<<= Back Next =>>
You Are On Multi Choice Question Bank SET 2943

147151. ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്? [‘viplava kavi’ ennariyappedunnath?]

147152. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം? [Mannin‍re amlaveeryam kuraykkunna padaar‍ththam?]

147153. ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്? [Lokasabhayile randaamatthe vanithaa pra thipakshanethaav?]

147154. സൈലന്റ് വാലി ദേശീയോദ്യാനം ഏതിനം കുരങ്ങുകൾക്കാണ് പ്രസിദ്ധം? [Sylantu vaali desheeyodyaanam ethinam kurangukalkkaanu prasiddham?]

147155. സോമാലിയയുടെ നാണയം? [Somaaliyayude naanayam?]

147156. സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം ? [Simhavaalan kurangukalkku prasiddhamaaya keralatthile desheeyodyaanam ?]

147157. സൗത്ത് സുഡാന്‍റെ ദേശീയപക്ഷി? [Sautthu sudaan‍re desheeyapakshi?]

147158. സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം? [Sylanru vaaliyil simhavaalan kurangukal kaanappedaanulla kaaranam?]

147159. കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം? [Komanveltthu sekratteriyattu nilavil vanna varsham?]

147160. ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി? [Aankaduvayum pen simhavum inachernnundaakunna santhathi?]

147161. എന്താണ് ഡൈഗൻ മൃഗം ? [Enthaanu dygan mrugam ?]

147162. ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹം ? [Guruthvaakarshanam ettavum kooduthalulla graham ?]

147163. ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്? [Ettavum valuppam koodiya aal kurangu?]

147164. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം? [Inthyan phudbolin‍re mekka ennariyappetta sthalam?]

147165. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്? [Speedposru samvidhaanam aarambhicchath?]

147166. വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്? [Viralillenkilum nakhamullathu ethu jeevikkaan?]

147167. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്? [Da godu ophu smaal‍ thingsu rachicchath?]

147168. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം? [Pappu kovil ennariyappetta sthalam?]

147169. "ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി? ["inthyayil aadyamaayi aabhyanthira sarvveesu nadatthiya vimaana kampani?]

147170. സർജറിയുടെ പിതാവ്? [Sarjariyude pithaav?]

147171. ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gindi desheeyodyaanam sthithi cheyyunna samsthaanam?]

147172. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം? [Pashchima bamgaalin‍re thalasthaanam?]

147173. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി? [Manushya shareeratthile vishramamillaattha peshi?]

147174. ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം? [Ettavum kooduthal kannukaali sampatthulla raajyam?]

147175. ഡിഫ്ത്തീരിയ പകരുന്നത്? [Diphttheeriya pakarunnath?]

147176. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ? [Kulashekhara aalvaar rachiccha naadakangal?]

147177. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ? [Samudrajalatthil ninnum verthiricchedukkunna lohangal?]

147178. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ? [Prayathna sheelar orikkalum ashaktharaavukayilla" aarude vaakkukal?]

147179. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി? [Alaavuddheen khiljiyude aasthaana kavi?]

147180. കന്നുകാലി സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Kannukaali sampatthil onnaam sthaanatthulla raajyam ?]

147181. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം? [Manushya shareeratthil ettavum kooduthalaayi adangiyittulla moolakam?]

147182. ക്ഷീരോത്പാദനത്തിൽ മൂന്നിട്ടുനിൽക്കുന്ന രാജ്യം? [Ksheerothpaadanatthil moonnittunilkkunna raajyam?]

147183. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്? [‘samsthaana kavi’ ennariyappedunnath?]

147184. ക്ഷീരോത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Ksheerothpaadanatthil onnaam sthaanatthulla raajyam ?]

147185. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar baalttikku ethu raajyatthe vimaana sarvveesaan?]

147186. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്? [Chavittunaadakam keralatthil pracharippicchath?]

147187. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം? [Prashasthamaaya kalppaatthi rathothsavam nadakkunna kshethram?]

147188. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ? [Jiraaphinte kazhutthile kasherukkalude ennam ?]

147189. സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം [Sasthanikalude kazhutthile kasherukkalude ennam]

147190. ഏറ്റവും ചെറിയ സസ്തനി ഏത്? [Ettavum cheriya sasthani eth?]

147191. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ? [Irumpin‍re ettavum shuddhamaaya roopam ?]

147192. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? [Pattaa gulikayaayi upayogikkunnath?]

147193. സ്വർണ്ണത്തിന്‍റെ ലായകം? [Svarnnatthin‍re laayakam?]

147194. പ്യൂപ്പയുടെ സംരക്ഷണാവയവം? [Pyooppayude samrakshanaavayavam?]

147195. സൈക്കിൾ ടയർ കണ്ടുപിടിച്ചത്? [Sykkil dayar kandupidicchath?]

147196. ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ? [Bhoomiyude kaantha shakthi arinju sancharikkunna jeevi ?]

147197. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്? [Chirippikkunna vaathakam ennariyappedunnath?]

147198. കൊച്ചി എണ്ണ ശുദ്ധികരണശാലയുടെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Kocchi enna shuddhikaranashaalayude nirmmaanatthil sahaayiccha raajyam?]

147199. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറ് ഏതിന്? [Karayile jeevikalil ettavum valiya thalacchoru ethin?]

147200. പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? [Panchaabin‍re hykkodathi sthithi cheyyunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions