<<= Back Next =>>
You Are On Multi Choice Question Bank SET 2923

146151. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം? [Idasheriyude prasiddhamaaya naadakam?]





146152. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil kaattinte devanaayi kanakkaakkiyirunnath?]





146153. കുടമാളൂർ ജനാർദ്ദനൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kudamaaloor janaarddhanan ethu samgeetha upakaranavumaayi bandhappettirikkunnu?]





146154. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Prasidan‍ru drophi vallamkali nadakkunna kaayal?]





146155. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്? [Oru paar sekku ethra prakaasha varshamaan?]





146156. ‘ഹീര’ എന്ന കൃതിയുടെ രചയിതാവ്? [‘heera’ enna kruthiyude rachayithaav?]





146157. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ? [Jooliyan‍ kalandarile aake dinangal?]





146158. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടി ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha mikaccha nadi ?]





146159. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം? [Naashanal kol devalappmentu korppareshan‍re aasthaanam?]





146160. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച മികച്ച നടൻ ? [Amerikkayil delivishan ramgatthu nalkunna pramukha puraskaaramaaya emmi avaardu labhiccha mikaccha nadan ?]





146161. പതിനഞ്ചാം മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമകൾ ? [Pathinanchaam mumby raajyaanthara chalacchithra melayil mathsara vibhaagatthilekku thiranjeduttha malayaala sinimakal ?]





146162. ഇന്ത്യൻ സിനിമയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങ് ആരാണ് ഉത്ഘാടനം ചെയ്തത് ? [Inthyan sinimayude shathaabdi aaghoshatthinte samaapana chadangu aaraanu uthghaadanam cheythathu ?]





146163. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻസ് ചെയർമാനായി നിയമിതനായത് [Odittu byuro ophu sarkkuleshansu cheyarmaanaayi niyamithanaayathu]





146164. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kannin‍re ulvasham parishodhikkaan upayogikkunna upakaranam?]





146165. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം? [Chandraniloode sanchariccha aadya vaahanam?]





146166. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്? [Yuraal parvatham sthithi cheyyunnathu ethu raajyatthu?]





146167. ബ്ലാക്ക് ബെറിയെ ഏറ്റെടുക്കാൻ രംഗത്തുള്ള ഇന്ത്യൻ കമ്പനി ? [Blaakku beriye ettedukkaan ramgatthulla inthyan kampani ?]





146168. . ആരുടെ നേതൃത്വത്തിൽ ഉള്ള കമ്പനിയാണ് "ഫെയർ ഫാക്സ് ഫിനാനാൻഷ്യൽ ഹോൾഡിംഗ് ലിമിറ്റഡ് "? [. Aarude nethruthvatthil ulla kampaniyaanu "pheyar phaaksu phinaanaanshyal holdimgu limittadu "?]





146169. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്? [Ethra lokasabhaa thiranjedu ppukal ithuvare (2014 janava ri) nadannittundu?]





146170. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്? [Inthyayil aadyamaayi doyi dreyin aarambhicchath?]





146171. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം? [Indiraagaandhiyude anthyavishramasthalam?]





146172. മികച്ച കേര കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha kera karshakanulla krushi vakuppinte pramukha puraskaarameth?]





146173. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി? [Keralatthile neelam koodiya moonnaamatthe nadi?]





146174. മികച്ച ക്ഷീരകർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha ksheerakarshakanulla krushi vakuppinte pramukha puraskaarameth?]





146175. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്? [Padayaniyude bodham ulkkondu malayaala kaavyalokatthe sampannamaakkiya kavi aar?]





146176. നൈകോ ( Naicho) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Nyko ( naicho) ethu rahasyaanveshana ejansiyaan?]





146177. വി.ടി. സ്മാരക കലാലയം സ്ഥിതി ചെയ്യുന്നത്? [Vi. Di. Smaaraka kalaalayam sthithi cheyyunnath?]





146178. മികച്ച ഫാം ജേർണലിസ്റ്റ്നുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha phaam jernalisttnulla krushi vakuppinte pramukha puraskaarameth?]





146179. ഘാന സ്വതന്ത്രമായ വർഷം? [Ghaana svathanthramaaya varsham?]





146180. മികച്ച കർഷക തൊഴിലാളിക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshaka thozhilaalikkulla krushi vakuppinte pramukha puraskaarameth?]





146181. ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്? [Bhaaratheeya kanikaa siddhaantham ennariyappedunnath?]





146182. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം? [Moothratthinu manjaniram nalkunna varnnakam?]





146183. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍? [Kerala kalaamandalatthin‍re sthaapakan‍?]





146184. മികച്ച പട്ടികജാതി/ പട്ടികവർഗ്ഗ കൃഷിക്കാരനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha pattikajaathi/ pattikavargga krushikkaaranulla krushi vakuppinte pramukha puraskaarameth?]





146185. മികച്ച കൃഷി ശാസ്ത്രജ്ഞനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha krushi shaasthrajnjanulla krushi vakuppinte pramukha puraskaarameth?]





146186. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്? [Pandaarappaatta viplavam - 1865 nadatthiya thiruvithaamkoor raajaav?]





146187. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Asthikalekkuricchulla shaasthreeya padtanam?]





146188. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Chhappeli ethu samsthaanatthe nruttharoopamaan?]





146189. ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍‍ട്ടൂണിന്‍റെ പിതാവ്? [Inthyayile polittikkal‍ kaar‍‍ttoonin‍re pithaav?]





146190. മികച്ച കൃഷി ഓഫീസർക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha krushi opheesarkkulla krushi vakuppinte pramukha puraskaarameth?]





146191. മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshakanulla krushi vakuppinte pramukha puraskaarameth?]





146192. മികച്ച കർഷക വനിതക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha karshaka vanithakkulla krushi vakuppinte pramukha puraskaarameth?]





146193. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം? [Somaatto dropin‍re uthpaadanam adhikamaakunnathumoolam muthirnnavarilundaakunna rogam?]






146194. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേരളത്തിലെ ജില്ലാ ? [Ettavum janasamkhya kuranja keralatthile jillaa ?]





146195. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്? [Prottasttantu rileejiyanal‍ roopeekaricchathu aaraan?]





146196. മികച്ച യുവ കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha yuva karshakanulla krushi vakuppinte pramukha puraskaarameth?]





146197. ചാന്ദിപ്പൂർ മിസൈൽ വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന വീലർ ദ്വീപിന്‍റെ പുതിയ പേര്? [Chaandippoor misyl vikshepana kendram sthithi cheyyunna veelar dveepin‍re puthiya per?]





146198. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം? [Saamoothiri mankaankatthin‍re rakshaa purashasthaanam kyyyadakkiya varsham?]





146199. കേരളത്തിൽ താലൂക്കുകൾ? [Keralatthil thaalookkukal?]





146200. മികച്ച മണ്ണ് സംരക്ഷക കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha mannu samrakshaka karshakanulla krushi vakuppinte pramukha puraskaarameth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution