<<= Back Next =>>
You Are On Multi Choice Question Bank SET 2925

146251. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshina keralatthile guruvaayoor ennariyappedunnath?]




146252. Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gagron fort sthithi cheyyunna samsthaanam?]





146253. ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല? [Gyaan‍vaani aarambhiccha sar‍vvakalaashaala?]





146254. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്? [Karuttha mannine ariyappedunna mattoru per?]





146255. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? [Gamgy kondacholan ennariyippattirunna chola raajaav?]





146256. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം? [Inthyayile aadya i - thuramukham nilavil vanna sthalam?]





146257. ഗ്രസനിയുടെ ചുവട്ടിൽ ശ്വാസപാതയിലേക്ക് തുറക്കുന്ന ഭാഗം ? [Grasaniyude chuvattil shvaasapaathayilekku thurakkunna bhaagam ?]





146258. SSS ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sss ethu rahasyaanveshana ejansiyaan?]





146259. അർത്ഥശാസ്ത്രം രചിച്ചത്? [Arththashaasthram rachicchath?]





146260. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്? [Kaan‍sar‍ chikithsakku upayogikkunna aisottoppu?]





146261. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം? [Kammyoonal avaardu prakhyaapiccha varsham?]





146262. ആഹാരപദാർഥങ്ങൾ ശ്വാസനാളത്തിൽ കടക്കാതെ സുക്ഷിക്കുന്ന ഭാഗം ? [Aahaarapadaarthangal shvaasanaalatthil kadakkaathe sukshikkunna bhaagam ?]





146263. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്? [Praathamika varnnangal moonnennamaanenna thathvam aavishkkaricchath?]





146264. ശ്വാസനാളത്തിന്റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് ? [Shvaasanaalatthinte bhitthi balappedutthiyirikkunnathu ?]





146265. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്? [Veluttha svar‍nnam ennu ariyappedunnathu eth?]





146266. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? [Aadya panchavathsara paddhathi aarambhiccha varsham?]





146267. ശ്വാസനാളം (ട്രക്കിയ) രണ്ടായി പിരിഞ്ഞുണ്ടാവുന്ന കുഴലുകൾ ? [Shvaasanaalam (drakkiya) randaayi pirinjundaavunna kuzhalukal ?]





146268. പ്രക്രുതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം ) എന്നറിയപ്പെടുന്നത്? [Prakruthiyude shucheekarana jolikkaar (sasyam ) ennariyappedunnath?]





146269. കാന്തം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Kaantham nirmmaanatthilupayogikkunna lohasankaram?]





146270. മഞ്ഞ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Manja viplavam enthin‍re ulpaadanavumaayi bandhappettirikkunnu?]





146271. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം? [Yooropyan yooniyan‍re 28 matthe amgaraajyam?]





146272. ബ്രോണ്കസ് (ശ്വസനി)ന്റെ ശാഖകൾ ? [Bronkasu (shvasani)nte shaakhakal ?]





146273. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorin‍re maagnaakaarttaa ennariyappedunnath?]





146274. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്? [Thottapalli spilve sthithicheyyunnath?]





146275. മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത? [Mattu deshiya paathakalumaayi bandhamillaattha eka desheeyapaatha?]





146276. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്? [Sautthu vesttu aaphrikkayude puthiyaper?]





146277. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Advakkettu janaraline kuricchu prathipaadikkunna bharanaghadanaa vakuppu?]





146278. ഹരിത വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കുടിയ നെല്ലിനങ്ങൾ ഏവ? [Haritha viplavatthinte bhaagamaayi nammude naattiletthiya kuriya, udpaadanakshamatha kudiya nellinangal eva?]





146279. റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം? [Rikkordu cheytha shabdam punasampreshanam cheyyaan upayogikkunna upakaranam?]





146280. ലോക ഹീമോഫീലിയ ദിനം? [Loka heemopheeliya dinam?]





146281. . കേരളത്തിൽ ഏറ്റവും പ്രചാരമുള്ള നെല്ലിനങ്ങൾ ? [. Keralatthil ettavum prachaaramulla nellinangal ?]





146282. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി? [Randaam vattamesha sammelanatthil gaandhiji pankedukkaan kaaranamaaya udampadi?]





146283. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്? [Shaahidu i asam ennariyappettathu aaraan?]





146284. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം? [Sar‍kkasin‍re janmanaadu ennariyappedunna sthalam?]





146285. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ നെല്ലിനം? [Aayurveda chikithsaykku upayogikkunna prasiddhamaaya nellinam?]





146286. എന്താണ് കവുങ്ങിൽ പുത്താല ? [Enthaanu kavungil putthaala ?]





146287. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം? [Meghangaludeyum aakaashagolangaludeyum vegathayum dishayum alakkunnathinulla upakaranam?]





146288. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം? [Neelakkurinjiyude shaasthreeya naamam?]





146289. ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം? [Inthyayile aadya shil‍ppa nagaram?]





146290. എന്താണ് തെക്കൻ ? [Enthaanu thekkan ?]





146291. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Chaakaraykku prasiddhamaaya purakkaadu beecchu sthithi cheyyunna jilla?]





146292. പുട്ടിനും മുറുക്കിനും വിശേഷപ്പെട്ട നാടൻ നെല്ലിനം ? [Puttinum murukkinum visheshappetta naadan nellinam ?]





146293. ഒരേക്കറിൽ വിതയ്ക്കുന്നതിന് ശരാശരി എത്ര കിലോഗ്രാം നെൽവിത്ത് വേണ്ടിവരും? [Orekkaril vithaykkunnathinu sharaashari ethra kilograam nelvitthu vendivarum?]





146294. പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pinku viplavam enthumaayi bandhappettirikkunnu?]





146295. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaanchan‍jamga kodumudi sthithi cheyyunna samsthaanam?]





146296. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത? [Kendra kaabinattu manthriyaaya aadya vanitha?]





146297. നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് എന്തിന് ? [Nelppaadangalil kummaayam cherkkunnathu enthinu ?]





146298. ഉമ്റോയി വിമാനത്താവളം? [Umroyi vimaanatthaavalam?]





146299. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിയുടെ രചയിതാവ്? [‘marubhoomikal undaakunnath’ enna kruthiyude rachayithaav?]





146300. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം? [Revathi pattatthaanam nadakkunna kshethram?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution