Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2942
147101. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം? [Lokasabha varshatthil churungiyathu ethra praaveshyam sammelikkanam?]
(A): അഞജ് പ്രാവശ്യം [Anjaju praavashyam] (B): ഒരു പ്രാവശ്യം [Oru praavashyam] (C): മൂന്നു പ്രാവശ്യം [Moonnu praavashyam] (D): രണ്ട് പ്രാവശ്യം [Randu praavashyam]
147102. വെള്ളം കുടിക്കാത്ത സസ്തനി? [Vellam kudikkaattha sasthani?]
(A): കങ്കാരു എലി [Kankaaru eli] (B): ഗ്രേ വെയ്ൽ [Gre veyl] (C): നച്ചെലി [Naccheli] (D): പ്ലാറ്റിപ്പസ് [Plaattippasu]
147103. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം? [Unnaayivaaryar smaaraka kalaanilayam?]
(A): അമ്പലപ്പുഴ
[Ampalappuzha
] (B): അയ്യന്തോൾ
[Ayyanthol
] (C): ഇടപ്പള്ളി [Idappalli ] (D): ഇരിങ്ങാലക്കുട [Iringaalakkuda]
147104. നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം? [Naaykkar raaja vamsham panikazhippiccha madhurayile kshethram?]
(A): അക്ഷർധാം ക്ഷേത്രം [Akshardhaam kshethram] (B): അനന്തപുരം ക്ഷേത്രം [Ananthapuram kshethram] (C): ആദിത്യപുരം [Aadithyapuram ] (D): മധുരമീനാക്ഷി ക്ഷേത്രം [Madhurameenaakshi kshethram]
147105. കേരളാ സുഭാഷ്ചന്ദ്രബോസ്? [Keralaa subhaashchandrabos?]
(A): ഇ . കെ . വേലായുധൻ [I . Ke . Velaayudhan] (B): ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu] (C): എ.എം. മുഹമ്മദ് [E. Em. Muhammadu] (D): മുഹമ്മദ് അബ്ദുള്‍ റപ്മാന്‍ [Muhammadu abdul rapmaan]
147106. വിമോചന സമരം നടന്ന വര്‍ഷം? [Vimochana samaram nadanna varsham?]
(A): 1957 (B): 1958 (C): 1959 (D): 1960
147107. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്? [Eydsu sthireekarikkaanaayi nadatthunna desttu?]
(A): അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് [Anilyn klorydu desttu] (B): ബെനഡിക്ട് ടെസ്റ്റ് [Benadikdu desttu] (C): മാർഷ് ടെസ്റ്റ് [Maarshu desttu] (D): വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് [Vestten blottu desttu]
147108. ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ? [Ettavum uyarnna raktha sammardamulla janthu ?]
(A): ഡുംഗി [ dumgi ] (B): കങ്കാരു എലി [Kankaaru eli] (C): ജിറാഫ് [Jiraaphu] (D): നീലത്തിമിംഗലം [Neelatthimimgalam]
147109. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? [Speekkarum depyootti speekkattum illaatthappol sabhaanadapadikal niyanthrikkunnathaar?]
(A): , മുഖ്യമന്ത്രി [, mukhyamanthri] (B): ചെയർമാനടക്കം അഞ്ചംഗങ്ങൾ [Cheyarmaanadakkam anchamgangal] (C): ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal] (D): രാജ്യസഭയുടെ ചെയർമാൻ ഉപരാഷ്ട്രപതി [Raajyasabhayude cheyarmaan uparaashdrapathi]
147110. മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ? [Mulayila maathram thinnu jeevikkunna mrugam ?]
(A): ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
[Ottakkompan kaandaamrugam
] (B): കാട്ടെരുമ
[Kaatteruma
] (C): കൃഷ്ണ മൃഗം
[Krushna mrugam
] (D): പാണ്ട [Paanda]
147111. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്? [Anishchithathva siddhaantham (uncertainity principal ) kandupidicchath?]
(A): അമുണ്ടണ്ട്സെൻ [Amundandsen] (B): അലക്സാണ്ട്റോ വോൾട്ടാ [Alaksaandro volttaa] (C): അലക്സാണ്ടർ ഫളെമിങ്ങ് [Alaksaandar phalemingu] (D): ഹെയ്സർ ബർഗ് [Heysar bargu]
147112. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് ? [Rasathanthratthinum samaadhaanatthinum nobal sammaanam labhiccha shaasthrajnjan ?]
(A): എഡ്വിന്ഹബ്ബിള് [Edvinhabbil] (B): പരാശർ കുൽക്കർണി [Paraashar kulkkarni] (C): ലീനസ് പോളിംഗ് [Leenasu polimgu] (D): സോറന്‍സന്‍ [Soransan]
147113. പാണ്ടയുടെ ഭക്ഷണം ? [Paandayude bhakshanam ?]
(A): തേൻ [Then] (B): പാനീയം
[Paaneeyam
] (C): മാമ്പഴം [Maampazham ] (D): മുളയില [Mulayila]
147114. ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘puzha kadannu marangalude idayileykku’ enna kruthiyude rachayithaav?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (C): എ അയ്യപ്പൻ [E ayyappan] (D): ടി.പദ്മനാഭൻ [Di. Padmanaabhan]
147115. ഇന്ത്യയിൽ റോസച്ചെടി കൊണ്ടുവന്ന മുഗൾ ഭരണാധികാരി? [Inthyayil rosacchedi konduvanna mugal bharanaadhikaari?]
(A): അംബി [Ambi] (B): അക്ബർ [Akbar] (C): അജാതശത്രു [Ajaathashathru] (D): അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
147116. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്? [Inshuransu parishkaranam sambandhiccha enveshana kammeeshan?]
(A): അനിൽ കുമാർ സിൻഹ കമ്മീഷൻ [Anil kumaar sinha kammeeshan] (B): അശോക് മേത്ത കമ്മീഷൻ [Ashoku mettha kammeeshan] (C): എ.എൻ മുഖർജി കമ്മീഷൻ [E. En mukharji kammeeshan] (D): മൽഹോത്ര കമ്മിറ്റി കമ്മീഷൻ [Malhothra kammitti kammeeshan]
147117. മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി? [Manushyanu thulya kromasom samkhya ulla jeevi?]
(A): ആട് [Aadu] (B): കങ്കാരു [Kankaaru] (C): കാട്ടു പോത്ത് [Kaattu potthu] (D): കാട്ടു മുയൽ [Kaattu muyal]
147118. കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ? [Keedangal aashayavinimayam nadatthunnathu enthupayogicchaanu ?]
(A): കേപ് [Kepu] (B): ഫിറമോൺ [Phiramon] (C): മിസിയസ് [Misiyasu] (D): വായുവിലൂടെ [Vaayuviloode]
147119. ഋഗ്വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി? [Rugvedatthile gaayathri manthratthil uthghoshikkunna devi?]
(A): ആശാ പൂരണ്ണാ ദേവി [Aashaa poorannaa devi] (B): ഭുവനേശ്വരി ദേവി [Bhuvaneshvari devi] (C): മഹാശ്വതാ ദേവി [Mahaashvathaa devi] (D): സാവിത്രീ ദേവി [Saavithree devi]
147120. ഫിറമോൺ ആശയവിനിമയം നടത്തുന്നത് : [Phiramon aashayavinimayam nadatthunnathu :]
(A): കീടങ്ങൾ [Keedangal] (B): ഫങ്കസ് [Phankasu] (C): ബാക്റ്റീരിയ [Baaktteeriya] (D): മിസിയസ് [Misiyasu]
147121. എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം? [Ellaa graamangalum poornnamaayum vydyutheekariccha aadya samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): കേരളം [Keralam] (C): പഞ്ചാബ് [Panchaabu] (D): ഹരിയാന [Hariyaana]
147122. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്? [Vanithakal aadyamaayi pankeduttha olimbiksu?]
(A): ഓളപ്പരപ്പിലെ ഒളിംബിക്സ് [Olapparappile olimbiksu] (B): പാരിസ് [Paarisu] (C): ബെയ്ജിങ് [Beyjingu] (D): റഷ്യ [Rashya]
147123. സർവ്വോദയ പ്രസ്ഥാനം - സ്ഥാപകന്‍? [Sarvvodaya prasthaanam - sthaapakan?]
(A): അംബേദ്കർ [Ambedkar] (B): ആത്മാറാം പാണ്ടുരംഗ് [Aathmaaraam paanduramgu] (C): കെ എം പണിക്കർ [Ke em panikkar] (D): ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
147124. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Salim kumaarinu mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]
(A): ആദാമിന്റെ മകൻ അബു - 2010 [Aadaaminre makan abu - 2010] (B): കൊടിയേറ്റം- 1977 ൽ [Kodiyettam- 1977 l] (C): പേരറിയാത്തവൻ - 2013 [Perariyaatthavan - 2013] (D): സമാന്തരങ്ങൾ -1997 ൽ [Samaantharangal -1997 l]
147125. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം? [Yooro karansi odyogikamaayi upayogicchu thudangiya 19 matthe raajyam?]
(A): അയർലണ്ട് [Ayarlandu] (B): അൾജീരിയ [Aljeeriya] (C): റുവാണ്ട [Ruvaanda] (D): ലിത്വാനിയ [Lithvaaniya]
147126. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ? [Dravyagraham (fluid planet) ennariyappedunnathu ?]
(A): ഭൂമി [Bhoomi] (B): യുറാനസ് [Yuraanasu] (C): വ്യാഴം (Jupiter) [Vyaazham (jupiter)] (D): ശനി [Shani]
147127. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം? [Bhoonikuthi varddhanavinethire gujaraatthile karshakar nadatthiya samaram?]
(A): ഉത്തരവാദ പ്രക്ഷോഭം
[Uttharavaada prakshobham
] (B): കയ്യൂർ സമരം [Kayyoor samaram] (C): ബർദോളി പ്രക്ഷോഭം [Bardoli prakshobham] (D): മൊറാഴ സമരം
[Moraazha samaram
]
147128. നാലുമണിപ്പൂവ് - ശാസത്രിയ നാമം? [Naalumanippoovu - shaasathriya naamam?]
(A): അഡാത്തോഡ വസിക്കനീസ് [Adaatthoda vasikkaneesu] (B): അരെക്ക കറ്റെച്ച [Arekka katteccha] (C): അലൂമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aloominiyam phloorin silikkettu] (D): മിറാബിലസ് ജലപ്പ [Miraabilasu jalappa]
147129. ഏത് ലോക നേതാവിന്റെ മരണത്തെത്തുടർന്നാണ് യു.എൻ അതിന്റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്? [Ethu loka nethaavinre maranatthetthudarnnaanu yu. En athinre pathaaka aadyamaayi pakuthi thaazhtthi kettiyath?]
(A): എബ്രഹാം ലിംകൻ [Ebrahaam limkan] (B): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale] (C): ചെഗുവര [Cheguvara] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
147130. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം? [Bheaappaal duranthatthinu kaaranamaaya vaathakam?]
(A): അമോണിയ [Ameaaniya] (B): ആർഗോൺ [Aargon] (C): ഏജന്റ് ഓറഞ്ച് [Ejanru oranchu] (D): മീഥേന്‍ ഐസോ സയനേറ്റ് [Meethen aiseaa sayanettu]
147131. കരയിലെ ഏറ്റവും വലിയ മാംസ ഭോജി ? [Karayile ettavum valiya maamsa bhoji ?]
(A): കടുവ [Kaduva] (B): ചെന്നായ് [Chennaayu] (C): ദ്രുവക്കരടി [Druvakkaradi] (D): വൂമർ [Voomar]
147132. "കൊള്ളിയൻ" "പതിക്കുന്ന താരങ്ങൾ" എന്നറിയപ്പെടുന്നത്? ["kolliyan" "pathikkunna thaarangal" ennariyappedunnath?]
(A): ഉൽക്കകൾ (Meteoroids) [Ulkkakal (meteoroids)] (B): കൊള്ളിമീനുകൾ ( shooting Stars) [Kollimeenukal ( shooting stars)] (C): തമോഗർത്തങ്ങൾ [Thamogartthangal] (D): ഹരിത ഗൃഹ പ്രഭാവം [Haritha gruha prabhaavam]
147133. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി? [1915 le diphansu ophu inthya aakdu paasaakkiya vysroyi?]
(A): എൽഗിൻ പ്രഭു [Elgin prabhu] (B): വേവൽ പ്രഭു [Veval prabhu] (C): ഹാർഡിഞ്ച് Il [Haardinchu il] (D): ഹാർഡിഞ്ച് l [Haardinchu l]
147134. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ? [Homar ezhuthiya greekku ithihaasangal?]
(A): അഗ്രാമസ്
[Agraamasu
] (B): ആക്കിലസ് [Aakkilasu] (C): ഇലിയഡ്; ഒഡീസ്സി [Iliyadu; odeesi] (D): ചിലപ്പതികാരം [Chilappathikaaram]
147135. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin bi 12 l adangiyirikkunna leaaham?]
(A): അലുമിനിയം [Aluminiyam] (B): ഇരുമ്പ് [Irumpu] (C): ഈയം [Eeyam] (D): കൊബാള്‍ട്ട് [Keaabaalttu]
147136. റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം? [Rabbarile phillaraayi upayogikkunna sinku samyuktham?]
(A): അമോണിയ [Ameaaniya] (B): അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu] (C): അൽ നിക്കോ [Al nikko] (D): സിങ്ക് ഓക്സൈഡ് [Sinku oksydu]
147137. ഏത് വൈറ്റമിന്റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം? [Ethu vyttaminre abhaavamaanu rikkattsinu (kana rogam) kaaranam?]
(A): വൈറ്റമിൻ A [Vyttamin a] (B): വൈറ്റമിൻ B1 [Vyttamin b1] (C): വൈറ്റമിൻ B3 [Vyttamin b3] (D): വൈറ്റമിൻ D [Vyttamin d]
147138. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Vaankade krikkattu sttediyam sthithi cheyyunna sthalam?]
(A): കറാച്ചി [Karaacchi] (B): കൊൽക്കത്ത [Kolkkattha] (C): ഗോവ [Gova] (D): മുംബൈ [Mumby]
147139. മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ? [Maarjaara varggatthile ettavum valiya mrugam ?]
(A): ആന
[Aana
] (B): ഒട്ടകം [Ottakam] (C): കാട്ടു പോത്ത് [Kaattu potthu] (D): സൈബീരിയൻ കടുവ [Sybeeriyan kaduva]
147140. (ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി? [(ghaanashakthi ettavum kooduthalulla sasthani?]
(A): അണ്ണാൻ [Annaan] (B): ചീറ്റ [Cheetta] (C): നായ [Naaya] (D): വവ്വാൽ [Vavvaal]
147141. കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി? [Karayaathe kanneerozhukkunna oru jeevi?]
(A): അമീബ [Ameeba] (B): അയല [Ayala] (C): അസറ്റോബുലേറിയ [Asattobuleriya] (D): സീൽ [Seel]
147142. ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു? [Aahaaram kazhukiyathinu shesham thinnunna janthu?]
(A): ജിറാഫ് [Jiraaphu] (B): നീല തിമിംഗലം [Neela thimimgalam] (C): പ്രോട്ടോസോവ [Prottosova] (D): റാക്കൂൺ [Raakkoon]
147143. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘kannikkoytthu’ enna kruthiyude rachayithaav?]
(A): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (B): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (C): ഇ.വി കൃഷ്ണപിള്ള [I. Vi krushnapilla] (D): വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
147144. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? [‘hausu ophu asambli‘ ethu raajyatthe paarlamenru aan?]
(A): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (B): അയർലൻഡ് [Ayarlandu] (C): ആസ്ട്രിയ [Aasdriya] (D): ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
147145. ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾക്കാൻ കഴിയുന്ന സസ്തനി? [Ettavum kooduthal aavrutthiyulla shabdam kelkkaan kazhiyunna sasthani?]
(A): അണ്ണാൻ [Annaan] (B): ഗ്രേ വെയ്ൽ [Gre veyl] (C): നച്ചെലി [Naccheli] (D): വവ്വാൽ [Vavvaal]
147146. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Anashvara ethu vilayude athyuthpaadana sheshiyulla vitthaan?]
(A): അരി [Ari] (B): എള്ള് [Ellu] (C): ഏലം [Elam] (D): കരിമ്പ് [Karimpu]
147147. 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി? [2016 le briksu (brics ) ucchakodiyude vedi?]
(A): ഇംഗ്ളണ്ട് [Imglandu] (B): കാഠ്മണ്ഡു [ നേപ്പാൾ ] [Kaadtmandu [ neppaal ]] (C): ഗോവ- ഇന്ത്യ [Gova- inthya] (D): ദാവോസ് - സ്വിറ്റ്സർലൻഡ് [Daavosu - svittsarlandu]
147148. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്? [Breyin dreyin thiyari aavishkkaricchath?]
(A): ഐസക് ന്യൂട്ടൺ [Aisaku nyoottan] (B): ചാൾസ് ഡേവിഡ് കീലിങ് [Chaalsu devidu keelingu] (C): ജെ.ബി. ഡൺലപ് [Je. Bi. Danlapu] (D): ദാദാഭായി നവറോജി [Daadaabhaayi navaroji]
147149. പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി? [Punarulpaadanasheshi ettavum kooduthalulla jeevi?]
(A): അസറ്റോബുലേറിയ [Asattobuleriya] (B): ആഫ്രിക്കൻ ആന [Aaphrikkan aana] (C): ഒറാങ്ങ്ഉട്ടാൻ [Oraanguttaan] (D): പ്ലനേറിയ [Planeriya]
147150. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം? [Inthyan reyilve mekhalakalude ennam?]
(A): 10
(B): 11 (C): 12 (D): 17
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution