<<= Back Next =>>
You Are On Multi Choice Question Bank SET 2944

147201. ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി? [Inthyayil aadyatthe vividhodeshya nadeejala paddhathi?]





147202. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്? [Roga prathirodha shaasthratthin‍re pithaav?]





147203. HDFC ബാങ്ക് രൂപീകരിച്ച വർഷം? [Hdfc baanku roopeekariccha varsham?]





147204. ബബിൾ ബി ബാറ്റ് വിശേഷിപ്പിക്കപ്പെടുന്നത് ? [Babil bi baattu visheshippikkappedunnathu ?]





147205. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? [Manushyashareeratthile ettavum neelamulla kosham? ]





147206. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം? [Vajratthinte thilakkatthinu kaaranamaaya prakaasha prathibhaasam?]





147207. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം? [Amerikkan prasidan‍ru bharanamelkkunna divasam?]





147208. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ? [Kerala vanithaa kammishan‍re prathama addhyaksha?]





147209. മനുഷ്യശരീരത്തിലെ ശരാശരി താപനില? [Manushyashareeratthile sharaashari thaapanila? ]





147210. കഴിഞ്ഞകാലം - രചിച്ചത്? [Kazhinjakaalam - rachicchath?]





147211. ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Berdu dveepukal sthithi cheyyunna thadaakam?]





147212. സപ്തഭാഷാ സംഗമഭൂമി? [Sapthabhaashaa samgamabhoomi?]





147213. ശരീരത്തിലെ വലിയ അവയവമേത് ? [Shareeratthile valiya avayavamethu ? ]





147214. ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്? [‘meghasandesham’ enna kruthi rachicchath?]





147215. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്? [Aantisepttiku sarjariyude pithaav?]





147216. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ? [Saurayootha irattakal ennariyappedunna grahangal?]





147217. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? [Manushyashareeratthile ettavum cheriya avayavam ethu ? ]





147218. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ? [Mannennayil sookshikkunna lohangal?]





147219. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്? [Aadhunika reethiyilulla thermo meettar nirmmicchath?]





147220. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? [Manushyashareeratthile ettavum valiya granthi? ]





147221. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം? [Nishedhavottu ( nota) nadappilaakkiya aadya raajyam?]





147222. ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം? [Aasidu mazhaykku kaaranamaaya pradhaana vaathakam?]





147223. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Arththashaasthram imgleeshileykku vivartthanam cheythath?]





147224. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി? [Manushyashareeratthile ettavum valiya peshi? ]





147225. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം? [Ajanthaa guhakal kandetthiya var‍sham?]





147226. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്? [Ampalangalkku thee kolutthuka enna cheru lekhanatthin‍re kartthaav?]





147227. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി (എൻസൈം )? [Kozhuppine phaatti aasidum glisarolumaakki maattunna raasaagni (ensym )?]





147228. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പ്? [Manushyashareeratthile ettavum neelamulla njarampu? ]





147229. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? [Manushyanu ethra kroma somukal undu ? ]





147230. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം? [Naagaalaan‍rn‍re thalasthaanam?]





147231. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? [1881 l phaakdari aakttu paasaakkiya vysroyi?]





147232. അലക്കു കാരം - രാസനാമം? [Alakku kaaram - raasanaamam?]





147233. ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Chunnaampu kallu ettavum kooduthal uthpaadippikkunna samsthaanam?]





147234. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയത്? [Kumaaranaashaanu mahaakavippattam nal‍kiyath?]





147235. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ? [Magsase avaardu kittiya aadyatthe inthyakkaaran?]





147236. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayude desheeya mudrayaaya simha mudra ulppetta ashokasthambham sthithi cheyyunna sthalam?]





147237. സാർവ്വത്രിക ദാദാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്? [Saarvvathrika daadaavu ennariyappedunna raktha grooppu?]





147238. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ? [Prasaar bhaarathiyude aadya cheyarmaan?]





147239. മലയാളത്തിലെ ആദ്യ സാമൂഹിക നാടകം? [Malayaalatthile aadya saamoohika naadakam?]





147240. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം? [Bogan villa enna sasyatthin‍re janmadesham?]





147241. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം? [2000 bc yil keralavumaayi vyaapaara bandhatthil erppettirunna praacheena samskkaaram?]





147242. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ? [Inthyayude prathama attorni janaral?]





147243. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Kongrasinte shathaabdi sammelanatthil addhyakshatha vahicchath?]





147244. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bannaarghattu naashanal paarkku sthithi cheyyunna samsthaanam?]





147245. മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ? [Manushyashareeratthile masilukalude ennam ? ]





147246. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ? [Manushyanu ethra vaariyellukal undu ? ]





147247. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്? [Uzhavuchaal‍ paadangalude avashishdangal‍ kandatthiyath?]





147248. ആദ്യത്തെ നിർഭയ ഷെൽട്ടർ? [Aadyatthe nirbhaya shelttar?]





147249. നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ? [Nattellil ethra kasherukkal undu ? ]





147250. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം? [Chandranilekkulla inthyayude randaamatthe vikshepanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution