<<= Back Next =>>
You Are On Multi Choice Question Bank SET 2931

146551. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്? [Prasharkukkar kandupidicchathaar?]





146552. അയർലണ്ട് ഗാന്ധി എന്നറിയപ്പെടുന്നതാര്? [Ayarlandu gaandhi ennariyappedunnathaar?]





146553. ആഫ്രിക്ക ഫണ്ടിന്‍റെ ആദ്യ ചെയർമാൻ? [Aaphrikka phandin‍re aadya cheyarmaan?]





146554. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്? [Inthyayil aadyamaayi vydyutholppaadanam thudangiya panchaayatthu?]





146555. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി? [B raktha grooppu ullavarude rakthatthil adangiyirikkunna aantibodi?]





146556. "റുപ്യ" എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത? ["rupya" enna peril naanayam aarude bharanakaalatthaanu purappeduvicchatha?]





146557. സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്? [Sasya sellulosine vighadippikkaan sahaayikkunna baakdeeriyayaaya drykko nimpha ethshadpadatthin‍re ullilaanu jeevikkunnath?]





146558. അയ്യങ്കാളി ജയന്തി? [Ayyankaali jayanthi?]





146559. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘karuttha chetticchikal’ enna kruthiyude rachayithaav?]





146560. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoor bruhadeshvara kshethram panikazhippicchath?]





146561. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Amerikkan gaandhi ennariyappedunnathaar?]





146562. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Harithakatthil‍ adangiyirikkunna leaaham?]





146563. കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Keralaa pabliku sarvveesu kammishan‍re aadya cheyarmaan?]





146564. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Aaphrikkan gaandhi ennariyappedunnathaar?]





146565. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aankuthirayum penkazhuthayum inachernnu undaakunna kunju?]





146566. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Athirtthi gaandhi ennariyappedunnathaar?]





146567. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം? [Onnaam mysoor yuddham nadanna varsham?]





146568. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്? [Kerala gaandhi ennariyappedunnathaar?]





146569. കേരളത്തിലെ ആദ്യ ഗവർണ്ണർ? [Keralatthile aadya gavarnnar?]





146570. അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്? [Avishvaasaprameyam avathari ppikkunnathu paarlamenril ethu sabhayilaan?]





146571. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നതാര്? [Beehaar gaandhi ennariyappedunnathaar?]





146572. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്? [Aaphrikka; yooroppu ennee bhookhandangalkkidayilulla kadalidukku?]





146573. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ? [Chericheraa prasthaanam ( non aligned movement) n‍re roopeekaranatthinu nethruthvam nalkiya lokanethaakkal?]





146574. ആഫ്രിക്കയുടെ നിലച്ചഹൃദയം എന്നറിയപ്പടുന്നത്? [Aaphrikkayude nilacchahrudayam ennariyappadunnath?]





146575. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Mayyazhi gaandhi ennariyappedunnathaar?]





146576. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum kaadtinyameriya leaahatthin‍re peru enthaan?]





146577. കുമാരനാശാന്‍റെ നാടകം? [Kumaaranaashaan‍re naadakam?]





146578. സോഡാ വാട്ടർ - രാസനാമം? [Sodaa vaattar - raasanaamam?]





146579. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നതാര്? [Dalhi gaandhi ennariyappedunnathaar?]





146580. സമത്വ ദിനം? [Samathva dinam?]





146581. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം? [Keralatthin‍re saamskkaarika thalasthaanam?]





146582. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര്? [Aadhunika gaandhi ennariyappedunnathaar?]





146583. അന്നജം കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? [Annajam kooduthal ulla bhakshya vasthukkal ? ]





146584. കിഴങ്ങുവർഗങ്ങളിൽ കൂടുതലുള്ളത് ? [Kizhanguvargangalil kooduthalullathu ? ]





146585. മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ രാജ്യം? [Moolyavarddhithanikuthi -vat -value added tax - aadyamaayi nadappilaakkiya raajyam?]





146586. പ്രോട്ടീൻ കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? [Protteen kooduthal ulla bhakshya vasthukkal ? ]





146587. ഒരു സങ്കരയിനം എരുമ? [Oru sankarayinam eruma?]





146588. അഴിമതി വിരുദ്ധ ദിനം? [Azhimathi viruddha dinam?]





146589. മലപ്പുറത്തിന്‍റെ ഊട്ടി? [Malappuratthin‍re ootti?]





146590. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി? [Kocchin shippiyaardin‍re nirmmaanatthil melnottam vahiccha jappaan kampani?]





146591. പയറുവർഗങ്ങളിൽ കൂടുതലുള്ളത് ? [Payaruvargangalil kooduthalullathu ? ]





146592. ഇന്ത്യയിൽ ഏറ്റവും അധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum adhikam jalavydyuthi uthpaadippikkunna samsthaanam?]





146593. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം? [Punnapra vayalaar samaram nadanna var‍sham?]





146594. ഹരിതകം കണ്ടുപിടിച്ചത്? [Harithakam kandupidicchath?]





146595. കാവോഡായിസം എന്ന മതം ഉടലെടുത്ത രാജ്യം? [Kaavodaayisam enna matham udaleduttha raajyam?]





146596. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്? [Bhakshanabhojan ennariyappettath?]





146597. വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി? [Vayanaadu ‍‍jillayile ore oru munisippaalitti?]





146598. കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? [Kozhuppu kooduthal ulla bhakshya vasthukkal ? ]





146599. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം? [Bhoomiyile jalatthin‍re ethra shathamaanamaanu shuddhajalam?]





146600. പ്രശസ്ത നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashastha nadaraaja kshethram sthithi cheyyunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution