<<= Back Next =>>
You Are On Multi Choice Question Bank SET 2938

146901. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം? [Periyaarile vellappokkatthil kodungalloor thuramukham nashicchavarsham?]





146902. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Nakshathrangal thammilulla dooram alakkuvaan upayogikkunna yoonittu?]





146903. ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘nanthanaar’ enna thoolikaanaamatthil‍ ariyappedunnath?]





146904. ഏകലിംഗ സസ്യങ്ങൾ എന്നാലെന്ത്? [Ekalimga sasyangal ennaalenthu?]





146905. ഡെന്മാർക്കിന്‍റെ തലസ്ഥാനം? [Denmaarkkin‍re thalasthaanam?]





146906. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്? [Mamgalashlokangal enna kruthi rachicchath?]





146907. സോഡാ വെള്ളം കണ്ടുപിടിച്ചത്? [Sodaa vellam kandupidicchath?]





146908. ചിലയിനം സസ്യങ്ങളിൽ ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും, ഇത്തരം സസ്യങ്ങളുടെ പേരെന്ത്? [Chilayinam sasyangalil oru sasyatthil aan poovu maathravum mattonnil penpoovu maathravum, ittharam sasyangalude perenthu?]





146909. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി? [1945 l simla konpharansu vilicchukoottiya vysroyi?]





146910. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Guhakale kuricchulla shaasthreeya padtanam?]





146911. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം? [Ke. Kelappan thapaal sttaampil prathyakshappetta varsham?]





146912. ഏകലിംഗ സസ്യങ്ങളുടെ ഉദാഹരണങ്ങളെന്തെല്ലാം? [Ekalimga sasyangalude udaaharanangalenthellaam?]





146913. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി? [Prakruthiyude thotti ennariyappedunna pakshi?]





146914. ആൺപൂവും പെൺപൂവും ഒരേ സസ്യത്തിൽ കാണുന്ന സസ്യങ്ങളുടെ പേരെന്ത്? [Aanpoovum penpoovum ore sasyatthil kaanunna sasyangalude perenthu?]





146915. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ? [Kannu purattheykku thuricchu varunna avastha?]





146916. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു? [Mahaabhaaratha yuddham ethra divasam neendu ninnu?]





146917. ദ്വിലിംഗ സസ്യങ്ങൾ എന്നാലെന്ത്? [Dvilimga sasyangal ennaalenthu?]





146918. നെല്ല് - ശാസത്രിയ നാമം? [Nellu - shaasathriya naamam?]





146919. ദ്വിലിംഗ സസ്യങ്ങളുടെ ഉദാഹരണങ്ങളെന്തെല്ലാം? [Dvilimga sasyangalude udaaharanangalenthellaam?]





146920. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Veenjil‍ adangiyirikkunna aasidu ?]





146921. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്? [Kollatthu hajoor kaccheri (sekratteriyattu) sthaapicchath?]





146922. പൂവിൽ അണ്ഡാശയമല്ലാതെ മറ്റു ഭാഗങ്ങൾ വളർന്ന് ഉണ്ടാവുന്ന ഫലങ്ങളുടെ പേരെന്ത്? [Poovil andaashayamallaathe mattu bhaagangal valarnnu undaavunna phalangalude perenthu?]





146923. കപട ഫലങ്ങൾ എന്നാലെന്ത്? [Kapada phalangal ennaalenthu?]





146924. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Manushyan‍re janmadesham ennariyappedunna bhookhandam?]





146925. കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [Keralatthil nirmmaanatthilirikkunna vizhinjam anthaaraashdra thuramukhatthin‍re nirmmaana chumathalayulla kampani?]





146926. കപട ഫലങ്ങൾക്ക് ഉദാഹരണം? [Kapada phalangalkku udaaharanam?]





146927. ഇന്ദുലേഖ - രചിച്ചത്? [Indulekha - rachicchath?]





146928. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Panaam; twa ethu raajyatthe vimaana sarvveesaan?]





146929. പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്? [Polittheen polulla suthaaryamaaya sheettukondu krushisthalam poornamaayo bhaagikamaayo maracchu nirmikkunna samvidhaanatthinte perenthu?]





146930. ഓടനാടിന്‍റെ പുതിയപേര്? [Odanaadin‍re puthiyaper?]





146931. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക? [Samsthaana baalasaahithya insttittyoottu prasiddheekarikkunna maasika?]





146932. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നി യമസഭാ മണ്ഡലം [Keralatthil ettavum thekkeyattatthe ni yamasabhaa mandalam]





146933. പോളിഹൗസ് എന്നാലെന്ത്? [Polihausu ennaalenthu?]





146934. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം? [Dharmmaparipaalanayogatthin‍re mukhapathram?]





146935. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Monolova agniparvvatham sthithicheyyunnath?]





146936. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്? [Kadal‍ttheeratthu aarude cherukathayaan?]





146937. കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യയുടെ പേരെന്ത്? [Krushiyidatthile manninte svabhaavavum, moolakangalude alavum ,phum ,jalasaannidhyavum kruthyamaayi padticchu anuyojyavila krushikkaayi theranjedukkunna vidyayude perenthu?]





146938. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത്? [Besikku koppar‍ kaar‍banettu ennath?]





146939. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Munthiri;puli ennivayil‍ adangiyirikkunna aasidin‍re peru enthaan?]





146940. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്? [Antaarttikkayil inthya sthaapiccha aadya gaveshana kendratthin‍re perenthu?]





146941. പ്രെസിഷൻ ഫാമിങ് എന്നാലെന്ത്? [Presishan phaamingu ennaalenthu?]





146942. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? [Keralatthile ettavum neelam koodiya beecchu?]





146943. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? [Inthyan samsthaanangalil valuppatthil keralatthil sthaanam?]





146944. മണ്ണില്ലാതെ പോഷക ലായനിയിൽ ചെടി വളർത്തുന്ന രീതി ഏതാണ്? [Mannillaathe poshaka laayaniyil chedi valartthunna reethi ethaan?]





146945. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്? [Ore samayam aasidinteyum kshaaratthinteyum svabhaavam kaanikkunna padaarththangalude per?]





146946. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം? [Sarppaaraadhanaykku prasiddhamaaya kshethram?]





146947. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്? [Dacchukaar aaril ninnaanu kollam pidicchedutthath?]





146948. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1897 l‍ amaraavathiyil‍ nadanna inc sammelanatthin‍re adhyakshan‍?]





146949. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്? [Ariyappedaattha manushyajeevikal‍ aarude kruthiyaan?]





146950. ലോക സഹിഷ്ണതാ ദിനം? [Loka sahishnathaa dinam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution