<<= Back Next =>>
You Are On Multi Choice Question Bank SET 2926

146301. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? [Kerala prasu akkaadami sthithicheyyunnathevide?]





146302. പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി തയ്യാറാക്കാൻ എത്ര നെല്ല് വേണം ? [Paricchu nadunna paadangalil orekkaril paricchu nadunnathinu njaattadi thayyaaraakkaan ethra nellu venam ?]





146303. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Manushyashareeratthil ettavum kooduthalulla moolakam?]





146304. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ali akbar khaan ethu samgeetha upakaranavumaayi bandhappettirikkunnu?]





146305. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ? [Hebar‍prakriyayiloode nir‍mmikkunnathu ?]





146306. കമ്പയിൻ ഹാർവെസ്റ്റർ എന്ന യന്ത്രത്തിന്റെ ഉപയോഗമെന്ത് ? [Kampayin haarvesttar enna yanthratthinte upayogamenthu ?]





146307. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ? [‘ee ardharaathriyil lokam urangikkidakkumpol inthya svaathanthryatthilekkum jeevithatthilekkum unarukayaan’ – aarudethaanu ee vaakkukal ?]





146308. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌~ ആസ്ഥാനം? [Aal inthya insttittyoottu ophu medikkal sayans~ aasthaanam?]





146309. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthin‍re netharlaand’ ennariyappedunna sthalam?]





146310. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyan‍ prasidan‍ru aakunnathinulla kuranja praayam?]





146311. 1992 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1992 l muttatthuvarkki puraskaaram labhicchathaarkku?]





146312. കമീനിന്‍റെ പ്രസിദ്ധമായ കൃതി? [Kameenin‍re prasiddhamaaya kruthi?]





146313. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍? [Nyoodreaanukalude ennam thulyamaayi varunna aattangal‍?]





146314. 1993 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1993 l muttatthuvarkki puraskaaram labhicchathaarkku?]





146315. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ? [Prapancha kendram bhoomiyaanennu prathipaadikkunna siddhaantham ?]





146316. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘soophi parattha katha’ enna kruthiyude rachayithaav?]





146317. ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി? [Odeesi nruttham pracharippiccha pradhaana vyakthi?]





146318. 1994 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1994 l muttatthuvarkki puraskaaram labhicchathaarkku?]





146319. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം? [Bhakshanam kadannu chellumpozhulla annanaalatthin‍re tharamgaroopatthilulla chalanam?]





146320. പ്ളേഗിന് കാരണമായ രോഗാണു? [Pleginu kaaranamaaya rogaanu?]





146321. 1995 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1995 l muttatthuvarkki puraskaaram labhicchathaarkku?]





146322. ആഗോള കുടുംബദിനം? [Aagola kudumbadinam?]





146323. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത? [Mikaccha nadikkulla degeeya puraskaaram nediya aadya vanitha?]





146324. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്? [Aashaan‍re aadyakaala kruthikal‍ prasiddheekaricchath?]





146325. മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം? [Mamgalaapuram sthithi cheyyunna nadeetheeram?]





146326. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം? [Aar​kki​yo​la​ji​kkal sar​ve o​phu i​nthya​yu​de i​ppo​zha​tthe aa​sthaa​nam?]





146327. 1996 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1996 l muttatthuvarkki puraskaaram labhicchathaarkku?]





146328. ദേവഭൂമി? [Devabhoomi?]





146329. പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം? [Pashchimaghattatthin‍re raajnji ennariyappedunna pushpam?]





146330. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ? [Araya samudaayatthin‍re navoththaanatthinu vendi prayathniccha navoththaana naayakan?]





146331. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Panniyoor 7 ethu vilayude athyuthpaadana sheshiyulla vitthaan?]





146332. അമീബയുടെ സഞ്ചാരാവയവം? [Ameebayude sanchaaraavayavam?]





146333. വ്രജി/വജ്ജി രാജവംശത്തിന്‍റെ തലസ്ഥാനം? [Vraji/vajji raajavamshatthin‍re thalasthaanam?]





146334. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി? [Ettavum adhikam jalam ulkkollunna inthyan nadi?]





146335. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി? [Vahaabi lahala adicchamartthiya vysroyi?]





146336. സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി? [Samskruthatthil ninnum malayaalatthilekku ettavum kooduthal praavashyam paribhaasha cheyyappetta kruthi?]





146337. 1997 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1997 l muttatthuvarkki puraskaaram labhicchathaarkku?]





146338. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ് ? [Ettavum kaadtinyameriya lohatthin‍re peru enthaanu ?]





146339. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌? [Ethu raajyamaanu bamgaal kaduvakalude samrakshanatthinu prathyeka paddhathi nadappaakkaan inthyayumaayi sahakarikkunnath?]





146340. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക? [Veenapoovu aadyamaayi acchadiccha maasika?]





146341. 1998 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1998 l muttatthuvarkki puraskaaram labhicchathaarkku?]





146342. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്‍റെ പേര് എന്താണ് ? [Mannillaathe krushi cheyyunna shaasthreeya samvidhaanatthin‍re peru enthaanu ?]





146343. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Paakkisthaan enna padam aadyamaayi upayogicchath?]





146344. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ? [Inthyayile aadyatthe vanithaa di. Vi chaanal?]





146345. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dulhasthi (chinaabu) projakdu sthithi cheyyunna samsthaanam?]





146346. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya ottaka gaveshana kendram sthithi cheyyunnath?]





146347. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Keralatthil ettavum uyaram koodiya kodumudi?]





146348. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം? [Sindhu naagarika kaalatthe prayadhaana thuramukham?]





146349. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്? [Dakshinenthyayil kaanappedunna eka varayaad?]





146350. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Upsc- yooniyan pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum niyamikkunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution