150201. ഇന്ത്യയിലെ ആദ്യത്തെ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം ? [Inthyayile aadyatthe bhoosthira vaartthaavinimaya upagraham ?]
150202. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുൾപ്പെടുത്തിയ ഭേദഗതി ? [Keralatthile bhooparishkarana niyamangale bharanaghadanayude ompathaam pattikayilulppedutthiya bhedagathi ?]
150203. ആമുഖത്തെ ഭേദഗതി ചെയ്തത് ഏത് വർഷമാണ് ? [Aamukhatthe bhedagathi cheythathu ethu varshamaanu ?]
150204. പഞ്ചായത്തീരാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തിയ ഭേദഗതി ? [Panchaayattheeraaju bharanaghadanayude ompathaam bhaagatthil ulppedutthiya bhedagathi ?]
150205. 1892 ൽ ശ്രീ നാരായണ ഗുരു വിവേകാനന്ദനെ കണ്ടുമുട്ടിയത് എവിടെവെച്ച് ? [1892 l shree naaraayana guru vivekaanandane kandumuttiyathu evidevecchu ?]
150206. പന്തിഭോജനം നടത്തിയ സാമൂഹിക പരിഷ് കർത്താവ് ? [Panthibhojanam nadatthiya saamoohika parishu kartthaavu ?]
150207. ശ്രീ നാരായണ ഗുരുവിന്റ ആദ്യ കൃതി ? [Shree naaraayana guruvinta aadya kruthi ?]
150208. ശ്രീ നാരായണ ഗുരു കണ്ണൂർ തലശേരിയിൽ ജഗനാഥ പ്രതിഷ്ഠ നടത്തിയ വർഷം ? [Shree naaraayana guru kannoor thalasheriyil jaganaatha prathishdta nadatthiya varsham ?]
150209. ശ്രീ നാരായണ ഗുരുവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ? [Shree naaraayana guruvinte chithramulla sttaampu puratthirangiya varsham ?]
150210. ശ്രീ നാരായണ ഗുരു സമാധിയായ ദിവസം ? [Shree naaraayana guru samaadhiyaaya divasam ?]
150211. കാലാവസ്ഥ പഠനത്തിന് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ? [Kaalaavastha padtanatthinu maathramaayi inthya vikshepiccha upagraham ?]
150212. സമുദ്ര പഠനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ഓഷ്യൻസാറ്റ് -1 വിക്ഷേപ്പിച്ചത് എന്ന് ? [Samudra padtanatthinu vendiyulla inthyayude aadyatthe upagrahamaaya oshyansaattu -1 viksheppicchathu ennu ?]
150213. സ്വന്തമായി റിമോട്ട് സെൻസിഗ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം ? [Svanthamaayi rimottu sensigu upagraham vikshepiccha aadya vikasvara raajyam ?]
150214. കൂറുമാറ്റ നിരോധന ബിൽ എന്ന് അറിയപ്പെടുന്ന ഭേദഗതി ? [Koorumaatta nirodhana bil ennu ariyappedunna bhedagathi ?]
150215. ശ്രീ നാരായണ ഗുരുവിന്റെ രണ്ടാം ശ്രീലങ്കൻ പര്യടനം ? [Shree naaraayana guruvinte randaam shreelankan paryadanam ?]
150243. പെല്ലഗ്ര ഏത് വിറ്റാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ❓ [Pellagra ethu vittaaminte abhaavam moolamundaakunna rogamaanu ❓]
150244. ആന്റീജനുകൾ ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏത് ❓ [Aanteejanukal illaattha raktha grooppu ethu ❓]
150245. ആരോഗ്യവാനായ ഒരു മനുഷ്യന്റെ ഹൃദയമിടിപ്പ് ഒരു മിനുറ്റിൽ എത്ര തവണയാണ് ❓ [Aarogyavaanaaya oru manushyante hrudayamidippu oru minuttil ethra thavanayaanu ❓]
150246. X ray പതിയാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവച ലോഹം ഏത് ? [X ray pathiyaathirikkaan upayogikkunna rakshaakavacha loham ethu ?]
150247. ഫ്രാൻസിന്റ കോളനി വാഴ്ചയിൽ നിന്നും ലിബിയയെ വിമോചിപ്പിച്ച പോരാളി ആര് ? [Phraansinta kolani vaazhchayil ninnum libiyaye vimochippiccha poraali aaru ?]
150248. ഇന്ത്യയിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത് ഏത് സ്ഥലം? [Inthyayile neytthu pattanam ennariyappedunnathu ethu sthalam?]