<<= Back Next =>>
You Are On Multi Choice Question Bank SET 2933

146651. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം? [Lokatthile ettavum valiya dveepa samooham?]





146652. സസ്യകോശങ്ങൾക്ക്, കോശസ്തരത്തിനു പുറമെയുള്ള കോശഭിത്തി: [Sasyakoshangalkku, koshastharatthinu purameyulla koshabhitthi: ]





146653. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്? [Un n‍re bharanaghadana ariyappedunnath?]





146654. സസ്യകോശത്തിൽ മാത്രം കാണുന്ന കോശാംഗങ്ങളാണ്: [Sasyakoshatthil maathram kaanunna koshaamgangalaan: ]





146655. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ? [Dogorine gaandhiji abhisambodhana cheythirunnathu engine?]





146656. ഖാസി ഭാഷ ഏത് സംസ്ഥാനത്തെ ഭാഷയാണ്? [Khaasi bhaasha ethu samsthaanatthe bhaashayaan?]





146657. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം? [Pottaasyam jalavumaayi pravartthikkumpol labhikkunna vaathakam?]





146658. മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്: [Mruduvaaya sasyabhaagangalil kaanappedunna sasyakalayaan:]





146659. രാമായണം രചിച്ചത്? [Raamaayanam rachicchath?]





146660. The charcoal use to decolourise raw sugar is?





146661. In the series 4,12,36,–––– what will be the 5th term?





146662. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്? [Haansansu rogam ennariyappedunnath?]





146663. എന്താണ് പാരൻകൈമ (Parenchyma) ? [Enthaanu paarankyma (parenchyma) ? ]





146664. ഡെൻമാർക്കിന്‍റെ ദേശീയപക്ഷി? [Denmaarkkin‍re desheeyapakshi?]





146665. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്? [Inthyayile aadyatthe ikko doorisam paddhathi nadappaalaakkiyath?]





146666. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം? [Naashanal gaalari ophu moden aarttu ~ aasthaanam?]





146667. ചരൺ സിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം? [Charan simgin‍re anthyavishramasthalam?]





146668. പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകല ? [Prakaashasamshleshanatthinum aahaarasambharanatthinum sahaayikkunna mruduvaaya sasyabhaagangalil kaanappedunna sasyakala ? ]





146669. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം? [Sahodaran ayyappan sthaapaka edittaraayi aarambhiccha pathram?]





146670. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ? [Vishappu anubhavappedaan sahaayikkunna hormon?]





146671. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത്? [Ilakdronukalkku kanikakaludeyum tharamgatthin‍reyum svabhaavam oresamayam kaanikkuvaan‍ kazhiyumennu [ ilakdronin‍re dvythasvabhaavam ] kandetthiyath?]





146672. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്? [Dandimaarcchinide aalapiccha raghupathi raaghava raajaaraam enna gaanatthinu samgeetham nalkiya thaar?]





146673. സസ്യഭാഗങ്ങൾക്ക് വഴക്കവും താങ്ങും നൽകുന്ന കല ? [Sasyabhaagangalkku vazhakkavum thaangum nalkunna kala ? ]





146674. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം? [Samghakaalatthu shakthi praapiccha bhaashaa saahithyam?]





146675. നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു? [Nagnanethram kondu kaanuvaan kazhiyunna ettavum akaleyulla vasthu?]





146676. എന്താണ് കോളൻകൈമ കല ? [Enthaanu kolankyma kala ? ]





146677. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Sooryaprakaashatthinu ezhu nirangalundennu theliyiccha shaasthrajnjan?]





146678. സത് ലജ് നദിയുടെ പൗരാണിക നാമം? [Sathu laju nadiyude pauraanika naamam?]





146679. "ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം" രചിച്ചത്? ["brahmashree shree naaraayanaguruvin‍re jeevacharithra samgraham" rachicchath?]





146680. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്? [Mullapperiyaar daam udghaadanam cheythath?]





146681. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം? [Valartthumrugangalude ennatthil lokatthu onnaam sthaanamulla raajyam?]





146682. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ? [Keralatthil ettavum kadal theeramulla randaamatthe jilla; ethra kilomeettar?]





146683. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം? [Yu. En. Pothusabhayil pradarshippiccha bolivudu chithram?]





146684. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa vaalmeeki’ enna aparanaamatthil‍ ariyappettirunnath?]





146685. കോളൻകൈമ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നത് എവിടെയാണ് ? [Kolankyma sasyabhaagangalil kaanappedunnathu evideyaanu ? ]





146686. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? [Homrool prasthaanatthin‍re sthaapakan?]





146687. സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്ന കലകളാണ് : [Sasyabhaagangalkku thaangum balavum nalkunna kalakalaanu :]





146688. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്? [‘appunni’ethu kruthiyile kathaapaathramaan?]





146689. സസ്യങ്ങളിൽ സ്ക്ലീറൻകൈമ കലകളുടെ ധർമം ? [Sasyangalil skleerankyma kalakalude dharmam ? ]





146690. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം? [Kolambasu amerikkan bhookhandatthil etthicchernna varsham?]





146691. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം? [Ettavum saandratha kuranja loham?]





146692. " വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ? [" veliccham dukhamaanu unnee. Thamasallo sukhapradam " aarude varikal?]





146693. സസ്യങ്ങളിൽ കോളൻകൈമ കലകളുടെ ധർമം ? [Sasyangalil kolankyma kalakalude dharmam ? ]





146694. സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ്: [Sasyangalil veru aagiranam cheyyunna jalavum lavanangalum ilakaliletthikkunna kalakalaan: ]





146695. പേവിഷബാധബാധിക്കുന്ന ശരീരഭാഗം? [Pevishabaadhabaadhikkunna shareerabhaagam?]





146696. സസ്യങ്ങളിൽ സൈലം (Xylem) കലകളുടെ ധർമം ? [Sasyangalil sylam (xylem) kalakalude dharmam ? ]





146697. ബാലകളേശം രചിച്ചത്? [Baalakalesham rachicchath?]





146698. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം? [Hortthoosu malabaarikkasin‍re vaalyangalude ennam?]





146699. ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കലകളാണ് : [Ilakalil thayyaaraakkiya aahaaram sasyangalude vividha bhaagangaliletthikkunna kalakalaanu : ]





146700. സസ്യങ്ങളിൽ ഫ്ളോയം കലകളുടെ ധർമം ? [Sasyangalil phloyam kalakalude dharmam ? ]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution