150051. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ? [1928 navambar 7 nu vigathakumaaran pradarshippiccha theeyettar?]
150052. കണ്ണിലെ ലെൻസ് അതാര്യമാവുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത്? [Kannile lensu athaaryamaavunnathu moolam kaazhcha nashdappedunna avasthakku parayunna perenthu?]
150053. ഗുപ്ത രാജ വംശ സ്ഥാപകന്‍? [Guptha raaja vamsha sthaapakan?]
150054. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bhaavy ethu samsthaanatthe nruttharoopamaan?]
150055. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം? [Kerala phorasttu devalapmenru kelppareshanre aasthaanam?]
150056. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം? [Reedu thavalakal kaanappedunna keralatthile pradesham?]
150057. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Aanamudi sthithi cheyyunna desheeyodyaanam?]
150073. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്? [Buddha aantu hisu dharmma enna kruthiyude kartthaav?]
150074. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ro’ ethu rahasyaanveshana ejansiyaan?]
150075. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക? [Shathavathsarayuddhatthil phraansile orliyansu nagaratthe samrakshikkuvaan munnottu vanna baalika?]
150076. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്? [Apravaasi ghattu sthithi cheyyunnath?]
150081. ഊർജവിശ്യം കൂടുതലുള്ള കരള് തലച്ചോറ് പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണുന്നതെന്ത്? [Oorjavishyam kooduthalulla karalu thalacchoru peshikal ennivayile koshangalil kooduthalaayi kaanunnathenthu?]
150082. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം? [Randaam mysoor yuddham aadya ghattam?]
150084. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Philim aanru delivishan insttittyoottu ophu inthyayude aasthaanam?]
150085. തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalayottiyekkuricchulla shaasthreeya padtanam?]
150086. നാഡീ വ്യവസ്ഥയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു? [Naadee vyavasthayil enthellaam ulppettirikkunnu? ]
150087. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമേത്? [Naadee vyavasthayude adisthaana ghadakameth?]
150088. ന്യൂറോണിന്റെ കോശ ശരീരത്തിൽ നിന്ന് പുറത്തേക്കു നീണ്ടുനിൽക്കുന്ന ഭാഗമേത്? [Nyooroninte kosha shareeratthil ninnu puratthekku neendunilkkunna bhaagameth?]
150089. ഡെൻഡ്രോണ്ന്റെ ശാഖകൾ ഡെൻഡ്രൈറ്റുകൾഎന്ത് പേരിലാണ് അറിയപ്പെടുന്നത്? [Dendronnte shaakhakal dendryttukalenthu perilaanu ariyappedunnath?]
150090. തൊട്ടടുത്ത ന്യുറോണിൽ നിന്നും സന്ദേശം സ്വീകരിക്കുന്നതെന്ത്? [Thottaduttha nyuronil ninnum sandesham sveekarikkunnathenthu?]
150091. ന്യുറോണിന്റെ കോശ ശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തുവേത്? [Nyuroninte kosha shareeratthil ninnulla neelam koodiya thanthuveth? ]
150092. ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം? [Kloro plaasttil adangiyirikkunna varnnakam?]
150094. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Shvasana samayatthu kymaattam cheyyappedunna vaayuvinre alavu rekhappedutthaan upayogikkunna upakaranam?]
150095. സംവേഗങ്ങളെ കോശ ശരീരത്തിൽ നിന്നും പുറത്തേക്കെത്തിക്കുന്നതെന്ത്? [Samvegangale kosha shareeratthil ninnum puratthekketthikkunnathenthu?]
150096. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്? [Prasiddhamaaya endaanki desheeyodyaanam sthi thicheyyunna samsthaanameth?]
150097. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം? [Rediyo tharamgangal sancharikkunna anthareeksha mandalam?]
150099. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം? [Pondiccheriyude peru puthuccheriyennu punarnaamakaranam cheytha varsham?]
150100. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം? [Randu varshatthilorikkal nadakkunna komanveltthu raashdrathalavanmaarude sammelanam?]