<<= Back Next =>>
You Are On Multi Choice Question Bank SET 2935

146751. നൈലിന്‍റെ ദാനം? [Nylin‍re daanam?]





146752. മദ്യ ദുരന്തത്തിന് കാരണം? [Madya duranthatthinu kaaranam?]





146753. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്? [Rasathanthratthile alavu thookka sampradaayam nadappaakkiyath?]





146754. Cape of Good hope ന് ആ പേര് നൽകിയത്? [Cape of good hope nu aa peru nalkiyath?]





146755. കൂവെമ്പു എന്നറിയപ്പെടുന്നത്? [Koovempu ennariyappedunnath?]





146756. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ? [Je. Si. Daaniyelin‍re jeevitham aaspadamaakkiya kamal‍ samvidhaanam cheytha sinima?]





146757. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Chaadviku vellacchaattam sthithi cheyyunnathu ethu samsthaanatthaan?]





146758. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude vijaagiri ennu visheshippikkappedunna sthalam?]





146759. ‘ജാതിലക്ഷണം’ രചിച്ചത്? [‘jaathilakshanam’ rachicchath?]





146760. വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Veru mulappikkaanum phalangal akaalatthil pozhiyunnathu thadayaanum upayogikkunna hormon eth?]





146761. ഫലങ്ങൾ പഴുക്കുന്നത് തടയുന്ന ഹോർമോൺ ഏത്? [Phalangal pazhukkunnathu thadayunna hormon eth?]





146762. പഴവര്ഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Pazhavargangalil oresamayam vilaveduppu nadatthaan upayogikkunna hormon eth?]





146763. തൊട്ടാവാടി - ശാസത്രിയ നാമം? [Thottaavaadi - shaasathriya naamam?]





146764. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്? [Vidddi pakshi ennariyappedunnath?]





146765. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്? [Harijanangal‍kku vendi maathram samaram cheyyunna svaami ennariyappedunnath?]





146766. ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള? [Inthyayile pradhaana khaariphu vila?]





146767. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Hykkodathikalkku rittu purappeduvikkunnathinulla adhikaaratthekkuricchu prathipaadikkunna bharanaghadanaa vakuppu?]





146768. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്? [Aamasen nadi ethu samudratthilaanu pathikkunnath?]





146769. റബര് മരങ്ങളിൽ പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Rabaru marangalil paal uthpaadanam vardhippikkaan sahaayikkunna hormon eth?]





146770. 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ? [2/12/2017] +91 97472 34353: amoniya vyaavasaayikamaayi ulppaadippikkunna prakriya?]





146771. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ? [Punnapra vayalaar samaratthe aaspadamaakki thakazhi rachiccha katha?]





146772. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? [Keralatthile aadyatthe deesal vydyutha paddhathi?]





146773. ഹർഷ ചരിതം രചിച്ചത്? [Harsha charitham rachicchath?]





146774. പാകിസ്ഥാന്‍റെ ദേശിയ പുഷ്പ്പം? [Paakisthaan‍re deshiya pushppam?]





146775. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം? [Eranaakulatthe vyppinumaayi bandhikkunna paalam?]





146776. ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്? [Janaral thiyari ennariyappedunna macro economics n‍re pithaav?]





146777. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ? [Jahaamgeerine bharanatthil sahaayicchirunna bhaarya?]





146778. ലോകബാങ്കിന്‍റെ (IBRD) ആസ്ഥാനം? [Lokabaankin‍re (ibrd) aasthaanam?]





146779. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്? [Eephal gopuram sthithi cheyyunnath?]





146780. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്? [Bhoomi; chandran; sooryan enniva nerrekhayil varunna divasangal ariyappedunnath?]





146781. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Thiruvananthapuram reejinal kaansar sentaril kyaansar rogikalude chikithsaa desttukal sambandhicchu sambandhiccha enveshana kammeeshan‍?]





146782. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്? [Yooropyan janatha svasthikaye visheshippicchath?]





146783. കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Keertthi ethu vilayude athyuthpaadana sheshiyulla vitthaan?]





146784. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു? [Ellaa nirangaleyum prathiphalippikku nna prathalam ethu niratthil kaanappedunnu?]





146785. ‘വാത്സല്യത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്? [‘vaathsalyatthin‍re kavayithri’ ennariyappedunnath?]





146786. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്? [Amoniya vyaavasaayikamaayi ulppaadippikkunna hebar prakriyayil aavashyamaaya ooshmaav?]





146787. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം? [1951l vinobaabhaaveyude nethruthvatthil aarambhiccha prasthaanam?]





146788. പശ്ചിമോദയം എഡിറ്റര്‍? [Pashchimodayam edittar‍?]





146789. സസ്യങ്ങളിൽ സൗരോർജത്തെ രാസോർജ്ജമാക്കുന്ന പ്രക്രിയയുടെ പേരെന്ത്? [Sasyangalil saurorjatthe raasorjjamaakkunna prakriyayude perenthu?]





146790. പ്രകാശ സംശ്ലേഷണം എന്നാലെന്ത്? [Prakaasha samshleshanam ennaalenthu? ]





146791. പ്രകാശ സംശ്ലേഷണം നടക്കുന്നത് എവിടെയാണ്? [Prakaasha samshleshanam nadakkunnathu evideyaan?]





146792. പ്രസിദ്ധമായ കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്? [Prasiddhamaaya karuppu yuddham nadannathu ethokke raajyangal thammilaan?]





146793. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം? [Gaandhijiye ettavum kooduthal svaadheeniccha pusthakam?]





146794. സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ? [Sooryanil ninnum akalangalilekku 100 ki/sekkan‍ru vegathayil eriyappedunna ayoneekarikkappetta choodumeghangal?]





146795. ഇറാഖിന്‍റെ ദേശീയ പുഷ്പം? [Iraakhin‍re desheeya pushpam?]





146796. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്? [‘duravastha’ enna kruthiyude rachayithaav?]





146797. കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kaandla thuramukham sthithi cheyyunna samsthaanam?]





146798. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ? [Suvolajikkal sarvve ophu inthya?]





146799. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്? [Inthyayile aadambara dreyinaaya mahaaraajaa eksprasu bandhippikkunnathu ethellaam sthalangaleyaan?]





146800. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്? [“akhilaandamandalam aniyicchorukki”enna praarththanaa gaanam rachicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution