<<= Back Next =>>
You Are On Multi Choice Question Bank SET 2939

146951. ഹൈഡ്രോപോർനിക്‌സ് എന്നാലെന്ത്? [Hydroporniksu ennaalenthu? ]

146952. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ? [Bottaanikkal sarvve ophu inthya?]

146953. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? [Ettavum kooduthal desheeyapaathaa dyrghumulla samsthaanam?]

146954. വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ? [Vyshaali; amaram enni sinimakalude samvidhaayakan?]

146955. വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതി ഏത്? [Verukal vaayuvil valarunna reethiyil valartthi poshakangal verukalilekku nerittu spry cheyyunna reethi eth? ]

146956. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Imglandin‍re poonthottam ennu visheshippikkappedunna sthalam?]

146957. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ? [Shareeratthinu shariyaaya alavil oksijan labhikkaathe varunna avastha?]

146958. ബലം അളക്കുന്ന യൂണിറ്റ്? [Balam alakkunna yoonittu?]

146959. എയ്റോ ഫാർമിംഗ് എന്നാലെന്ത്? [Eyro phaarmimgu ennaalenthu? ]

146960. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ? [Nedumudivenu samvidhaanamcheytha sinima?]

146961. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ? [Marubhoomiyile kappal ennariyappedunna mrugam ?]

146962. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി? [Daadaa saahibu phaalkke avaardu nediya eka malayaali?]

146963. മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ? [Mrugangalile enchineeyar ennariyappedunnathu ?]

146964. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം? [1914 l aadya shaasthra kongrasinu vediyaaya nagaram?]

146965. ജന്തർമന്ദിർ പണികഴിപ്പിച്ചത്? [Jantharmandir panikazhippicchath?]

146966. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല? [Keralatthile aadyatthe shishu sauhruda jilla?]

146967. ബംഗാൾ വിഭജിക്കപ്പെട്ടവർഷം? [Bamgaal vibhajikkappettavarsham?]

146968. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്? [Nakshathrangale avayude prakaashatthin‍re vyathyaasam anusaricchu tharam thiriccha shaasthrajnjan‍ aar?]

146969. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Daagor kunnukal sthithi cheyyunna samsthaanam?]

146970. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Svathanthra inthyayude sttaampil prathyakshappetta aadya inthyakkaaran?]

146971. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍പ്പിച്ച കൃതി? [Shreenaaraayanaguru chattampisvaamikal‍kku samar‍ppiccha kruthi?]

146972. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്? [Prathama pandittu karuppan puraskkaaram nediyath?]

146973. ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ? [Shareeratthil viyarppu grandhikal illaattha mrugam ?]

146974. നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ? [Nooriladhikam shabdam undaakkaan kazhiyunna jeevi ?]

146975. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? [Lokasabhayile aadyatthe depyootti speekkaraaru ?]

146976. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്? [Shaanthasamudratthile eesttar dveepu ethu raajyatthin‍re niyanthranatthilaan?]

146977. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം? [Thaccheaali othenan‍re janmasthalam?]

146978. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ? [Pakshaaghaathatthinulla kaaranangal?]

146979. മുതിരപ്പുഴ; നല്ലതണ്ണി; കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്? [Muthirappuzha; nallathanni; kundala ennee nadikal‍ samgamikkunnath?]

146980. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്? [Phranchu viplavakaalatthu phraansu bharicchirunna raajaav?]

146981. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rosu bamgaal desttethu rogavumaayi bandhappettirikkunnu?]

146982. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ മൃഗശാല? [Vellakkaduvakalkku prasiddhamaaya nandan kaanan mrugashaala?]

146983. ബാറ്ററി കണ്ടുപിടിച്ചത്? [Baattari kandupidicchath?]

146984. ഉപഭോക്തൃ ദിനം? [Upabhokthru dinam?]

146985. കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്? [Kulashekhara aalvaarinu shesham adhikaramettath?]

146986. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം? [Eyar inthyaa eksprasin‍re aasthaanam?]

146987. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്? [Indyan indipendansu leegu sthaapicchath?]

146988. ഏറ്റവും വലിയ ജന്തു വർഗം? [Ettavum valiya janthu vargam?]

146989. കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ? [Kannukaali varggatthile ettavum valiya mrugam ?]

146990. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം? [Kannada bhaashaykku klaasikkal padavi labhiccha varsham?]

146991. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്? [Parakkum kurukkan ennariyappedunnath?]

146992. കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ? [Karayile ettavum uyaramulla mrugam ?]

146993. നീല രക്തമുള്ള ജീവികൾ ? [Neela rakthamulla jeevikal ?]

146994. ‘വിഷാദത്തിന്‍റെ കഥാകാരി’ എന്നറിയപ്പെടുന്നത്? [‘vishaadatthin‍re kathaakaari’ ennariyappedunnath?]

146995. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം? [Dooradarshan vaanijyaadisthaanatthil sampreshanam aarambhiccha varsham?]

146996. മൊളസ്കസുകളുടെ രക്തത്തിന്റെ നിറം ? [Molaskasukalude rakthatthinte niram ?]

146997. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി? [Kuruvaa dveepu sthithi cheyyunna nadi?]

146998. പച്ച രക്തമുള്ള ജീവികൾ ? [Paccha rakthamulla jeevikal ?]

146999. വീരകേരള പ്രശസ്തി എഴുതിയത്? [Veerakerala prashasthi ezhuthiyath?]

147000. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം? [Inthyayile aadya sampoornna baankimngu samsthaanam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution