<<= Back Next =>>
You Are On Multi Choice Question Bank SET 2988

149401. പയോറിയ ബാധിക്കുന്ന ശരീരഭാഗം? [Payoriya baadhikkunna shareerabhaagam?]





149402. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു? [Akaalthakthu sthaapiccha sikhu guru?]





149403. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്? [Svathanthra inthyayile aadya reyilve bajattu avatharippicchath?]





149404. ‘കാനം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kaanam’ enna thoolikaanaamatthil‍ ariyappedunnath?]





149405. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്? [Dyutteeriyam kandupidicchath?]





149406. 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം? [1826 le yanthaabo udampadi prakaaram britteeshu adheenathayilaaya pradesham?]





149407. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം? [Keralatthil aadyamaayi ephu em rediyo prakshepanam aarambhiccha sthalam?]





149408. മലേറിയയുടെ രോഗാണു? [Maleriyayude rogaanu?]





149409. Email Spoofing?





149410. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്? [Kocchi raajya prajaamandalam roopeekarikkunnathinu nethruthvam kodutthath?]





149411. സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്? [Samsaara sheshiyumaayi bandhappettirikkunna thalacchorinte bhaagam eth?]





149412. ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം? [Bamglaadeshine svathanthraraajyamaayi amgeekariccha aadya raajyam?]





149413. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്? [‘graamavrukshatthile kuyil’ enna kruthi rachicchath?]





149414. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്? [Bhakshanamaayi upayogikkunna oru aasid?]





149415. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി? [Pravishyakalile dvibharanatthe kuricchu padtikkaan niyamithamaaya kammitti?]





149416. കാൽമുട്ടിലെ അസ്ഥിക്ക് എന്താണ് പേര് ? [Kaalmuttile asthikku enthaanu peru ?]





149417. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ? [Paathiraamanal pakshisanketham sthithi cheyyunnathu evide?]





149418. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം? [Thel; ettukaali ennivayude visarjjanaavayavam?]





149419. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് "ഗാന്ധീസ് പ്രിസണർ" ഇത് എഴുതിയതാര്? [Gaandhijiyum makanum thammilulla bandhattheppatti vishadamaayi prathipaadikkunna jeevacharithramaanu "gaandheesu prisanar" ithu ezhuthiyathaar?]





149420. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം? [Uppu sathyaagraham nadanna varsham?]





149421. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? [Bamgaalile musleem janatha britteeshukaarkkum bhooprabhukkanmaarkkumethire nadatthiya kalaapam?]





149422. കസ്റ്റംസ് ദിനം? [Kasttamsu dinam?]





149423. ഏത് വൈറ്റമിന്‍റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്? [Ethu vyttamin‍re abhaavam moolamaanu rakthasraavam undaakunnath?]





149424. വായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം? [Vaayuvile kaarbandy oksydin‍re alavu kuraykkaan sahaayikkunna sasya pravartthanam?]





149425. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ? [Salim aliethu nilayilaanu prasiddhan?]





149426. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം? [Sasyangalude ulpatthiyum vikaasavum sambandhiccha pa0nam?]





149427. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്? [Praayapoortthiyaaya oraalude shareeratthil ethra asthikal undu?]





149428. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്? [Muttatthuvar‍kki puraskaaram aadyam labhicchath?]





149429. ഏതാണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്? [Ethaanu yuvathvagranthi ennariyappedunnath?]





149430. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? [Munthiri;puli ennivayil‍ adangiyirikkunna aasidin‍re peru enthaanu ?]





149431. മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്? [Manushyashareeratthile naayakagranthi ennariyappedunnath? ]





149432. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി? [Imparettar ennariyappettirunna bharanaadhikaari?]





149433. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി? [Jalaaluddheen khilji paraajayappedutthiya adima vamsha bharanaadhikaari?]





149434. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ? [Mullapperiyaar daamumaayi bandhappetta periyaar leesu egrimen‍ru oppu vaccha shreemoolam thirunaalin‍re divaan?]





149435. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്? [2003 l nedungaadi baankine etteduttha baanku?]





149436. കർഷകന്‍റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്? [Karshakan‍re mithra maaya paampu ennariyappedunnath?]





149437. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം? [Loka naayku jayaprakaashu naaraayanan vimaanatthaavalam?]





149438. ദാരിദ്ര്യ നിർമ്മാർജന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Daaridrya nirmmaarjana dashakamaayi aikyaraashdasabha aacharicchath?]





149439. അമേരിക്കയിലെ അൻപതാമത്തെ സ്റ്റേറ്റ് ഏതാണ്? [Amerikkayile anpathaamatthe sttettu ethaan?]





149440. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? [Kuthiraykku chaappa kutthunna sampradaayam nadappaakkiya bharanaadhikaari?]





149441. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്? [Vamshanaasham sambhavikkunna simhavaalan‍ kurangukal‍ kaanappedunnath?]





149442. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്? [Tharamgadyrghyam alakkunna yoonittu?]





149443. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kolambiya spesu shattil durantham sambandhiccha enveshana kammeeshan‍?]





149444. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി? [Kunchan‍ nampyaar‍ rachiccha aadyatthe thullal‍ kruthi?]





149445. ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്? [Aadhunika malayaala gadyatthin‍re pithaavu ennu ariyappedunnath?]





149446. ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ? [Aadaaminte aappil ennariyappedunna granthi ?]





149447. ത്രിശൂർ പൂരം ആരംഭിച്ച ഭരണാധികാരി? [Thrishoor pooram aarambhiccha bharanaadhikaari?]





149448. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Vaarigethu raajyatthe vimaana sarvveesaan?]





149449. ‘അപ്പുക്കിളി’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘appukkili’ ethu kruthiyile kathaapaathramaan?]





149450. ഉമിനീരിലുള്ള രാസാഗ്നി ഏതാണ്? [Umineerilulla raasaagni ethaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution