുകളെ ക്കുറിച്ചുള്ള പഠനം? [Murivukale kkuricchulla padtanam?]





146098. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ? [Nobal sammaanam nediya aadya aaphrikkan saahithyakaaran?]





146099. അന്നജം കൂടുതൽ  ഉള്ളത് എവിടെയാണ് ? [Annajam kooduthal  ullathu evideyaanu ?]





146100. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ? [Chandrayaan - 1 nte projakdu dayarakdar?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution