149003. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം? [Janithaka enchineeyaringil koodi vikasippiccheduttha aadyatthe alankaara mathsyam?]
149004. നവാബ് മേക്കർ എന്നറിയപ്പെടുന്നത്? [Navaabu mekkar ennariyappedunnath?]
149005. "ഹോര്‍ത്തൂസ് മലബാറിക്കസ്" എന്ന കൃതിയുടെ മൂലകൃതി? ["hortthoosu malabaarikkasu" enna kruthiyude moolakruthi?]
149006. സുനാമി ഏതുഭാഷയിലെ വാക്കാണ്? [Sunaami ethubhaashayile vaakkaan?]
149007. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Salim ali pakshisanketham sthithicheyyunna samsthaanam?]
149008. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘sarvyvingu di grettu diprashan ophu 1990’ enna saampatthika shaasathra grantham rachicchath?]
149009. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം? [Baanku ophu kocchi sthithi cheyyunna raajyam?]
149010. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം? [Chericheraa samghadana roopeekruthamaaya varsham?]
149011. കാൽപാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി ?
[Kaalpaadatthil muttavecchu ada nilkkunna pakshi ?
]
149012. കോഴിമുട്ട വിരിയാൻ ആവശ്യമായ സമയം? [Kozhimutta viriyaan aavashyamaaya samayam?]
149013. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം? [Keralatthinre sthree- purusha anupaatham?]
149014. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu himaalaya parvvatham chithreekaricchittullath?]
149015. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്? [Intarpol (interpol - international criminal police organisation) sthaapithamaayath?]
149016. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്? [‘tholkkaappiyam’ enna kruthi rachicchath?]
149017. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്? [1923-le kaakkinada sammelanatthil pankedutthathu gaandhijiyude pinthuna nediya nethaav?]
149023. കൃത്രിമ മഴ പെയ്യിക്കാൻ അന്തരീക്ഷത്തിൽ വിതറുന്ന രാസവസതു? [Kruthrima mazha peyyikkaan anthareekshatthil vitharunna raasavasathu?]
149024. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി? [Vikdoriya derminasinre shilpi?]
149025. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? [Inc yude prasidantaaya aadya inthyan vanitha?]
149026. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘broottas’ enna kathaapaathratthinre srushdaav?]
149027. പെൻഗിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ?
[Penginte vaasasthalam ariyappedunnathu ?
]
149028. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം? [Inthyayil ettavum valiya aashramam?]
149029. ഹൈഡ്രോക്ട്രോറിക് ആസിഡ് മനുഷ്യ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതെവിടെയാണ് ?
[Hydrokdroriku aasidu manushya shareeratthil ulpaadippikkunnathevideyaanu ?
]
149030. ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ?
[Glookkosine karalil vacchu gykkojanaakki maattaan sahaayikkunna hormon ?
]
149031. ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്? [‘kaalabhyravan’ enna kruthiyude rachayithaav?]
149032. ഇൻസുലിന്റെ സഹായത്തോടെ ഗ്ലൂക്കോസ് കരളിൽ വച്ച്
രൂപാന്തരം പ്രാപിക്കുന്നത് ?
[Insulinte sahaayatthode glookkosu karalil vacchu
roopaantharam praapikkunnathu ?
]
149033. ഏറ്റവും വലിയ വസതി? [Ettavum valiya vasathi?]
149034. ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? [O. En. Vikku kendra saahithya akkaadami avaardu nedikkoduttha kruthi?]
149035. പാം ഓയിലിലെ ആസിഡ്? [Paam oyilile aasid?]
149036. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
[Manushya shareeratthil ettavum kooduthalulla moolakam ?
]
149037. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം? [Thamizhu sinimaa vyavasaayatthinre thalasthaanam?]
149038. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്? [Oridatthoru kunjunni enna baalasaahithya kruthiyude kartthaav?]
149039. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി? [Aikyaraashdra samghadana (uno) yude roopeekaranatthinu vazhivaccha udampadi?]
149040. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത? [Thapaal sttaampil prathyakshappetta aadya keraleeya vanitha?]
149041. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? [73 mathu bharanaghadanaa bhedagathiyiloode ulppedutthiya pattika ?]
149043. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്? [Raghuvamsham enna samskrutha mahaakaavyao ezhuthiyathaar?]
149044. എം.എല്‍.എ; എം.പി;സ്പീക്കര്‍;മന്ത്രി;ഉപമുഖ്യമന്ത്രി; മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? [Em. El. E; em. Pi;speekkar;manthri;upamukhyamanthri; mukhyamanthri ennee padavikal vahiccha eka vyakthi?]
149045. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ?
[Manushya shareeratthil ettavum kuravulla moolakam ?
]