<<= Back Next =>>
You Are On Multi Choice Question Bank SET 2932

146601. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Nisahakarana prasthaanatthinu nethruthvam nalkiyath?]





146602. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ? [Chuvappu kullan nakshathratthinudaaharanam ?]





146603. ഫ്രക്ടോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തുക്കൾ ? [Phrakdeaasu kooduthal ulla bhakshya vasthukkal ? ]





146604. പഴവർഗങ്ങളിൽ കൂടുതലുള്ളത് ? [Pazhavargangalil kooduthalullathu ? ]





146605. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി? [Roopaantharam nadakkunna nattellulla oru jeevi?]





146606. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം? [Shreenaaraayana guruvine do palppu sandarshiccha varsham?]





146607. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Inthyayil thaddheshasvayambharana sthaapanangalude maagnaakaarttaa ennariyappedunnath?]





146608. സുക്രോസ് കൂടുതൽ ഉള്ള ഭക്ഷ്യ വസ്തു ? [Sukrosu kooduthal ulla bhakshya vasthu ? ]





146609. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം? [Poornnamaayum plaasttikkilulla karansi nottukal aadyamaayi puratthirakkiya raajyam?]





146610. ഹോയ്സാല വംശ സ്ഥാപകന്‍? [Hoysaala vamsha sthaapakan‍?]





146611. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്? [Aazhi mala bicchu sthithi cheyyunnath?]





146612. കരിമ്പിൽ കൂടുതലുള്ളത് ? [Karimpil kooduthalullathu ? ]





146613. സസ്യങ്ങൾ ഒരു ടൺ കാർബൺഡയോക്സൈഡ് ഉപയോഗിക്കുമ്പോൾ എത്ര ഓക്സിജൻ പുറത്തുവിടുന്നു ? [Sasyangal oru dan kaarbandayoksydu upayogikkumpol ethra oksijan puratthuvidunnu ? ]





146614. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ? [Klaasikkal‍ padavi labhiccha aadya bhaasha?]





146615. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്? [‘ushnamekhala’ enna kruthiyude rachayithaav?]





146616. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം? [Gobar gyaasile [ bayogyaasu ] pradhaana ghadakam?]





146617. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്? [Manjukaalatthe aashrayicchulla krushiyaan? ]





146618. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shabari ethu vilayude athyuthpaadana sheshiyulla vitthaan?]





146619. ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്? [Olimpiksil medalukal nalkitthudangi yath?]





146620. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം? [Chaavaraa kuryaakkosu eliyaasu janiccha sthalam?]





146621. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘uroob’ enna thoolikaanaamatthil‍ ariyappedunnath?]





146622. റാബി കൃഷി ചെയ്യുന്ന കാലം ? [Raabi krushi cheyyunna kaalam ? ]





146623. പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം? [Pershyan raajaavaaya naadirshaa mugal raajaavaaya muhammadu shaaye tholppiccha sthalam?]





146624. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? [Pandittu ke. Pi karuppan kocchi lejisletteevu kaunsilil amgamaaya varsham?]





146625. ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം? [Lokaraajyangal aanavavyaapana nirodhana karaar oppuvaccha varsham?]





146626. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan harithaviplavatthinte pithaavu ennariyappedunnath? ]





146627. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ? [Aantibodikal nirmmikkaan sahaayikkunna plaasmayile protteen?]





146628. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Dhavalaviplavatthinte pithaavu ennariyappedunnathu ? ]





146629. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu mental heltthu aantu nyooro sayansu sthithi cheyyunnath?]





146630. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? [Thunchatthu raamaanujan malayaala sarvvakalaashaalayude aadya vysu chaansilar?]





146631. ഡോ. വർഗീസ് കുര്യൻ അറിയപ്പെടുന്നത് ? [Do. Vargeesu kuryan ariyappedunnathu ? ]





146632. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? [Naadyashaasthram malayaalatthilekku vivar‍tthanam cheythath?]





146633. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം? [Paachakam cheyyumpol dharikkaan ettavum anuyojyamaaya vasthram?]





146634. ശക വർഷത്തിലെ അവസാന മാസം? [Shaka varshatthile avasaana maasam?]





146635. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ? [Sasyatthinteyum janthuvinteyum svabhaavamulla jeevi ? ]





146636. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Hykkodathikalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu?]





146637. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ? [Kaarshika vila ulppaadanatthil munpanthiyil nilkkunna jillakal?]





146638. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്? [Malinajalatthiloode pakarunna heppattyttis?]





146639. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം? [Inthyan prasidantinu yaathra cheyyaan inthyan reyilve orukkiya samvidhaanam?]





146640. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? [Ettavum vadakke attatthe graamam?]





146641. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്? [Aarjitha paurathva mundaayirunna aadya bhaaratharathna jethaav?]





146642. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ? [Pynaappilin‍re ganthamulla esttar?]





146643. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം? [Vydyuthiyude disha maattaan upayaagikkunna upakaranam?]





146644. ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ? [Oru kruthi polum ezhuthaathe prasiddhanaaya greekku thathvachinthakan?]





146645. ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? [Aalkkalen baattarikalil upayogikkunna pottaasyam samyuktham?]





146646. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.? [Inthyayile aadya kalar chithram.?]





146647. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum koodiya dravanaamgamulla lohatthin‍re peru enthaan?]





146648. സാംബിയയുടെ ദേശീയപക്ഷി? [Saambiyayude desheeyapakshi?]





146649. ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്? [Inthyaa gettin‍re pazhaya per?]





146650. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത? [Olimpiksu athlattiksu phynalil kadanna aadya malayaali vanitha?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution