Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3002
150101. മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകളെ പൊതിഞ്ഞിരിക്കുന്നതു കൊഴുപ്പു സ്തരമേത്? [Mikka naadee koshangaludeyum aaksonukale pothinjirikkunnathu kozhuppu stharameth?]
(A): ക്യൂട്ടിക്കിൾ [Kyoottikkil] (B): ന്യുറോൺ [Nyuron] (C): പ്ലൂറ [Ploora] (D): മൈലിന്ഷീത് [Mylinsheethu]
150102. മൈലിന്ഷീത്തിന്റെ നിറമേത്?
[Mylinsheetthinte nirameth?
]
(A): കറുപ്പ് [Karuppu] (B): ചുവപ്പ് [Chuvappu] (C): പച്ച [Paccha] (D): വെള്ള [Vella]
150103. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം? [Chynayude sahaayatthode paakkisthaan nirmmikkunna thuramukham?]
(A): FREE PORT (B): ഗ്വാഡർ തുറമുഖം (Gwadar port) [Gvaadar thuramukham (gwadar port)] (C): ചബഹാർ തുറമുഖം (Chabahar port) [Chabahaar thuramukham (chabahar port)] (D): ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port) [Hampan ttotta thuramukham (hambantota port)]
150104. കോമൺവെൽത്ത് ദിനം? [Komanveltthu dinam?]
(A): ആഗസ്ത് 12
[Aagasthu 12
] (B): ആഗസ്ത് 29
[Aagasthu 29
] (C): മെയ് 20 [Meyu 20] (D): മെയ് 24 [Meyu 24]
150105. രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Rakthatthekkuricchulla shaasthreeya padtanam?]
(A): അഗ്രസ്റ്റോളജി [Agrasttolaji] (B): അഗ്രോണമി [Agronami] (C): അഗ്രോളജി [Agrolaji] (D): ഹിമറ്റോളജി [Himattolaji]
150106. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്? [Dalhiyile poseyil krushi gaveshana kendram aarambhicchath?]
(A): കോൺവാലിസ് പ്രഭു [ konvaalisu prabhu ] (B): ആർതർ വെല്ലസ്ലീ പ്രഭു [Aarthar vellaslee prabhu] (C): ഇർവിൻ പ്രഭു [Irvin prabhu ] (D): കഴ്സൺ പ്രഭു [Kazhsan prabhu]
150107. വൈറ്റ് മാറ്റർ എന്നാലെന്ത്? [Vyttu maattar ennaalenthu?]
(A): അഡിപ്പോസ് കോശങ്ങൾ [Adipposu koshangal] (B): അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ [Anthasraavi granthikalude sravangal] (C): അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണിത് . [Ayadinte abhaavatthil thyroydu granthi amithamaayi valarunna avasthayaanithu .] (D): മൈലിന് ഷീത് ഉള്ള നാഡീ കോശങ്ങൾ കൂടുതലുള്ള മസ്തിഷ്ക ഭാഗം
[Mylinu sheethu ulla naadee koshangal kooduthalulla masthishka bhaagam
]
150108. ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം? [Guvaahatthiyude audyogika mrugam?]
(A): ആട് [Aadu] (B): കടുവ [Kaduva] (C): കലമാൻ [Kalamaan] (D): ഗംഗാ ഡോൾഫിൻ [Gamgaa dolphin]
150109. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്? [Shankaraachaaryarude "shivaanandalahari"yil paraamarshamulla cheraraajaav?]
(A): ഉതിയൻചേരൻ [Uthiyancheran] (B): കുലശേഖര ആഴ്വാർ [Kulashekhara aazhvaar] (C): ചെങ്കുട്ടവൻ [Chenkuttavan] (D): രാജശേഖരവർമ്മ [Raajashekharavarmma]
150110. അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത്? [Anthaaraashdra maaridym samghadana ( imo - international maritime organisation ) sthaapithamaayath?]
(A): 1945 (B): 1948 (C): 1980 (D): 1988
150111. കുരുമുളക് - ശാസത്രിയ നാമം? [Kurumulaku - shaasathriya naamam?]
(A): അരെക്ക കറ്റെച്ച [Arekka katteccha] (B): അലൂമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aloominiyam phloorin silikkettu] (C): അല്ലിയം സെപ [Alliyam sepa] (D): അസഡിറക്ട ഇൻഡിക്ക [Asadirakda indikka]
150112. മൈലിന് ഷീത് ഉള്ള നാഡീ കോശങ്ങൾ കൂടുതലുള്ള മസ്തിഷ്ക ഭാഗത്തിന്റെ പേരെന്ത്? [Mylinu sheethu ulla naadee koshangal kooduthalulla masthishka bhaagatthinte perenthu?]
(A): ഓൾഡ് ഗ്ലോറി’
[Oldu glori’
] (B): ഡെനാലി [Denaali] (C): മാഡിബ [Maadiba] (D): വൈറ്റ് മാറ്റർ [Vyttu maattar]
150113. ഗ്രേമാറ്റർ എന്നാലെന്ത്? [Gremaattar ennaalenthu?]
(A): അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ [Anthasraavi granthikalude sravangal] (B): അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന ഇവ ഐച്ഛിക (രേഖാങ്കിതപേശി)ചലനങ്ങൾ സാധ്യമാക്കുന്നു
[Asthikalumaayi chernnu kaanappedunna iva aichchhika (rekhaankithapeshi)chalanangal saadhyamaakkunnu
] (C): ആൽഫ കോശങ്ങൾ
[Aalpha koshangal
] (D): കോശശരീരവും മൈലിന് ഷീത് ഇല്ലാത്ത നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം
[Koshashareeravum mylinu sheethu illaattha naadee koshangal kooduthalaayi kaanappedunna masthishka bhaagam
]
150114. മനുഷ്യാവകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Manushyaavakaasha varshamaayi aikyaraashdrasabha aacharicchath?]
(A): 1967 (B): 1968 (C): 1974 (D): 1979
150115. ഉക്രയിൻ പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി? [Ukrayin prasidanrnre audyogika vasathi?]
(A): അപ്പസ്തോലിക് കൊട്ടാരം [Appastholiku kottaaram] (B): അബ്ദീൻ കൊട്ടാരം [Abdeen kottaaram] (C): അസോവില്ല [Asovilla] (D): മരിയിൻസ്ക്കി കൊട്ടാരം [Mariyinskki kottaaram]
150116. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്? [Jamykkan peppar ennariyappedunnath?]
(A): അക്വാറീജിയ [Akvaareejiya] (B): ഇഞ്ചിപ്പുല്ല്
[Inchippullu
] (C): മാണ്ഡൂക സൂക്തം [Maandooka sooktham] (D): സർവ്വ സുഗന്ധി [Sarvva sugandhi]
150117. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം? [Thaajmahal yuneskoyude pythruka pattikayil idam nediya varsham?]
(A): 1 8 6 9 (B): 1975
(C): 1983 (D): 1946
150118. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? [Inthyayeyum chynayeyum thammil verthirikkunna athirtthi rekha?]
(A): അന്തർദേശീയ ദിനാംഗ രേഖ [Anthardesheeya dinaamga rekha] (B): ഉത്തരായന രേഖ [Uttharaayana rekha] (C): കാർമൻ രേഖ [Kaarman rekha] (D): മക്മോഹൻ രേഖ [Makmohan rekha]
150119. ഗോഡേ ഓഫ് സ്മോള്‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം? [Gode ophu smol thimgsinu ithivrutthamaaya graamam?]
(A): ആമലക്ക ഗ്രാമം
[Aamalakka graamam
] (B): ചന്തിരൂർ (ആലപ്പുഴ) [Chanthiroor (aalappuzha)] (C): തലപ്പാടി [Thalappaadi] (D): മീനച്ചിലാറിന്റെ തീരത്തെ അയ്മനം ഗ്രാമം [Meenacchilaarinre theeratthe aymanam graamam]
150120. ഒരു ഇല മാത്രമുള്ള സസ്യം ഏത്? [Oru ila maathramulla sasyam eth?]
(A): കാബേജ് [Kaabeju] (B): ചേന [Chena] (C): മുള
[Mula
] (D): വാഴ [Vaazha ]
150121. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Garbhashreemaan ennariyappetta thiruvithaamkoor raajaav?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma] (B): ആയില്യം തിരുനാൾ
[Aayilyam thirunaal
] (C): ചിത്തിരതിരുനാൾ [Chitthirathirunaal] (D): സ്വാതി തിരുനാൾ [Svaathi thirunaal]
150122. സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Salaal hydro ilakdriku projakdu sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): ജമ്മു-കാശ്മീർ [Jammu-kaashmeer]
150123. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്? [Avashathayanubhavikkunna janavibhaagatthinre vimochanatthinaayi adi lahala ennariyappedunna prakshobham nadatthiyath?]
(A): കുമാര ഗുരുദേവൻ [Kumaara gurudevan] (B): പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan] (C): പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ [Poykayil shreekumaara gurudevan] (D): പൊയ്ക്കുയിൽ അപ്പച്ചൻ [Poykkuyil appacchan]
150124. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്? [Shaheedu aantu svaraaju ailantu ennu nethaaji subhaashu chandrabosu visheshippicchath?]
(A): ആന്റമാൻ നിക്കോബാർ ഐലന്റ് [Aantamaan nikkobaar ailantu] (B): കവരത്തി ,കൽപേനി [Kavaratthi ,kalpeni] (C): ജരാവ, ഓൻഗോസ് [Jaraava, ongosu] (D): ദാമൻ &ദിയു [Daaman &diyu]
150125. ആധാര്‍കാര്‍ഡ് നേടിയ ആദ്യ വ്യക്തി? [Aadhaarkaardu nediya aadya vyakthi?]
(A): അബ്ദുൾ റഹ്മാൻ ഖാൻ [Abdul rahmaan khaan] (B): ഡോ. റാഷ് ബിഹാരി ഘോഷ് [Do. Raashu bihaari ghoshu] (C): ഡോ. സക്കീർ ഹുസൈൻ [Do. Sakkeer husyn] (D): രഞ്ജന സോനാവാല [Ranjjana sonaavaala]
150126. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘madanan’ ethu kruthiyile kathaapaathramaan?]
(A): അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal] (B): അഭയം
[Abhayam
] (C): അലാഹയുടെ പെൺമക്കൾ
[Alaahayude penmakkal
] (D): രമണൻ [Ramanan]
150127. കോശശരീരവും മൈലിന് ഷീത് ഇല്ലാത്ത നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗത്തിന്റെ പേരെന്ത്? [Koshashareeravum mylinu sheethu illaattha naadee koshangal kooduthalaayi kaanappedunna masthishka bhaagatthinte perenthu?]
(A): ഓൾഡ് ഗ്ലോറി’
[Oldu glori’
] (B): ഗ്രേമാറ്റർ
[Gremaattar
] (C): ഡെനാലി [Denaali] (D): മാഡിബ [Maadiba]
150128. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്? [Baraamathi kodumudi sthithi cheyyunnath?]
(A): ഉത്തർ പ്രദേശ് [Utthar pradeshu] (B): ത്രിപുര [Thripura] (C): ബംഗാൾ [Bamgaal] (D): മണിപ്പൂർ [Manippoor]
150129. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്? [Sasyangalil ila;phalam enniva pozhiyaan kaaranamaakunna aasid?]
(A): അബ്സിസിക് ആസിഡ് [Absisiku aasidu] (B): അമിനോ ആസിഡ് [Amino aasidu] (C): അസറ്റിക് ആസിഡ് [Asattiku aasidu ] (D): അസറ്റെൽ സാലിസിലിക്കാസിഡ് [Asattel saalisilikkaasidu]
150130. മെസപ്പെട്ടോമിയയുടെ പുതിയപേര്? [Mesappettomiyayude puthiyaper?]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഇറാഖ് [Iraakhu] (C): ഇറാൻ [Iraan] (D): ഇസ്താംബുൾ [Isthaambul]
150131. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? [Velutthampi dalavaykku shesham thiruvithaamkooril divaanaayath?]
(A): ആര്. ശങ്കര നാരായണന് തമ്പി [Aar. Shankara naaraayanan thampi] (B): ഇരയിമ്മന്‍ തമ്പി [Irayimmanu thampi] (C): ഉമ്മിണി തമ്പി [Ummini thampi] (D): പി.ജി എൻ ഉണ്ണിത്താൻ [Pi. Ji en unnitthaan]
150132. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം? [Peppar aadyamaayi upayogicchathaayi karuthappedunna raajyam?]
(A): യു.എസ്.എ [ yu. Esu. E ] (B): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (C): അൾജീരിയ [Aljeeriya] (D): ചൈന [Chyna]
150133. നാഡീ കോശങ്ങൾ മറ്റു കോശങ്ങളുമായി ബന്ധപ്പെടുന്ന ഭാഗമേത്? [Naadee koshangal mattu koshangalumaayi bandhappedunna bhaagameth?]
(A): ഇനാമൽ [Inaamal] (B): കൊറോണ [Keaarona] (C): ഡെൻഡ്രോൺ
[Dendron
] (D): സിനാപ്സിസ്
[Sinaapsisu
]
150134. "കടൽ വളർത്തിയ പൂന്തോട്ടം" എന്നറിയപ്പെടുന്ന രാജ്യം? ["kadal valartthiya poonthottam" ennariyappedunna raajyam?]
(A): അയർലൻഡ്
[Ayarlandu
] (B): അർജന്റീന [Arjanteena] (C): അൾജീരിയ [Aljeeriya] (D): പോർച്ചുഗൽ [Porcchugal]
150135. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി? [Kendra vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi?]
(A): 2 വർഷം
[2 varsham
] (B): 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu] (C): 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu] (D): 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu]
150136. അശ്വത്ഥാമാവ് - രചിച്ചത്? [Ashvaththaamaavu - rachicchath?]
(A): അംബികാസൂതൻ മാങ്ങാട് [Ambikaasoothan maangaadu] (B): അകത്തിയർ [Akatthiyar] (C): ഉറൂബ് പി.സി കുട്ടികൃഷ്ണന് [Uroobu pi. Si kuttikrushnanu] (D): മാടമ്പ് കുഞ്ഞിക്കുട്ടന്‍ [Maadampu kunjikkuttan ]
150137. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം? [Roman naanayamaaya dinaara yekkuricchulla paraamarshamulla ettavum puraathana likhitham?]
(A): കലിംഗ ശാസനം
[Kalimga shaasanam
] (B): കഴുശുമലൈ ശാസനം [Kazhushumaly shaasanam] (C): വാഴപ്പള്ളി ശാസനം [Vaazhappalli shaasanam] (D): ഹാതിംഗുഭലിഖിതം [Haathimgubhalikhitham]
150138. 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? [1946 l meerattil nadanna inc sammelanatthinre adhyakshan?]
(A): ആനി ബസന്റ് [Aani basanru] (B): ആർ.എൻ.മധോൽക്കർ [Aar. En. Madholkkar] (C): ഇന്ദിരാഗാന്ധി [Indiraagaandhi] (D): ജെ.ബി. ക്രുപാലിനി [Je. Bi. Krupaalini]
150139. ഡി.ഡി ഇന്ത്യ ആരംഭിച്ചത്? [Di. Di inthya aarambhicchath?]
(A): 1995 (B): 1996 (C): 2002 (D): 2010
150140. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? [‘seyma‘ ethu raajyatthe paarlamenru aan?]
(A): ആസ്ട്രിയ [Aasdriya] (B): ഇസ്രായേൽ [Israayel] (C): ക്യൂബ [Kyooba] (D): ലാത്വിയ [Laathviya]
150141. സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
[Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkal enthu perilaanu ariyappedunnath?
]
(A): ഒലിയോറെസിൻ [Oliyoresin] (B): കൊറോണ [Keaarona] (C): ഡെൻഡ്രൈറ്റുകൾ [Dendryttukal] (D): നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters) [Naadeeya prekshakangal (neuro transmitters)]
150142. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyayil gavarnar aakunnathinulla kuranja praayam?]
(A): 21 (B): 25 (C): 35 (D): 45
150143. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ? ["vettukaadu palli perunnaal”- nadakkunna jilla ?]
(A): ആലപ്പുഴ ജില്ല
[Aalappuzha jilla
] (B): ഇടുക്കി
[Idukki
] (C): എറണാകുളം
[Eranaakulam
] (D): തിരുവനന്തപുരം [Thiruvananthapuram]
150144. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം? [Inthyan desheeyapathaakayude cheriya anupaatham?]
(A): 35:10 സെന്റീ മീറ്റർ [ 35:10 sentee meettar] (B): 15:10 സെന്റീ മീറ്റർ [15:10 sentee meettar] (C): 15:15:15സെന്റീ മീറ്റർ [15:15:15sentee meettar] (D): 25:15 സെന്റീ മീറ്റർ [25:15 sentee meettar]
150145. നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters) എന്നാലെന്ത്? [Naadeeya prekshakangal (neuro transmitters) ennaalenthu?]
(A): അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ [Anthasraavi granthikalude sravangal] (B): അയഡിന്റെ അഭാവത്തിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥ [Ayadinte abhaavatthil thyroydu granthi amithamaayi valarunna avastha] (C): അസ്ഥികളുമായി ചേർന്നു കാണപ്പെടുന്ന ഇവ ഐച്ഛിക (രേഖാങ്കിതപേശി)ചലനങ്ങൾ സാധ്യമാക്കുന്നു
[Asthikalumaayi chernnu kaanappedunna iva aichchhika (rekhaankithapeshi)chalanangal saadhyamaakkunnu
] (D): സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ [Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkal]
150146. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം? [Udayaa sttudiyoyil nirmmiccha aadyatthe malayaalachithram?]
(A): അഗ്നിസാക്ഷി [ agnisaakshi ] (B): പത്തേമാരി
[Patthemaari
] (C): വെള്ളിനക്ഷത്രം [Vellinakshathram] (D): സെല്ലുലോയ്ഡ് [Selluloydu]
150147. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Jitem ethu rahasyaanveshana ejansiyaan?]
(A): അമേരിക്ക [Amerikka] (B): അർജന്റീനാ [Arjanteenaa] (C): അൽബേനിയ [Albeniya] (D): തുർക്കി [Thurkki]
150148. കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം? [Komanveltthil ninnum puratthaakkappetta raajyam?]
(A): അഫ്ഗാനിസ്ഥാൻ- 2007 ൽ [Aphgaanisthaan- 2007 l] (B): അമേരിക്ക- 1960 [Amerikka- 1960] (C): അയർലൻഡ് [Ayarlandu] (D): ഫിജി - 2006 [Phiji - 2006]
150149. പ്രതിശീർഷ വരുമാനം കൂടിയ ജില്ല? [Prathisheersha varumaanam koodiya jilla?]
(A): കൊല്ലം [ keaallam ] (B): ആലപുഴ [Aalapuzha] (C): ഇടുക്കി
[Idukki
] (D): എര്‍ണാകുളം [Ernaakulam]
150150. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്? [Aayurvedam enna grantham rachicchath?]
(A): -ഭട്ടി [-bhatti] (B): അകത്തിയർ [Akatthiyar] (C): ഗുന്നാർ മിർ ദയാൽ [Gunnaar mir dayaal] (D): ധന്വന്തരി [Dhanvanthari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution