146504. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം? [Saurayoothatthile baahya grahangalaaya vyaazham;shani; yuraanasu;nepttyoon; ennivayekkuricchu aadyamaayi padtanam nadatthiya pedakam?]
146507. ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്? [Ettavum kuravu kanduvarunna raktha grooppu?]
146508. റബ്ബർ ബോർഡിന്‍റെ ആസ്ഥാനം? [Rabbar bordinre aasthaanam?]
146509. രാജ്യത്ത് നിലവിൽ വന്ന ആദ്യത്തെ ശീതികരണ സംവിധാനമുള്ള അങ്കണവാടി ? [Raajyatthu nilavil vanna aadyatthe sheethikarana samvidhaanamulla ankanavaadi ?]
146510. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്? [Keralatthile aadyatthe shishusauhruda panchaayatthu?]
146511. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്? [Shvasanatthil oro praavashyavum ullileykku edukkukayum purattheykku vidukayum cheyyunna vaayuvinre alav?]
146512. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം? [Gopi enna nadanu bharathu avaardu nedikkoduttha chithram?]
146513. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം? [Dalhi inthyayude thalasthaanamaaya varsham?]
146515. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം? [Irumpu kaarbanumaayi chernnundaakunna loha sankaram?]
146516. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്? [Bhaaram kuranja rando athiladhikamo nyookliyasukal thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnath?]
146517. ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ ഓഫീസർ ? [Inthyayude aadyatthe vanithaa mukhya vivaraavakaasha opheesar ?]
146518. നോകിയ മൊബൈൽ കമ്പനി ആരാണ് ഏറ്റെടുക്കാൻ പോകുന്നത് ? [Nokiya mobyl kampani aaraanu ettedukkaan pokunnathu ?]
146520. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം? [Samgha kaalam ennariyappedunna kaalaghattam?]
146521. സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Sikkeeminre jeevarekha ennariyappedunna nadi?]
146522. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ? [Mamgalyaan dauthyatthinte paddhathi chelavu ?]
146523. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം? [Aakaashavaaniyude audyogika mudrayil kaanunna vaakyam?]
146524. ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു? [Inthyan karansi nottukalil mulyam ethra bhaashakalil aalekhanam cheyyirikkunnu?]
146529. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി? [Inthyan naashanal kongrasinte aadya sammelanatthil pankeduttha eka malayaali?]
146530. നീല ഗ്രഹം എന്നറിയപ്പെടുന്നത്? [Neela graham ennariyappedunnath?]
146531. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Arjjan ethu vilayude athyuthpaadana sheshiyulla vitthaan?]
146532. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Keniyan gaandhi ennariyappedunnathaar?]
146533. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Inthoneshyan gaandhi ennariyappedunnathaar?]
146534. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം? [Ettavum kooduthal samaya mekhala kadannu pokunna raajyam?]
146536. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്? [Luphthaansa eyarlynsu ethu raajyatthintethaan?]
146537. ഇന്ത്യയുടെ ഹോളിവുഡ്? [Inthyayude holivud?]
146538. ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Daansaaniyan gaandhi ennariyappedunnathaar?]
146539. ഘാന ഗാന്ധി എന്നറിയപ്പെടുന്നതാര്? [Ghaana gaandhi ennariyappedunnathaar?]
146540. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം? [Saurorjjam maathram upayogicchu paranna aadya vimaanam?]
146541. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? [Keralatthil kooduthal kaalam bharanam nadatthiya mukhyamanthri?]
146542. കൊസോവൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Kosovan gaandhi ennariyappedunnathaar?]
146543. ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu chandrashekharadaasu kammeeshan enthumaayi bandhappettirikkunnu?]
146544. ജാപ്പനീസ് ഗാന്ധി എന്നറിയപ്പെടുന്നതാര്? [Jaappaneesu gaandhi ennariyappedunnathaar?]
146545. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്? [1950 di. E. Kshudragraham ethu varshamaanu bhoomiyil pathikkuvaan saadhyathayundennu kandetthiyath?]
146546. ശിശു ദിനം? [Shishu dinam?]
146547. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Narasimharaavu gavanmenru putthan saampatthika nayam (new economic policy) nadappilaakkiyathu ethu panchavathsara paddhathiyilaan?]
146548. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്? [‘panchathanthram’ enna kruthi rachicchath?]
146549. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indraavathi desheeyodyaanam sthithicheyyunna samsthaanam?]
146550. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം? [Kurumulakinre shaasthreeya naamam?]