<<= Back Next =>>
You Are On Multi Choice Question Bank SET 2955

147751. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ? [Desheeya nyoonapaksha kammeeshanile amgasamkhya?]

147752. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം? [Arabi vyaapaariyaaya sulymaan keralam sandarshiccha varsham?]

147753. അറബിപ്പൊന്ന് - രചിച്ചത്? [Arabipponnu - rachicchath?]

147754. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Naaykkale kkuricchulla shaasthreeya padtanam?]

147755. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്? [‘soothraalankaaram’ enna kruthi rachicchath?]

147756. പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം ? [Paalinu veluttha niram nalkunna padaarththam ?]

147757. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്? [Raajaakeshavadaasin‍re yathaarththa per?]

147758. ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘aalaahayude penmakkal’ enna kruthiyude rachayithaav?]

147759. ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ? [Ettavum poshakasampushdamaaya paal tharunna jeevi ?]

147760. ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? [‘saakshi’ enna kruthiyude rachayithaav?]

147761. കയര്‍ രചിച്ചത്? [Kayar‍ rachicchath?]

147762. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ? [Thavidil dhaaraalamaayi adangiyirikkunna vyttamin?]

147763. ലാക്ടോമീറ്റർ എന്ത് അളക്കുന്ന ഉപകരണമാണ്? [Laakdomeettar enthu alakkunna upakaranamaan?]

147764. വൈദ്യുതിയുടെ പിതാവ്? [Vydyuthiyude pithaav?]

147765. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju; nagarapaalika niyamangal nilavilvannathu ethu varsham ?]

147766. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ? [Aattatthile positteevu chaarjulla kanam ?]

147767. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ? [Arjunaa avaardu nediya aadya krikkattar?]

147768. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍‍ കോളേജ്? [Sahakaranamekhalayile aadya medikkal‍‍ kolej?]

147769. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്? [Dakshinenthya yile ashokan‍ ennariyappettathu aaraan?]

147770. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Nel krushikku ettavum anuyojyamaaya mannu?]

147771. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Vellaanakalude naadu ennariyappedunna raajyam?]

147772. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്? [Jaaliyan vaalaabaagu koottakkola nadannath?]

147773. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം? [Vittaamin bi3-nre aparyaapthatha moolam undaakunna rogam?]

147774. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്? [Inthyayude munthiri nagaram ennariyappedunnath?]

147775. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ? [Kayyoor samaratthe aaspadamaakki niranjjana ezhuthiya noval?]

147776. കേസിൻ എന്നാലെന്ത്? [Kesin ennaalenthu?]

147777. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത? [Thamizhnaattil gavarnnaraaya aadya malayaali vanitha?]

147778. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘najeeb’ ethu kruthiyile kathaapaathramaan?]

147779. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Mazhavillukalude naadu ennu visheshippikkappedunna sthalam?]

147780. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം? [Amerikkan modal bharanatthinethire thiruvithaamkooril nadanna samaram?]

147781. ധർമ്മസഭ - സ്ഥാപകന്‍? [Dharmmasabha - sthaapakan‍?]

147782. പശുവിന്റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ? [Pashuvinte aamaashayatthinu ethra arakal undu ?]

147783. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? [Inthyan sttaampil prathyakshappetta aadya chithram?]

147784. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? [Thirucchirappalli nagaram sthithi cheyyunnathu ethu nadi theeratthaan?]

147785. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി? [Nanda raajavamshatthile avasaana bharanaadhikaari?]

147786. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി? [Inthyan naashanal kongrasu roopeekarana samayatthe vysroyi?]

147787. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി? [1919 le gavanmentu ophu inthyaa aakdu paasaakkiya vysroyi?]

147788. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്? [Kshethra praveshana vilambaram purappeduviccha raajaavu aaraan?]

147789. ജെയ്‌സി ഏത് രാജ്യത്തെ കന്നുകാലി വർഗമാണ് ? [Jeysi ethu raajyatthe kannukaali vargamaanu ?]

147790. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്? [Keralatthil jalothsavangal aarambhikkunnathu ethu vallam kaliyodeyaan?]

147791. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്? [Sydu riyal mesanchar enna kruthiyude kartthaav?]

147792. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്? [‘bhootharaayar’ enna kruthiyude rachayithaav?]

147793. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം? [Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam?]

147794. Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ? [Price theory ennariyappedunna micro economics n‍re prayokthaakkal?]

147795. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത? [Vivekaananda svaamikale kuricchu vallatthol rachiccha kavitha?]


147796. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം? [Paandyanmaarude pradhaana thuramukham?]

147797. ദേശീയ സദ്ഭരണ ദിനം? [Desheeya sadbharana dinam?]

147798. യോഗ ദർശനത്തിന്റെ കർത്താവ്? [Yoga darshanatthinte kartthaav?]

147799. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? [Aadyamaayi eshyan geyimsu nadanna sthalam?]

147800. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Ksheenahrudayanaaya mithavaadi ennu gopaalakrushna gokhaleye visheshippicchath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions