<<= Back Next =>>
You Are On Multi Choice Question Bank SET 2922

146101. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്? [Ooshmaavinte (temperature) sl yoonittu?]

146102. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Aathirappalli vellacchaattam sthithi cheyyunna nadi?]

146103. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം? [Meesilsu (anchaampani ) ennariyappedunna rogam?]

146104. സെർബിയയുടെ തലസ്ഥാനം? [Serbiyayude thalasthaanam?]

146105. കേരളത്തിന് എത്ര കോടി രൂപയുടെ ശുചിത്വ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത് ? [Keralatthinu ethra kodi roopayude shuchithva paddhathikkaanu amgeekaaram labhicchathu ?]

146106. സർവ്വ രാജ്യ സഘ്യം (League of Nations ) എന്ന ആശയം മുന്നോട്ട് വച്ചത്? [Sarvva raajya saghyam (league of nations ) enna aashayam munnottu vacchath?]

146107. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം? [Keralatthile ettavum cheriya pakshi sanketham?]

146108. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്? [Chaarli chaaplin‍re prathima sthithi cheyyunnath?]

146109. ഏത് പദ്ധതിയിൽ പെടുത്തിയാണ് ശുചിത്വ പദ്ധതിക്ക് തുക വകയിരുത്തിയത് ? [Ethu paddhathiyil pedutthiyaanu shuchithva paddhathikku thuka vakayirutthiyathu ?]

146110. കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി? [Kendra prathirodhamanthristhaanatthu ettavum kooduthal‍‍kaalam thudar‍cchayaayi irunna vyakthi?]

146111. NEFA (North East Frontier Agency)എന്നറിയപ്പെടുന്ന സംസ്ഥാനം? [Nefa (north east frontier agency)ennariyappedunna samsthaanam?]

146112. ‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്? [‘premaamrutham’ enna kruthiyude rachayithaav?]

146113. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം? [Konveksu lensil undaakunna prathibimbam?]
146114. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Ai. Esu. Aar. O. Yude vaanijyavibhaagamaaya aandriksu korppareshan‍re aasthaanam?]

146115. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്? [Mugalanmaarude kidappidam ennariyappedunnath?]

146116. സൂര്യന്റെ പലായന പ്രവേഗം? [Sooryante palaayana pravegam?]

146117. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്? [‘mruchchhaghadikam’ enna kruthi rachicchath?]

146118. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം? [Vivekaanandan aadyamaayi shreeraamakrushna paramahamsare sandarshiccha varsham?]

146119. ‘മാധ്യമിക സൂത്രങ്ങൾ’ എന്ന കൃതി രചിച്ചത്? [‘maadhyamika soothrangal’ enna kruthi rachicchath?]

146120. അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്? [Anthaaraashdra thozhilaali samghadana ( ilo- international labour organisation ) sthaapithamaayath?]

146121. ആരാണ് കേരളാ ട്രാൻസ്പോർട്ട് കമ്മീഷണർ ? [Aaraanu keralaa draansporttu kammeeshanar ?]

146122. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി എത്ര ? [Idukki daaminte paramaavadhi sambharana sheshi ethra ?]

146123. കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് ? [Keralatthil kanattha mazhaykku idayaakkiya chuzhalikkaattu ?]

146124. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്? [Dalhi bharicchirunna avasaana hindu raajaav?]

146125. കേന്ദ്ര ജീവനക്കാരുടെ എത്രാമത്തെ ശമ്പള കമ്മീഷൻ ആണ് നിലവിൽ വരാൻ പോകുന്നത് ? [Kendra jeevanakkaarude ethraamatthe shampala kammeeshan aanu nilavil varaan pokunnathu ?]

146126. ജർമനിയിൽ മുന്നാമതും ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Jarmaniyil munnaamathum chaansilar aayi thiranjedukkappetta vyakthi ?]

146127. അഴിമതിക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച മുൻ ചൈനീസ് മന്ത്രി ? [Azhimathikkesil jeevaparyantham thadavu shiksha labhiccha mun chyneesu manthri ?]

146128. നെയ്റോബിയിൽ ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഘാനക്കാരനായ കവിയും രാഷ്ട്രതന്ത്രജ്ഞനും ആരാണ് ? [Neyrobiyil bheekara aakramanatthil kollappetta ghaanakkaaranaaya kaviyum raashdrathanthrajnjanum aaraanu ?]

146129. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്? [Ulparivartthana siddhaantham (theory of mutation) aavishkaricchath?]

146130. "റീ ഡിസ്കവറി ആൻഡ് അതർ പോയംസ് " ," ദിസ് ഏർത്ത്" , "മൈ ബ്രദർ" , "നൈറ്റ് ഓഫ് മൈ ബ്ലഡ്" എന്നിവ ആരെഴുതിയ കൃതികളാണ് ? ["ree diskavari aandu athar poyamsu " ," disu ertthu" , "my bradar" , "nyttu ophu my bladu" enniva aarezhuthiya kruthikalaanu ?]

146131. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്? [Keralatthil aadyamaayi mobyl sarveesu labhyamaakkiyath?]

146132. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്? [Du lyvsu aarude aathmakatha aan?]

146133. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം? [Greekkukaar inthyaykku sambhaavana cheytha kalaaroopam?]

146134. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്? [Ettavum adhikam samsthaanangaliloode kadannupokunna dreyin sarvees?]

146135. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude kizhakke attatthulla samsthaanam?]

146136. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ സ്ഥാപകൻ [Inthyan preemiyar leegu krikkattinte sthaapakan]

146137. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം? [Inthyayil pin kodu sampradaayam erppedutthiya varsham?]

146138. ചെമ്മീന്‍ രചിച്ചത്? [Chemmeen‍ rachicchath?]

146139. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്? [Chipko prasthaanam sthaapicchath?]

146140. ദേശിയ അന്തർ മേഖലാ അത് ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ? [Deshiya anthar mekhalaa athu lattiku meettil onnaam sthaanatthetthiya samsthaanam ?]
146141. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kumarakam vinoda sanchaara kendram sthithi cheyyunnath?]

146142. മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Maleshyayil nadanna eshyan skool meettil inthyayude sthaanam ethra ?]

146143. ജാലിയൻവാലാബാഗ് സംഭവത്തെ "Deeply shamefull" എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [Jaaliyanvaalaabaagu sambhavatthe "deeply shamefull" ennu visheshippiccha britteeshu pradhaanamanthri?]

146144. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മാക് ആർതർ ഫൌണ്ടേഷന്റെ ജീനിയസ് ഗ്രാൻഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ? [Kalaaramgatthu vyakthimudra pathippicchavarkkulla maaku aarthar phoundeshante jeeniyasu graandu puraskaaram labhiccha inthyan vamshajan ?]

146145. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച തുടർ നാടകം ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha thudar naadakam ?]

146146. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്‍റെ ഉപയോഗം എന്ത്? [Hygrameettar enna upakaranatthin‍re upayogam enthu?]

146147. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം? [Thikkodiyan‍re yathaar‍ththanaamam?]

146148. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച ഹാസ്യ പരിപാടി ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha haasya paripaadi ?]

146149. ബ്രഹ്മസമാജം സ്ഥാപിച്ചത്? [Brahmasamaajam sthaapicchath?]

146150. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ? [Thiruvananthapuratthe gavanmen‍ru sekratteriyattil klarkkaayi audyogika jeevithamaarambhiccha navoththaana naayakan?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions