<<= Back Next =>>
You Are On Multi Choice Question Bank SET 2937

146851. പി സി കൾച്ച‌‌ർ എന്നാലെന്ത്? [Pi si kalcchar ennaalenthu?]





146852. സെറികൾച്ച‌‌ർ എന്നാലെന്ത്? [Serikalcchar ennaalenthu? ]





146853. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം? [Bhoomiyude uparithalavum uthbhavavum avaykkundaakunna maattangaleyum kuricchulla padtanam?]





146854. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം? [Pazhashiraajaa thalasheri sabbu kalakdaraaya thomashaarvi baabarumaayulla ettumuttalil maavilatthodil vacchu maranamadanja varsham?]





146855. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം? [Inthyan praadeshika samayam kanakkukoottunna klokku davar sthithi cheyyunna pattanam?]





146856. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? [Yu. En. Rakshaasamithiyil amgathvamulla eka eshyan raajyam?]





146857. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല? [Dharmmadam thurutthu sthithi cheyyunna jilla?]





146858. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്? [Prymministtezhsu rosgaar‍ yojana (pmry) aarambhicchath?]





146859. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം? [Ettavum kooduthal janasamkhyayulla nagaram?]





146860. കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം? [Karakaushala graamamaayi prakhyaapiccha kozhikkodu jillayile sthalam?]





146861. ഏറ്റവും വലിയ ശുദ്ധജല തടാകം? [Ettavum valiya shuddhajala thadaakam?]





146862. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ? [Varkkala pattanatthin‍re sthaapakan?]





146863. ‘നിർവൃതി പഞ്ചകം’ രചിച്ചത്? [‘nirvruthi panchakam’ rachicchath?]





146864. പിസികൾച്ച‌‌ർ വഴി ഉത്പാദിപ്പിക്കുന്ന ചെമ്മീൻ ഇനങ്ങളേവ? [Pisikalcchar vazhi uthpaadippikkunna chemmeen inangaleva?]





146865. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി? [Himaalayan‍ nadikalil‍ ettavum kooduthal‍ jalam vahikkunna nadi?]





146866. കുരുമുളകിന്‍റെ ജന്മദേശം? [Kurumulakin‍re janmadesham?]





146867. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ? [Vaathaka bheemanmaar ennariyappedunna grahangal?]





146868. ആന്‍റമാന്‍ നിക്കോബാര്‍ സ്ഥിതി ചെയ്യുന്നത്? [Aan‍ramaan‍ nikkobaar‍ sthithi cheyyunnath?]





146869. ഫ്ളോറി കൾച്ച‌‌ർ എന്നാലെന്ത്? [Phlori kalcchar ennaalenthu?]





146870. സ്ത്രീയെ വന്ധികരിക്കുന്ന ശസ്ത്രക്രീയ? [Sthreeye vandhikarikkunna shasthrakreeya?]





146871. പുരുഷ പുരത്തിന്‍റെ പുതിയ പേര്? [Purusha puratthin‍re puthiya per?]





146872. പൂ കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Poo krushi enthu perilaanu ariyappedunnath?]





146873. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം? [Gaandhijiyekuricchu akkittham rachiccha mahaa kaavyam?]





146874. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്? [Prottem speekkare niyamikkuthaar?]





146875. എപ്പി കൾച്ച‌‌ർ എന്നാലെന്ത്? [Eppi kalcchar ennaalenthu?]





146876. വിയറ്റ്നാമിന്‍റെ ദേശീയ മൃഗം? [Viyattnaamin‍re desheeya mrugam?]





146877. തേനീച്ച വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Theneeccha valartthal enthu perilaanu ariyappedunnath?]





146878. സാധാരണ വളർത്തുന്ന തേനീച്ച ഇനങ്ങൾ ഏവ? [Saadhaarana valartthunna theneeccha inangal eva? ]





146879. ക്യുണി കൾച്ച‌‌ർ എന്നാലെന്ത്? [Kyuni kalcchar ennaalenthu?]





146880. മുയൽ വളർത്തൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Muyal valartthal enthu perilaanu ariyappedunnath?]





146881. മഷ്‌റൂം കൾച്ച‌‌ർ എന്നാലെന്ത്? [Mashroom kalcchar ennaalenthu?]





146882. കൂൺ കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Koon krushi enthu perilaanu ariyappedunnath?]





146883. ഹോർട്ടികൾച്ചർ എന്നാലെന്ത്? [Horttikalcchar ennaalenthu? ]





146884. ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്? [Islaam dhar‍mma paripaalana samgham sthaapicchath?]





146885. കാരറ്റിൽ കാണുന്ന വർണ്ണകണം? [Kaarattil kaanunna varnnakanam?]





146886. മരതകത്തിന്‍റെ നിറം? [Marathakatthin‍re niram?]





146887. പഴം പച്ചക്കറി കൃഷി എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pazham pacchakkari krushi enthu perilaanu ariyappedunnath?]





146888. ഇലകൾ ശ്വസിക്കുന്നത് എങ്ങനെയാണ്? [Ilakal shvasikkunnathu enganeyaan?]





146889. പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള സംവിധാനമെന്ത്? [Pul vargangalil adhikajalam puranthallaanulla samvidhaanamenthu? ]





146890. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം? [Vadakkukizhakkan‍ samsthaanangalude kavaadam?]





146891. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം? [Jalatthil sookshikkunna loham?]





146892. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ്? [" di rippabliku " ezhuthiyathu aaraan?]





146893. ലാബോറട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Laaborattari upakaranangal nirmmikkaan upayogikkunna glaas?]





146894. കേദാർനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kedaarnaathu theerththaadana kendram sthithi cheyyunna samsthaanam?]





146895. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude sugandhavyajnjanatthottam ennariyappedunna samsthaanam?]





146896. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി? [Brahmaputhrayude ettavum valiya poshaka nadi?]





146897. ഹൈഡത്തോഡുകൾ എന്നാലെന്ത്? [Hydatthodukal ennaalenthu?]





146898. ശിവജിയുടെ കുതിരയുടെ പേര്? [Shivajiyude kuthirayude per?]





146899. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം? [Bamglaadeshin‍re desheeya vruksham?]





146900. പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങളുടെ പേരെന്ത്? [Pul vargangalil adhikajalam puranthallaanulla ilakalude agrabhaagatthulla sushirangalude perenthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution