<<= Back Next =>>
You Are On Multi Choice Question Bank SET 2987

149351. പശുവിന്റെ പ്രധാന ഇനങ്ങൾ ഏവ? [Pashuvinte pradhaana inangal eva?]





149352. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം? [Vaagbhadaanandan kaarapparampil ( kozhikkodu) sthaapiccha samskrutha pa0na kendram?]





149353. ലോകത്തിലെ ഏറ്റവും വലിയ കടൽ? [Lokatthile ettavum valiya kadal?]





149354. എരുമയുടെ പ്രധാന ഇനങ്ങൾ ഏവ? [Erumayude pradhaana inangal eva?]





149355. യുനസ്ക്കോയുടെ ആസ്ഥാനം? [Yunaskkoyude aasthaanam?]





149356. ആടിന്റെ പ്രധാന ഇനങ്ങൾ ഏവ? [Aadinte pradhaana inangal eva?]





149357. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി? [Onnaam vattamesha sammelana samayatthe inthyan vysroyi?]





149358. UN പരിരക്ഷണ സമിതി (Trusteeship Council ) യെ സസ്പെൻഡ് ചെയത വർഷം? [Un parirakshana samithi (trusteeship council ) ye saspendu cheyatha varsham?]





149359. വർദ്ധമാന മഹാവീരന്റെ പിതാവ്? [Varddhamaana mahaaveerante pithaav?]





149360. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? [Thiruvithaamkooril karshaka thozhilaalikalude aadya panimudakku samaram nayicchath?]





149361. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്? [Harmandir saahibu ennariyappedunnath?]





149362. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്? [Maraatthaa saamraajyatthin‍re anthyamkuriccha yuddhameth?]





149363. ഗുപ്ത വർഷം ആരംഭിച്ചത്? [Guptha varsham aarambhicchath?]





149364. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്? [Saahithyatthinulla nobel‍ sammaanam nirasiccha eka saahithyakaaran‍ aar?]





149365. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maavonil stteshan sthithi cheyyunna samsthaanam?]





149366. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘mallan’ ethu kruthiyile kathaapaathramaan?]





149367. കോഴിയുടെ പ്രധാന ഇനങ്ങൾ ഏവ? [Kozhiyude pradhaana inangal eva?]




149368. താറാവിന്റെ പ്രധാന ഇനങ്ങൾ ഏവ? [Thaaraavinte pradhaana inangal eva?]





149369. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? [Raasa sooryan‍ ennu ariyappedunna loham ethaanu ?]





149370. കാടയുടെ പ്രധാന ഇനങ്ങൾ ഏവ? [Kaadayude pradhaana inangal eva?]





149371. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന? [Sampanna raajyangalude saampatthika samghadana?]





149372. കാത്സ്യം കണ്ടു പിടിച്ചത്? [Kaathsyam kandu pidicchath?]





149373. മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Moonnaam mysoor yuddham avasaanippiccha udampadi?]





149374. ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘achchhan acchan aachaaryan’ enna jeevacharithram ezhuthiyath?]





149375. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം? [Inthyayil raamapitthekkasu manushyan‍re phosil labhiccha sthalam?]





149376. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി? [Vikdar immaanuval ii n‍re pradhaanamanthri?]





149377. തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്? [Thiruvithaamkooril aadyamaayi maravappada enna peril oru sthiram synyatthe erppedutthiya raajaav?]





149378. പ്ലാസി യുദ്ധം നടന്നത്? [Plaasi yuddham nadannath?]





149379. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം? [Shadpadangalude visarjjanaavayavam?]




149380. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം? [Devabhoomi ennariyappedunna samsthaanam?]





149381. സെറിബ്രത്തിനു തൊട്ടു താഴെയായി കാണപ്പെടുന്ന നാഡി കേന്ദ്രം ? [Seribratthinu thottu thaazheyaayi kaanappedunna naadi kendram ?]





149382. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം ? [Masthishkatthe pothinjirikkunna moonnu paaliyulla aavaranam ? ]





149383. പറക്കുന്ന സസ്തനി? [Parakkunna sasthani?]





149384. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം? [Ettavum janasamkhyayulla samsthaanam?]





149385. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘vilaasini’ enna thoolikaanaamatthil‍ ariyappedunnath?]





149386. സുഷുമ്നക്കു ഏകദേശം എത്ര നീളമുണ്ട്‌ ? [Sushumnakku ekadesham ethra neelamundu ?]





149387. സ്വാസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Svaasilaan‍rntin‍re thalasthaanam?]





149388. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ? [Puraavasthu gaveshanatthinu inthyayil thudakkam kuriccha gavarnnar janaral?]





149389. നട്ടെല്ലിൽ കൂടി കടന്ന് പോകുന്ന തലച്ചോറിന്റെ ഭാഗം ? [Nattellil koodi kadannu pokunna thalacchorinte bhaagam ?]





149390. സുഷുമ്നയെയും മഷ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക്കാ ഭാഗം? [Sushumnayeyum mashthishkattheyum bandhippikkunna masthishkkaa bhaagam?]





149391. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ? [Un n‍re aadya aakdingu sekrattari janaral?]





149392. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? [Inthyan upabhookhandatthile ettavum neelam koodiya nadi?]





149393. തലയോട്ടികളിലെ അസ്ഥികളുടെ എണ്ണമെത്ര ? [Thalayottikalile asthikalude ennamethra ?]





149394. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Soophivaryanaaya khvaajaa moynudeen chisthiyude shavakudeeram sthithi cheyyunnath?]





149395. തലച്ചോറിന്റെ ഏതു ഭാഗത്തു ഏൽക്കുന്ന ക്ഷതമാണ് മരണത്തിന് കാരണമാകുന്നത് ? [Thalacchorinte ethu bhaagatthu elkkunna kshathamaanu maranatthinu kaaranamaakunnathu ?]





149396. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം? [Britteeshu gavanmentinethire nadatthunna meettimgukal thadayaanaayi sedeeshyasu meettimgu aakttu paasaakkiya varsham?]





149397. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikkanam?]





149398. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്? [‘kazhinja kaalam’ aarude aathmakathayaan?]





149399. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ഭാഗം ഏത്? [Vishappum daahavum niyanthrikkunna shareera bhaagam eth?]





149400. ഫ്രഞ്ച് ദേശിയ ദിനമായി ആചരിക്കുന്ന ദിവസം? [Phranchu deshiya dinamaayi aacharikkunna divasam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution