146805. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്? [Naanyavilakalil karuttha svarnnam ennariyappedunnath?]
146806. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി? [Varshatthil oru mutta maathram idunna pakshi?]
146807. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്? [Kruthrimamaayi nirmmikkappetta lohatthinre per?]
146808. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഉള്ളത് എന്തിലാണ്? [Sooryaprakaashatthe aagiranam cheyyaan kazhivulla varnakangal ullathu enthilaan?]
146810. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Nadikale kuricchulla shaasthreeya padtanam?]
146811. കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? [Keralatthil svakarya mekhalayil ephu. Em rediyo prakshepanam aarambhiccha varsham?]
146812. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം? [Thiruvithaam kooril niyamasabha sthaapikkappetta varsham?]
146813. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Samjhothaa eksprasu bandhippikkunna sthalangal?]
146814. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ ഏവ?
[Sooryaprakaashatthe aagiranam cheyyaan kazhivulla varnakangal eva?
]
146815. പത്മഭൂഷൺ നേടിയ ആദ്യ മലയാളി? [Pathmabhooshan nediya aadya malayaali?]
146816. പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന ഹരിതകം ഏത്? [Prakaashasamshleshanatthil nerittu pankedukkunna harithakam eth?]
146817. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്? [Mumby nagaratthilulla oru vanam ippol prashasthamaaya desheeyodyaanamaanu eth?]
146818. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്? [Kollappuzha;kallaayippuzha; bekkal puzha ennivaye thammil bandhippikkunnath?]
146819. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ? [Kyooriyositti chovvayilirangunnathinu thottu mumpulla ezhu athi nirnnaayaka nimishangalkku naasa nalkiyirikkunna peru ?]
146824. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം? [Lokatthile ettavum thekke attatthulla agni parvvatham?]
146825. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"? [Ethu raajyatthinre desheeya vyakthithvamaanu "jokku thomsan"?]
146826. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Raashdrapathiyude thiranjeduppu sambandhicchu prathipaadikkunna bharanaghadanaa vakuppu?]
146827. സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ മുഖ്യ ഉത്പാദകർ ആരെല്ലാമാണ്? [Samudram enna aavaasa vyavasthayile mukhya uthpaadakar aarellaamaan?]
146828. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്? [Inthyayile aadya bayolajikkal paarkku?]
146829. അന്തരീക്ഷ വായുവിലെ ഓക്സിജന്റെ 70-80% ശതമാനം പ്രദാനം ചെയ്യുന്നത് എന്താണ്? [Anthareeksha vaayuvile oksijante 70-80% shathamaanam pradaanam cheyyunnathu enthaan?]
146830. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം? [Inthyayile deshasaalkrutha baankukalude ennam?]
146831. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum dacchukaarum thammil 1661 l l oppuvaccha sandhi?]
146832. ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം? [Ettavumadhikam cherukida vyavasaaya yoonittukalulla samsthaanam?]
146833. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Kampyoottarinre pithaavu ennariyappedunnath?]
146834. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി? [Aruvippuram prathishdta nadatthaanulla kallu eduttha nadi?]
146835. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം? [Aarkkiyolajikkal sarvve ophu inthyayude (1861) aasthaanam?]