<<= Back Next =>>
You Are On Multi Choice Question Bank SET 2924

146201. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം? [Chaanakatthil ninnu labhikkunna vaathakam?]





146202. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി? [Utthara koriyayeyum dakshina koriyayeyum verthirikkunna athirtthi?]





146203. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം? [Amerikkayile ettavum cheriya samsthaanam?]





146204. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ്? [Lokatthile ettavum valiya masjid?]





146205. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം? [Ethu loham kondulla paathramaanu paachakatthinu ettavum anuyojyam?]





146206. മണ്ണിനെക്കുറിച്ചുള്ള പ0നം? [Manninekkuricchulla pa0nam?]





146207. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല? [Praacheena kaalatthu buddha matham ettavum kooduthal prachaaranatthil undaayirunna jilla?]





146208. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന? [Mannatthu pathmanaabhan sthaapiccha samghadana?]





146209. മികച്ച പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha pacchakkari karshakanulla krushi vakuppinte pramukha puraskaarameth?]





146210. മികച്ച കോഴി കർഷകൻനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? [Mikaccha kozhi karshakannulla krushi vakuppinte pramukha puraskaarameth?]





146211. ശ്വാസകോശങ്ങൾ സ്ഥിതി ചെയ്യുന്ന അറ ? [Shvaasakoshangal sthithi cheyyunna ara ?]





146212. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Gavarnnarmaare kuricchu prathipaadikkunna bharanaghadanaa vakuppu?]





146213. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്? [Onnaam lokasabha nilavil varunnathuvare paarlamenraayi nilakondanthu?]





146214. ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന സ്തരം ? [Shvaasakoshatthe pothinju sukshikkunna stharam ?]





146215. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി? [1762 l kocchiyum thiruvithaamkoorumaayi oppuvaccha udampadi?]





146216. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്? [Inthyayude desheeyapathaaka roopa kalpana cheythathu aar?]





146217. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം? [Inthyayile ettavum valiya thadaaka thuramukham?]





146218. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Inthyayude dukham ennariyappedunna nadi?]





146219. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്? [Haansansu rogam ariyappedunna per?]





146220. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu naacchuropathi sthithi cheyyunnath?]





146221. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം? [Oru divasatthe 24 manikkurukalaayi vibhajiccha samskkaaram?]





146222. വായിൽ ഉമിനീർ ഗ്രന്ധി കളുടെ എണ്ണം? [Vaayil umineer grandhi kalude ennam?]





146223. ഔരസാശയത്തിന്റെ സുക്ഷമാവരണം ? [Aurasaashayatthinte sukshamaavaranam ?]





146224. ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി? [Aaluvaappuzha; kaaladippuzha enninganne ariyappedunna nadi?]





146225. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ? [Sooryanodu ettavum aduttha graham ?]





146226. കേരളത്തില്‍ ആദ്യമായി എഫ്.എം.സര്‍വ്വീസ് നിലവില്‍ വന്നത്? [Keralatthil‍ aadyamaayi ephu. Em. Sar‍vveesu nilavil‍ vannath?]





146227. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം? [Parampikkulam kaduvaa samrakshana kendramaayi maariya var‍sham?]





146228. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്? [Em. Diyude thiranjeduttha kathakalu - rachicchath?]





146229. ഇറാഖിലെ പ്രധാന നദികൾ? [Iraakhile pradhaana nadikal?]





146230. ഷീലയുടെ യഥാർത്ഥ നാമം? [Sheelayude yathaarththa naamam?]





146231. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ? [Kongrasil ninnu viramicchu sarvvodaya prasthaanatthil chernna navoththaana naayakan?]





146232. ‘പമ്പയുടെ ദാനം" എന്നറിയപ്പെടുന്നത്? [‘pampayude daanam" ennariyappedunnath?]





146233. ഉദരാശയത്തെ ഔരസാശയത്തിൽ നിന്ന് വേർതിരിക്കുന്ന പേശീ ഭിത്തി ? [Udaraashayatthe aurasaashayatthil ninnu verthirikkunna peshee bhitthi ?]





146234. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്? [Aadyamaayi vedimarunnum pepparum kandu pidicchath?]





146235. ശ്വാസകോശത്തിലെ വായു അറകൾ ? [Shvaasakoshatthile vaayu arakal ?]





146236. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം? [Indiraagaandhi ghaathakare kuricchu panchaabil puratthirangiya vivaada chithram?]





146237. ശ്വാസനാളത്തിന്റെ വികസിച്ച ആദ്യ ഭാഗം ? [Shvaasanaalatthinte vikasiccha aadya bhaagam ?]





146238. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്? [1857le viplavatthinte buddhikendram ennariyappedunnath?]





146239. ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്ന തന്തുക്കൾ ? [Shabdam purappeduvikkaan sahaayikkunna thanthukkal ?]





146240. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Karimundan ethu vilayude athyuthpaadana sheshiyulla vitthaan?]





146241. എയ്ഡ്സ് പകരുന്നത്? [Eydsu pakarunnath?]





146242. ശ്വസനവ്യവസ്ഥയുടെയും ദഹനേന്ദ്രിയവ്യവസ്ഥയുടെയും പൊതുവായ ഭാഗം ? [Shvasanavyavasthayudeyum dahanendriyavyavasthayudeyum pothuvaaya bhaagam ?]





146243. പൈ ദിനം എന്ന്? [Py dinam ennu?]





146244. മലയാളത്തിലെ ആദ്യത്തെ തനതു നാടകം? [Malayaalatthile aadyatthe thanathu naadakam?]





146245. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം? [Shreelankayile pradhaana vamsheeya vibhaagam?]





146246. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്? [Vedakaalaghattatthil maranatthinte devanaayi kanakkaakkiyirunnath?]





146247. കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല? [Kooduthal raashakal samsaarikkanna jilla?]





146248. ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം? [‘raajya samaachaaram’ prasiddheekaricchu thudangiyavarsham?]





146249. പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം? [Paudar; kreem ivayiladangiyirikkunna sinku samyuktham?]





146250. കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം? [Kappalin‍re kruthyasamayam kaanikkunnathinulla upakaranam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution