Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2956
147801. ഓപ്പറേഷൻ ഫ്ളഡ്ഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Oppareshan phladdu enthumaayi bandhappettirikkunnu ?]
(A): എണ്ണക്കുരുക്കള്‍ [Ennakkurukkalu ] (B): കടൽ മത്സ്യകൃഷി [Kadal mathsyakrushi] (C): കാർഷിക ഇൻഷുറൻസ് [Kaarshika inshuransu] (D): പാൽ ഉത്പാദനം [Paal uthpaadanam]
147802. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്? [Anthareekshatthile kaarban dy oksydinre maattangal rekhappedutthunna graaph?]
(A): അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu] (B): അസ്ട്രോഫിസിക്സ് [Asdrophisiksu] (C): കീലിങ് കർവ് [Keelingu karvu] (D): ക്രെസ്കോഗ്രാഫ് [Kreskograaphu]
147803. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം? [Maasagondokku sthithi cheyyunna thuramukham?]
(A): അലാങ് [Alaangu ] (B): ആലപ്പുഴ [Aalappuzha] (C): കണ്ണൂർ [Kannoor ] (D): മുംബൈ [Mumby]
147804. യഹൂദരുടെ ആരാധനാലയം? [Yahoodarude aaraadhanaalayam?]
(A): ഗുരുദ്വാര [Gurudvaara] (B): പഗോഡ [Pagoda] (C): ഫയർ ടെമ്പിൾ [Phayar dempil] (D): സിനഗോഗ് [Sinagogu]
147805. കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ? [Koodu ketti muttayidunna paampu ?]
(A): അണലി
[Anali
] (B): ചേര [Chera] (C): രാജവെമ്പാല
[Raajavempaala
] (D): ശംഖുവരയൻ [Shamkhuvarayan]
147806. ബംഗ്ലാദേശിന്റെ ദേശീയ പുഷ്പം? [Bamglaadeshinre desheeya pushpam?]
(A): അക്കേഷ്യ പൂവ് [Akkeshya poovu] (B): ആമ്പൽ [Aampal] (C): ഓർക്കിഡ് [Orkkidu] (D): കണിക്കൊന്ന [Kanikkeaanna]
147807. മലമ്പുഴ റോക്ക് ഗാർഡന്റെ ശില്പി? [Malampuzha rokku gaardanre shilpi?]
(A): ആർതർ ഡങ്കൽ [Aarthar dankal] (B): ആൽബർട്ട് ഹെൻട്രി [Aalbarttu hendri] (C): ഇ. ശ്രീധരൻ [I. Shreedharan] (D): നെക്ക് ചന്ദ് [Nekku chandu]
147808. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം? [Randu veliyettangalkkidayilulla samaya vyathyaasam?]
(A): 12 മണിക്കൂർ 25 മിനിറ്റ് [12 manikkoor 25 minittu] (B): 17 മണിക്കൂർ [17 manikkoor] (C): 24 മണിക്കൂർ [24 manikkoor] (D): 3 മണിക്കുർ 15 മിനുട്ട്
[3 manikkur 15 minuttu
]
147809. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ? [Ettavum kooduthal vaariyellulla jeevi ?]
(A): ആട് [Aadu] (B): ആന [Aana] (C): നീല തിമിംഗലം
[Neela thimimgalam
] (D): പാമ്പ് [Paampu]
147810. ജയരാജ് ആദ്യമായി തിരക്കഥയെഴുതിയ സിനിമ ? [Jayaraaju aadyamaayi thirakkathayezhuthiya sinima ?]
(A): ആദാമിന്റെ മകന് അബു [Aadaaminte makanu abu] (B): ഇന്ത്യന്‍ റുപ്പി [Inthyanu ruppi] (C): ബൈസിക്കിൾ തീവ്സ്’
[Bysikkil theevs’
] (D): ലൗഡ് സ്പീക്കര്‍ [Laudu speekkar]
147811. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം? [Tharamgaka dyrghyam kooravum aavrutthi koodiyathumaaya niram?]
(A): ഇളം നീല [Ilam neela] (B): ഓറഞ്ച്
[Oranchu
] (C): കറുപ്പ് [Karuppu] (D): വയലറ്റ് [Vayalattu]
147812. ലോകമാന്യ എന്ന് അറിയപ്പെട്ടത്? [Lokamaanya ennu ariyappettath?]
(A): ഗാന്ധിജി [ gaandhiji ] (B): കേരളവർമ്മ വയി കോയിത്തമ്പുരാൻ [Keralavarmma vayi koyitthampuraan] (C): ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal] (D): ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
147813. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത? [Olimpiksil pankeduttha aadya inthyan vanitha?]
(A): . പി.ടി ഉഷ [. Pi. Di usha] (B): അഞ്ജുബോബി ജോർജ് [Anjjubeaabi jorju] (C): അപർണ സെൻ [Aparna sen] (D): മേരി ഡിസൂസ [Meri disoosa]
147814. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം? [Mannatthu pathmanaabhanu pathmabhooshan labhiccha varsham?]
(A): 1 9 6 8 (B): 1959 (C): 1966 (D): 1946
147815. പ്ലൂട്ടോയെ കണ്ടെത്തിയത്? [Ploottoye kandetthiyath?]
(A): അലക്സാണ്ടർ ഫ്ളെമിങ് [Alaksaandar phlemingu] (B): അസഫാഹാൾ [Asaphaahaal ] (C): ആർ.എസ് ബിഷ്ട് [Aar. Esu bishdu ] (D): ക്ലൈഡ് ടോംബോ [Klydu dombo ]
147816. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏത് ? [Kunjungale prasavikkunna paampu ethu ?]
(A): അണലി
[Anali
] (B): ചേര [Chera] (C): രാജവെമ്പാല [Raajavempaala] (D): ശംഖുവരയൻ [Shamkhuvarayan]
147817. റെഫി ജറേറ്റർ കണ്ടുപിടിച്ചത്? [Rephi jarettar kandupidicchath?]
(A): അലക്സാണ്ട്റോ വോൾട്ടാ [Alaksaandro volttaa] (B): അലൻ ട്യൂറിംഗ് [Alan dyoorimgu] (C): എഡ്വേർഡ്ജന്നർ [Edverdjannar] (D): ജയിംസ് ഹാരിസൺ [Jayimsu haarisan]
147818. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം? [Inthyan naashanal kongrasinte aadya sammelanam pooneyil ninnum bombeyileykku maattaan kaaranam?]
(A): ഇവ ഒന്നുമല്ല [Iva onnumalla] (B): ജലത്തിന്റെ സാന്നിധ്യം [Jalatthinte saannidhyam] (C): പ്ലേഗ് പടർന്നുപിടിച്ചത് [Plegu padarnnupidicchathu] (D): വെടിപ്പാവുകൾ ഉള്ളതിനാൽ [Vedippaavukal ullathinaal]
147819. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്? [Inthyan harithaviplavatthinre pithaav?]
(A): ബാല ഗംഗാധര തിലക് [ baala gamgaadhara thilaku ] (B): അല്ല സാനി പെദണ്ണ [Alla saani pedanna] (C): ആത്രേയൻ [Aathreyan] (D): എം.എസ് സ്വാമിനാഥൻ [Em. Esu svaaminaathan]
147820. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്? [Anuvimukthamaakaattha soochi ; sirinchu iva upayogikkunnathiloode pakarunna heppattyttis?]
(A): ടോക്സിക്ക് ഹെപ്പറ്റൈറ്റിസ് [Doksikku heppattyttisu] (B): ഫ്രീഡം ഫ്രം ഫിയര്‍ [Phreedam phram phiyar] (C): സിഫിലിസ് [Siphilisu] (D): സീറം ഹെപ്പറ്റൈറ്റിസ് [Seeram heppattyttisu]
147821. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി? [Praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor bharanaadhikaari?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ
[Anizham thirunaal maartthaandavarma
] (B): കാർത്തിക തിരുനാൾ രാമവർമ
[Kaartthika thirunaal raamavarma
] (C): മാർത്താണ്ഡവർമ്മ [Maartthaandavarmma] (D): ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
147822. ആഭ്യന്തര വ്യോമയാന പിതാവ്? [Aabhyanthara vyomayaana pithaav?]
(A): അഗസ്റ്റസ് കോം റ്റെ [Agasttasu kom tte] (B): അലക്സാണ്ടർ കണ്ണിംഗ്ഹാം [Alaksaandar kannimghaam] (C): ആഷ്ലേ കൂപ്പർ [Aashle kooppar] (D): ജെ.ആർ.ഡി.റ്റാറ്റ [Je. Aar. Di. Ttaatta]
147823. മൂഷകരാജവംശത്തിന്റെ തലസ്ഥാനം? [Mooshakaraajavamshatthinre thalasthaanam?]
(A): അസ്താന [Asthaana] (B): അസ്മാര [Asmaara] (C): ഏഴിമല [Ezhimala] (D): കണ്ണൂര്‍ [Kannoor]
147824. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്? [Shivajiyude dhanakaarya vakuppu manthri ariyippattirunnath?]
(A): അമത്യ [Amathya] (B): പേഷ്വാ [Peshvaa] (C): സച്ചീവ് [Saccheevu] (D): സുമന്ത് [Sumanthu]
147825. ഒച്ചിന്റെ രക്തത്തിന്റെ നിറം ? [Occhinte rakthatthinte niram ?]
(A): കറുപ്പ് [Karuppu] (B): ചുവപ്പ് [Chuvappu] (C): നീല [Neela] (D): പച്ച [Paccha]
147826. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City)? [Inthyayile aadya vishappu rahitha nagaram (hunger free city)?]
(A): - മഞ്ചേരി [- mancheri] (B): -പുനലുർ [-punalur] (C): എറണാകുളം [ eranaakulam ] (D): കോഴിക്കോട് [Kozhikkodu]
147827. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്? [Keralatthil jynimedu enna peril kunnu kaanappedunnath?]
(A): . കൊടുങ്ങല്ലൂർ. [. Kodungalloor.] (B): കൊല്ലം [ keaallam ] (C): എറണാകുളം [Eranaakulam] (D): പാലക്കാട് [Paalakkaadu]
147828. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം? [Ettavum kooduthal upayeaagikkunna leaaham?]
(A): അലുമിനിയം [Aluminiyam] (B): ഇരുമ്പ് [Irumpu] (C): ഈയം [Eeyam] (D): കാല്‍സ്യം [Kaalsyam]
147829. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ? [Vaayuvil pukayukayum iruttatthu minnukayum cheyyunna mulakam ?]
(A): കാര്‍ ബണ്‍ [Kaaru banu ] (B): നൈട്രജന്‍ [Nydrajan] (C): ബേരിയം [Beriyam] (D): മഞ്ഞ ഫോസ് ഫറസ് [Manja phosu pharasu]
147830. ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hozhsili kunnukal sthithi cheyyunna samsthaanam?]
(A): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (B): ആന്ധ്രാപ്രദേശ് [Aandhraapradeshu] (C): ഉത്തർ പ്രദേശ് [Utthar pradeshu] (D): ഒറീസ [Oreesa]
147831. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്? [Kaviyude kaalppaadukal aarude aathmakathayaan?]
(A): ആനി തയ്യിൽ [Aani thayyil] (B): ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla] (C): ഇ കെ നായനാർ [I ke naayanaar] (D): പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]
147832. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്‍കിയിരിക്കുന്ന ഭാഷ? [Janthukkalkkum sasyangalkkum shaasthreeya naamangal nalkiyirikkunna bhaasha?]
(A): അരാമയിക് [Araamayiku] (B): അർത്ഥ മഗധ [Arththa magadha] (C): ഇംഗ്ലീഷ് [Imgleeshu] (D): ലാറ്റിൻ [Laattin]
147833. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ? [Samudrajalatthil ninnum magneeshyam verthirikkunna prakriya?]
(A): അംശിക സ്വേദനം [Amshika svedanam] (B): അണുസംയോജന (ന്യൂക്ലിയർ ഫ്യൂഷൻ)
[Anusamyojana (nyookliyar phyooshan)
] (C): ആട്ടോ ഫാഗി [Aatto phaagi] (D): ഡോ പ്രക്രിയ [Do prakriya]
147834. ഒച്ചിന് എത്ര കാലുകളുണ്ട് ? [Occhinu ethra kaalukalundu ?]
(A): ഒൻപത് [ onpathu ] (B): ഒന്ന് [Onnu] (C): മൂന്ന് [Moonnu] (D): രണ്ട് [Randu]
147835. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ahalyaa nagari ennu visheshippikkappedunna sthalam?]
(A): അമർകോട്ട് [Amarkottu] (B): ഇൻഡോർ [Indor] (C): എത്യോപ്യ [Ethyopya] (D): ഐസ് ലാന്റ് [Aisu laanru]
147836. ജിബൂട്ടിയുടെ നാണയം? [Jiboottiyude naanayam?]
(A): അരിയാറി [Ariyaari] (B): ഉഗിയ [Ugiya] (C): കിപ് [Kipu] (D): ജിബൂട്ടിയൻ (ഫാങ്ക് [Jiboottiyan (phaanku]
147837. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല? [Keralatthile aadya pukayila vimuktha jilla?]
(A): എറണാകുളം [ eranaakulam ] (B): കൊല്ലം [ keaallam ] (C): ആലപുഴ [Aalapuzha] (D): കോട്ടയം [Kottayam]
147838. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ? [Prakruthiyude kalappa ennariyappedunna jeevi ethu ?]
(A): എലിച്ചെള്ള് [Elicchellu] (B): ചേര [Chera] (C): മണ്ണിര [Mannira] (D): സാന്‍ഡ് ഫ്ള്ളൈ [Saandu phlly]
147839. ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി?
[Blabbar enna kozhuppu shekharamulla jeevi?
]
(A): ആട് [Aadu] (B): എറിയോത്തിസ് [Eriyotthisu] (C): ഗംഗാ റിവർ ഡോൾഫിൻ [Gamgaa rivar dolphin] (D): നീലത്തിമിംഗിലം [Neelatthimimgilam]
147840. കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ? [Karshakante mithram ennariyappedunnathu ?]
(A): ഒച്ച് ,ഏലി [Occhu ,eli] (B): കീരി,ഒച്ച് , [Keeri,occhu ,] (C): പന്നി,കീരി [Panni,keeri] (D): മണ്ണിര ,ചേര [Mannira ,chera]
147841. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Di aarttu ophu moovingu pikchezhsu enna granthatthinre rachayithaav?]
(A): എഡ്ഗർ അലൻപോ [ edgar alanpo ] (B): മാർക്കസ് അറേലിയസ് [ maarkkasu areliyasu ] (C): അലക്സാണ്ടർ പോപ്പ് [Alaksaandar poppu] (D): വവ്വേൽ ലിൻസേ [Vavvel linse ]
147842. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ? [Inthyayile avasaanatthe porcchugeesu gavarnar janaral?]
(A): അന്റോണിയോ ഗുട്ടെറസ് [Antoniyo gutterasu] (B): കോൺവാലീസ് [Konvaaleesu] (C): ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu] (D): മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ [Maanuvel antoniyo vaasalo i silva]
147843. മണ്ണിരകളുടെ ശ്വസനാവയവം ഏത്? [Mannirakalude shvasanaavayavam eth?]
(A): കരൾ [Karal] (B): ത്വക്ക് [Thvakku] (C): മജ്ജ [Majja] (D): ശ്വാസകോശം [Shvaasakosham]
147844. ഏറ്റവും അധികം കാലുകൾ ഉളള ജീവി? [Ettavum adhikam kaalukal ulala jeevi?]
(A): അസറ്റോബുലേറിയ [Asattobuleriya] (B): ഒച്ച് [Occhu] (C): ഒറാങ്ങ്ഉട്ടാൻ [Oraanguttaan] (D): തേരട്ട [Theratta ]
147845. മണ്ണിരകളുടെ വിസർജനാവയവം? [Mannirakalude visarjanaavayavam?]
(A): ഗ്രീൻ ഗ്ലാൻഡ് [Green glaandu] (B): ത്വക്ക് [Thvakku] (C): നെഫ്രീഡിയ
[Nephreediya
] (D): സങ്കോച ഫേനങ്ങൾ [Sankocha phenangal]
147846. ഏറ്റവും വലിയ കോട്ട? [Ettavum valiya kotta?]
(A): ഇമ്മാനുവൽ കോട്ട [Immaanuval kotta] (B): ചെങ്കോട്ട [Chenkotta] (C): നെടുങ്കോട്ട’ [Nedunkotta’] (D): ബേക്കൽ കോട്ട [Bekkal kotta]
147847. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം? [Paarkkinsansbaadhikkunna shareerabhaagam?]
(A): അന്തഃസ്രാവീ വ്യവസ്ഥ (Endocrine system)
[Anthasraavee vyavastha (endocrine system)
] (B): തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha] (C): പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി [Parottidu grasthi or umineer grandhi] (D): പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) [Prosttettu granthi (prostate gland)]
147848. നീലകണ്ഠതീർഥപാദരുടെ ഗുരു ? [Neelakandtatheerthapaadarude guru ?]
(A): ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu] (B): ഗുരുഅർജുൻദേവ് [Guruarjundevu] (C): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale] (D): ചട്ടമ്പി സ്വാമികൾ [Chattampi svaamikal]
147849. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്? [. Aikyaraashdrasabha manushyaavakaasha kammishan roopeekaricchath?]
(A): 1946 (B): 1948 (C): 1950 മാർച്ച് 15 [1950 maarcchu 15] (D): 1984
147850. ലോക വ്യാപാര കരാറിന്റെ ശില്പി? [Loka vyaapaara karaarinre shilpi?]
(A): ആർതർ ഡങ്കൽ [Aarthar dankal] (B): ആൽബർട്ട് ഹെൻട്രി [Aalbarttu hendri] (C): എഡ്വിൻ ലൂട്ടിൻസ് [Edvin loottinsu] (D): എമേഴ്സണ്‍ [Emezhsan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution