<<= Back Next =>>
You Are On Multi Choice Question Bank SET 2979

148951. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]? [Aalkkaholin‍re dravanaankam [ melting point ]?]

148952. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ? [Ettavum kooduthal aayusulla pakshi ?]

148953. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്? [‘ini njaan urangatte’ enna kruthiyude rachayithaav?]

148954. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ke. Sukumaaran kammeeshan enthumaayi bandhappettirikkunnu?]

148955. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം? [Keralatthin‍re theeradesha dyrghyam?]

148956. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്? [Kaar‍ttoonisttu shankar‍ myusiyam sthithi cheyyunnath?]

148957. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Britteeshu inthyayile aadyatthe gavarnnar janaral?]

148958. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ? [Shani grahatthinu sameepam aadyamaayi etthiya amerikkayude bahiraakaasha vaahanam ?]

148959. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ? [Moothratthinu manja niram nalkunna varnakam ? ]

148960. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? [Inthyayude onnaam svaathanthrya samaram aarambhiccha sthalam?]

148961. മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ? [Manushya shareeratthil yooriyayude nirmaanam nadakkunnathu evide vacchaanu ? ]

148962. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം? [Cheenja muttayude gandhamulla vaathakam?]

148963. മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ? [Maatti vekkappetta aadya manushyaavayavam ? ]

148964. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം? [Keralatthil‍ kandetthiyittulla ettavum puraathanamaaya shaasanam?]

148965. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ? [Nirangale thiricchariyaan sahaayikkunna prakaasha ghraahi koshangal ? ]

148966. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്? [Shaandhijiyude upadesham anusaricchu guruvaayoor sathyaagraha kaalatthu niraahaaram avasaanippiccha nethaav?]

148967. ഖിൽജി വംശ സ്ഥാപകന്‍? [Khilji vamsha sthaapakan‍?]

148968. എന്താണ് കോൺ കോശങ്ങൾ ? [Enthaanu kon koshangal ? ]

148969. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്? [Idasheri govindan‍ naayar‍kku kerala saahithya akkaadami avaar‍du labhiccha kruthiyaan?]

148970. പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ? [Prodeenukalude ettavum lakhuvaaya roopam ? ]

148971. കിഴക്കിന്‍റെ സ്കോട്ട്ലാന്ഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമേത്? [Kizhakkin‍re skottlaandu ennariyappedunna inthyayile sthalameth?]

148972. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്? [Kharaavasthayilulla kaarban dy oksyd?]

148973. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്? [Dharmmadam dveepu ethu puzhayilaan?]

148974. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം ? [Lokasabhaa theranjeduppu charithratthil ettavum kooduthal bhooripaksham nediya amgam ?]

148975. മൈസൂർ കടുവ എന്നറിയപ്പെടുന്നത്? [Mysoor kaduva ennariyappedunnath?]

148976. പിത്ത രസത്തിലെ വർണകങ്ങൾ ? [Pittha rasatthile varnakangal ? ]

148977. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്? [Aadyatthe akhila kerala kongrasu sammelanatthinu vediyaayath?]148978. മനുഷ്യന്റെ ഗർഭകാലം? [Manushyante garbhakaalam? ]

148979. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam (rediyeshan) purappeduvikkunna pravartthanam ?]

148980. ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ? [Shvaasakoshangale pothinju sookshikkunna ara? ]

148981. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ? [Brahma samaajatthin‍re sthaapakan?]

148982. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്? [Daaridya nirnnaya kammittiyude avalokana prakaaram nagara vaasikalkku oru divasam aavashyamaaya poshakaahaaratthin‍re alav?]

148983. ജന്തുശാസത്രത്തിന്‍റെ പിതാവ്? [Janthushaasathratthin‍re pithaav?]

148984. മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്? [Manushyante aamaashayatthil ulpaadippikkunna aasid? ]

148985. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? [Mukhyamanthriyaayirikke kollappetta aadya vyakthi?]

148986. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ? [Keralatthile janasamkhya ettavum koodiya nagarasabha?]

148987. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ? [Ettavum valiya muttayidunna pakshi ?]

148988. തുരുമ്പ് രാസപരമായി? [Thurumpu raasaparamaayi?]

148989. വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ? [Vellatthinu adiyiloode neenthaan kazhivulla pakshi ?]

148990. ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം? [Eshyayile lordsu ennariyappedunna sttediyam?]

148991. ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ? [Ettavum kooduthal neram deshaadanam nadatthunna pakshi ?]

148992. നെതർലൻഡിന്‍റെ നാണയം? [Netharlandin‍re naanayam?]

148993. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്? [Rashyan chakravartthimaar ariyappettirunnath?]

148994. RNA യിലെ ഷുഗർ? [Rna yile shugar?]

148995. ഏറ്റവും കൂടുതൽ ചിറക് വിരിക്കാൻ കഴിവുള്ള പക്ഷി? [Ettavum kooduthal chiraku virikkaan kazhivulla pakshi?]

148996. വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ? [Vellakkulalanmaar; chuvanna bheemanmaar enniva kaanappedunna gyaalaksikal?]

148997. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്? [Inthyayile aadyatthe supreemkorttu cheephu jasttis?]

148998. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashi daam sthithi cheyyunnathu evide?]

148999. വില്ലൻ ചുമ പകരുന്നത്? [Villan chuma pakarunnath?]

149000. ഏറ്റവും കൂടുതൽ വേഗം പറക്കുന്ന പക്ഷി? [Ettavum kooduthal vegam parakkunna pakshi?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions