<<= Back Next =>>
You Are On Multi Choice Question Bank SET 3003

150151. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍? [Keralapathrika enna pathratthin‍re sthaapakan‍?]





150152. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്? [Islaam dharmma paripaalana samgham thudangiyath?]





150153. നാഡീ വ്യവസ്ഥയുടെ രണ്ട്‌ വിഭാഗങ്ങളേവ? [Naadee vyavasthayude randu vibhaagangaleva? ]





150154. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്? [Sttyl mannan ennariyappedunnath?]





150155. നൈട്രജന്‍റെ അറ്റോമിക് നമ്പർ? [Nydrajan‍re attomiku nampar?]





150156. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Poornna svaraaju prameyam paasaakkiya kongrasu sammelanam?]





150157. കേന്ദ്ര നാഡീവ്യവസ്ഥ എന്തെല്ലാം ഭാഗങ്ങൾ ചേർന്നതാണ്? [Kendra naadeevyavastha enthellaam bhaagangal chernnathaan?]





150158. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1931 l‍ karaacchiyil‍ nadanna inc sammelanatthin‍re adhyakshan‍?]





150159. മസ്തിഷ്ക്കവും സുഷുമ്നയും ചേർന്ന നാഡീ വ്യവസ്ഥ ഏത്? [Masthishkkavum sushumnayum chernna naadee vyavastha eth?]





150160. പെരിഫെറൽ നാഡീ വ്യവസ്ഥ എന്തെല്ലാം ഭാഗങ്ങൾ ചേർന്നതാണ്? [Peripheral naadee vyavastha enthellaam bhaagangal chernnathaan?]



150161. 12 ജോഡി ശിരോ നാഡികളും 31 ജോഡിസുഷുമ്ന നാഡികളും ചേർന്ന നാഡീ വ്യവസ്ഥ ഏത്? [12 jodi shiro naadikalum 31 jodisushumna naadikalum chernna naadee vyavastha eth?]





150162. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം? [Aadya lakshanamottha kaalpanika khandakaavyam?]





150163. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ? [Bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril aarude varikal?]





150164. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Jalaantharbhaagatthe shabdangal rekhappedutthaan upayogikkunna upakaranam?]





150165. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്? [Praacheenakaalatthu sindhu saagar e nnariyappettath?]





150166. 1891 ൽ ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടത് എവിടെ വെച്ചു ? [1891 l shree naaraayana guru kumaaranaashaane kandathu evide vecchu ?]





150167. അടിയന്തരാവസ്ഥ പ്രഖ്യാപനം , ഓർഡിനൻസുകൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല എന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ? [Adiyantharaavastha prakhyaapanam , ordinansukal enniva kodathiyil chodyam cheyyaanaavilla ennu vyavastha cheytha bhedagathi ?]





150168. 1956 ൽ സംസ്ഥാങ്ങളെ പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ഭേദഗതി ഏത് ? [1956 l samsthaangale punasamghadippicchu kondulla bhedagathi ethu ?]





150169. മദ്യ വിരുദ്ധ പ്രക്ഷോപം നടന്ന വർഷം ? [Madya viruddha prakshopam nadanna varsham ?]





150170. തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം ? [Thykkaadu ayyayude yathaarththa naamam ?]





150171. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെ ? [Inthyayude upagraha vikshepanakendram evide ?]





150172. ISRO നിലവിൽ വന്ന വർഷം ? [Isro nilavil vanna varsham ?]





150173. ശ്രീ നാരായണ ഗുരു ആലുവയിൽ സംസ് ‌ കൃത സ്കൂൾ ആരംഭിച്ച വർഷം ? [Shree naaraayana guru aaluvayil samsu krutha skool aarambhiccha varsham ?]





150174. തൈക്കാട് അയ്യയുടെ ഗുരു ? [Thykkaadu ayyayude guru ?]





150175. 2011 ൽ ഒറീസയുടെ പേര് ഒഡിഷ എന്ന് ആക്കിയത് ഏത് ഭേതഗതിയിലാണ് ? [2011 l oreesayude peru odisha ennu aakkiyathu ethu bhethagathiyilaanu ?]





150176. 1884 ൽ മരുത്വാമലയിൽ ശ്രീ നാരായണ ഗുരു തപസ്സിരുന്ന ഗുഹയുടെ പേര് ? [1884 l maruthvaamalayil shree naaraayana guru thapasirunna guhayude peru ?]





150177. ശിവഗിരി മഠം സ്ഥാപിച്ച വർഷം ? [Shivagiri madtam sthaapiccha varsham ?]





150178. വോട്ടവകാശ പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച ഭേദഗതി ഏത് ? [Vottavakaasha praayam 21 l ninnum 18 aakki kuraccha bhedagathi ethu ?]





150179. “ മിനി കോൺസ്റ്റിറ്റ്യൂഷൻ ” എന്ന് അറിയപ്പെടുന്ന ഭേദഗതി ? [“ mini konsttittyooshan ” ennu ariyappedunna bhedagathi ?]





150180. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചത് എന്ന് ? [Inthyayude aadyatthe kruthrima upagrahamaaya aaryabhatta viksheppicchathu ennu ?]





150181. ഇന്ത്യയുടെ 100 മത്തെ ബഹിരാകാശ ദൗത്യം ? [Inthyayude 100 matthe bahiraakaasha dauthyam ?]





150182. ഇന്ത്യയുടെ 101 മത്തെ ബഹിരാകാശ ദൗത്യം ? [Inthyayude 101 matthe bahiraakaasha dauthyam ?]





150183. ശ്രീ നാരായണ ഗുരുവിന്റെ ആദ്യത്തെ ശ്രീലങ്കൻ പര്യടനം നടന്ന വർഷം ? [Shree naaraayana guruvinte aadyatthe shreelankan paryadanam nadanna varsham ?]





150184. 9 ം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ? [9 m pattika bharanaghadanayil ulppedutthiya bhedagathi ?]





150185. സ്വത്തവകാശം മൗലികവകാശമല്ലാതാക്കിയ ഭേദഗതി ? [Svatthavakaasham maulikavakaashamallaathaakkiya bhedagathi ?]





150186. ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ? [Bharanaghadana bhedagathi enna aashayam inthya ethu raajyatthil ninnum kadamedutthathaanu ?]





150187. ശ്രീ നാരായണ ഗുരു അരുവിപ്പുറം ക്ഷേത്ര യോഗം ( വാവൂട്ടി യോഗം ) സ്ഥാപിച്ച വർഷം ? [Shree naaraayana guru aruvippuram kshethra yogam ( vaavootti yogam ) sthaapiccha varsham ?]





150188. ശ്രീ നാരായണ ഗുരു ജനിച്ചത് എന്ന് ? [Shree naaraayana guru janicchathu ennu ?]





150189. 1916 ൽ ശ്രീ നാരായണ ഗുരു രമണ മഹാർഷിയെ സന്ദർശിച്ചത് എവിടെ വെച്ചു ? [1916 l shree naaraayana guru ramana mahaarshiye sandarshicchathu evide vecchu ?]





150190. ശിവരാജ യോഗി എന്ന് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ? [Shivaraaja yogi ennu ariyappettirunna navoththaana naayakan ?]





150191. ഭൂപട നിർമ്മാണ ആവശ്യത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ? [Bhoopada nirmmaana aavashyatthinaayi inthya vikasippiccheduttha upagraham ?]





150192. S.N.P യുടെ ആദ്യ മുഖപത്ര മായ വിവേകോദയം ആരംഭിച്ച വർഷം ? [S. N. P yude aadya mukhapathra maaya vivekodayam aarambhiccha varsham ?]





150193. ശ്രീനാരായണ ഗുരുവിന്റെ ഭാര്യയുടെ പേര് ? [Shreenaaraayana guruvinte bhaaryayude peru ?]





150194. അരുവിപ്പുറം ക്ഷേത്രം പണിത വർഷം ? [Aruvippuram kshethram panitha varsham ?]





150195. പഴനി ദൈവം എന്ന കൃതി ആരുടേതാണ് ? [Pazhani dyvam enna kruthi aarudethaanu ?]





150196. ചന്ദ്രയാൻ -1 വിക്ഷേപണം നടത്തിയ ദിവസം ? [Chandrayaan -1 vikshepanam nadatthiya divasam ?]





150197. മംഗൾയാൻ വിക്ഷേപിച്ച ദിവസം ? [Mamgalyaan vikshepiccha divasam ?]





150198. മംഗൾയാന്റെ പ്രോഗ്രാം ഡയറക്ടർ ? [Mamgalyaante prograam dayarakdar ?]





150199. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എഡ്യൂസാറ്റ് വിക്ഷേപ്പിച്ചത് എന്ന് ? [Vidyaabhyaasa aavashyangalkkaayi edyoosaattu viksheppicchathu ennu ?]





150200. തമിഴ് ‌ നാട്ടിലെ അണ്ണാ യൂണിവേഴ് ‌ സിറ്റി നിർമ്മിച്ച ചെറു ഉപഗ്രഹം 2009 ഏപ്രിൽ 20 ന് വിക്ഷേപിച്ചു . അതിന്റെ പേര് ? [Thamizhu naattile annaa yoonivezhu sitti nirmmiccha cheru upagraham 2009 epril 20 nu vikshepicchu . Athinte peru ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution