<<= Back Next =>>
You Are On Multi Choice Question Bank SET 2934

146701. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജില്ല? [Inthyayil ettavum padinjaaru sthithi cheyyunna jilla?]





146702. സസ്യങ്ങളുടെ നീളം വർധിക്കാൻ സഹായിക്കുന്ന ഹോർമോണാണ്: [Sasyangalude neelam vardhikkaan sahaayikkunna hormonaan:]





146703. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍? [Keralaa kaumudiyude sthaapaka pathraadhipar‍?]





146704. ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaar inthyayileykku vannathu dibattil ninnaanennu abhipraayappettath?]





146705. സസ്യങ്ങളിൽ ഓക്സിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil oksin hormonukalude dharmam ? ]





146706. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി? [Devasvam kshethrangalil mrugabali nirodhiccha bharanaadhikaari?]





146707. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte aadyatthe vanithaa prasidantu?]





146708. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി? [Keralatthil‍ poor‍nnamaayum vydyuthikariccha aadyatthe munsippaalitti?]





146709. മുന്തിരിയുടെ ജന്മദേശം? [Munthiriyude janmadesham?]





146710. നാവികനായ ഹെൻറി എന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസ് രാജാവ്? [Naavikanaaya henri ennariyappettirunna porcchugeesu raajaav?]





146711. ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Laan‍ru ophu redu draagan ennu visheshippikkappedunna sthalam?]





146712. ഓക്സിനുമായി ചേർന്ന് സസ്യങ്ങളിൽ കോശവിഭജനവും കോശവൈവിധ്യവത്കരണവും കോശ വളർച്ചയും സാധ്യമാക്കുന്ന ഹോർമോൺ : [Oksinumaayi chernnu sasyangalil koshavibhajanavum koshavyvidhyavathkaranavum kosha valarcchayum saadhyamaakkunna hormon : ]





146713. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര? [Eshya - yooroppu bhookhandangalude athirtthiyaayi kanakkaakkunna parvvathanira?]




146714. മുഹമ്മദ് ഗസ്നിയുടെ സദസ്സിലുണ്ടായിരുന്ന പ്രധാന പണ്ഡിതൻ? [Muhammadu gasniyude sadasilundaayirunna pradhaana pandithan?]





146715. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം? [Kizhakkin‍re prakaashanagaramennu ariyappedunna nagaram?]





146716. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan‍ saampatthika shaasthratthin‍re pithaav?]





146717. സസ്യങ്ങളിൽ സൈറ്റോകിനിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil syttokinin hormonukalude dharmam ? ]





146718. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം? [Dakshinaaphrikkayude desheeya mrugam?]





146719. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം? [Mikaccha kar‍shaka vanithakal‍kku kerala gavan‍men‍ru nal‍kunna puraskaaram?]





146720. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍? [Inthyan‍ aasoothrana kammeeshan‍re aadya upaadhyakshan‍?]





146721. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1938 l‍ haripuraayil‍ nadanna inc sammelanatthin‍re adhyakshan‍?]





146722. ജമൈക്കയുടെ നാണയം? [Jamykkayude naanayam?]





146723. ഉള്ളൂർ രചിച്ച നാടകം ? [Ulloor rachiccha naadakam ?]





146724. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്? [Lokasabhayile aadyatthe amgeekrutha prathipaksha nethaavaar?]





146725. തെങ്ങ് ഉൾപ്പെടുന്ന സസ്യ വിഭാഗം? [Thengu ulppedunna sasya vibhaagam?]





146726. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ? [Keralatthile aadyatthe sttudiyo?]





146727. പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോൺ : [Pushdikkalineyum ilakaludeyum phalangaludeyum valarcchayeyum niyanthrikkunna hormon : ]





146728. സസ്യങ്ങളിൽ ജിബ്ബർലിൻ ഹോർമോണുകളുടെ ധർമം ? [Sasyangalil jibbarlin hormonukalude dharmam ? ]





146729. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി? [Inthyayil aadyamaayi rokkattu saankethikavidya upayogiccha bharanaadhikaari?]





146730. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന വാതകരൂപത്തിലുള്ള ഹോർമാണാണ് : [Phalangal pazhukkaan sahaayikkunna vaathakaroopatthilulla hormaanaanu : ]





146731. സസ്യങ്ങളിൽ എഥിലീൻ ഹോർമോണുകളുടെ ധർമം ? [Sasyangalil ethileen hormonukalude dharmam ? ]





146732. പ്രതികൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ നിലനില്പിനെ സഹായിക്കുന്ന ഹോർമോൺ : [Prathikoola saahacharyangalil sasyangalude nilanilpine sahaayikkunna hormon : ]





146733. സസ്യങ്ങളിൽ അബ്സെസിക് ആസിഡ് ഹോർമോണുകളുടെ ധർമം ? [Sasyangalil absesiku aasidu hormonukalude dharmam ? ]





146734. സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്? [Samsthaana kayar‍ var‍shamaayi aacharicchath?]





146735. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്? [Inthyayile aadyatthe vyavahaara rahitha villeju enna sthaanam labhicchathu ethu panchaayatthin?]





146736. ലോത്തല്‍ കണ്ടത്തിയത്? [Lotthal‍ kandatthiyath?]





146737. ഇലകളും കായ്കളും പൊഴിയാൻ സഹായിക്കുന്ന ഹോർമോൺ : [Ilakalum kaaykalum pozhiyaan sahaayikkunna hormon : ]





146738. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു? [Aadigrantham krodeekariccha sikhu guru?]





146739. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്? [Thakazhi shivashankarappillaykku jnjaanapeedtam labhicchath?]





146740. വിത്തില്ലാത്ത ഓറഞ്ച് ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha oranchu ulpaadippikkaan upayogikkunna hormon eth?]





146741. വിത്തില്ലാത്ത മുന്തിരി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha munthiri ulpaadippikkaan upayogikkunna hormon eth?]





146742. വിത്തില്ലാത്ത തണ്ണിമത്തൻ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Vitthillaattha thannimatthan ulpaadippikkaan upayogikkunna hormon eth? ]





146743. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്? [Shreemoolam prajaa sabhayil thudarcchayaayi 28 varsham amgamaayirunna keralatthile saamoohya parishkartthaav?]





146744. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? [Veettileykkulla vazhi; syra; aakaashatthin‍re niram enni sinimakalude samvidhaayakan?]





146745. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Bhoopada nirmaanatthekkuricchu padtikkunna shaasthra shaakha?]





146746. പാർത്തനോകോർപി എന്നാലെന്ത്? [Paartthanokeaarpi ennaalenthu?]





146747. പാർത്തനോകോർപിക്ക്‌ കാരണമാകുന്ന ഹോർമോൺ ഏത്? [Paartthanokeaarpikku kaaranamaakunna hormon eth?]





146748. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം? [Chandranil manushyane vahicchukondu etthiya aadya pedakam?]





146749. കൊതുകിന്‍റെ ലാർവ അറിയപ്പെടുന്നത്? [Kothukin‍re laarva ariyappedunnath?]





146750. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്? [Klaasikkalu padaviyulla ethra nruttharoopangalu inthyayilundu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution